സംസാര തരണത്തിനുള്ള ഔഷധസേവ
ശ്രീരാമകൃഷ്ണന്റെ സര്‍വധര്‍മ്മസമന്വയം, അഹൈതുകീഭക്തി, ശിഷ്യരോടുള്ള അപാര കാരുണ്യം, കരുതല്‍, വാത്സല്യം, ശിക്ഷണം എല്ലാം വചനാമൃതത്തിലെ തിരുമുഖ വാണികളിലൂടെ പ്രത്യക്ഷമാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട അനേകം വിജ്ഞാന മൊഴിമുത്തുകളില്‍ കുറച്ചുമാത്രം...





















