ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല: വഴിവിട്ട നടപടിക്കുള്ള സമ്മര്‍ദം ഫലിച്ചില്ല പ്ലാന്‍ ഗ്രാന്റ് സര്‍ക്കാര്‍ അനുവദിച്ചു
കൊച്ചി: അദ്ധ്യാപകന് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തടഞ്ഞുവെച്ച കാലടി...





















