ഓര്‍മകള്‍ക്കെന്ത് സുഗന്ധം: അമേരിക്കന്‍ ദമ്പതികള്‍ ദത്തെടുത്ത അഞ്ജലിയും അഞ്ജനയും കാല്‍ നൂറ്റാണ്ടിന് ശേഷം ജന്മനാട്ടില്‍
ഏറ്റുമാനൂര്‍: പിച്ചവച്ച മണ്ണിലേക്ക്, കുഞ്ഞോര്‍മകളുടെ സുഗന്ധം പേറുന്ന തറവാട്ടുമുറ്റത്തേക്ക് അരനൂറ്റാണ്ടിനു ശേഷം അഞ്ജലിയും അഞ്ജനയുമെത്തി, അമേരിക്കയില്‍ നിന്ന്. കണ്ണീരും പുഞ്ചിരിയും അവരെ സ്വീകരിക്കാനെത്തിയവരുടെ മുഖങ്ങളില്‍ മാറിമാറി നിറഞ്ഞു....













