വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..
വെഞ്ഞാറമൂട്: കഥകളും കവിതകളും വരകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് അവള്‍ യാത്രയായി.. നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. രോഗശയ്യയിലും എഴുത്തും വരയുമായി കരുത്തുറ്റ പോരാട്ടം നയിച്ച മഞ്ജലിക എന്ന...












