രോഗമുക്തര്‍ ഇന്നലെയും വര്‍ധിച്ചു; 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 പേര്‍ക്ക് സമ്പര്‍ക്കംമൂലം,
കൊല്ലം തേവലക്കര മുട്ടയ്ക്കല്‍ മാമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മിണി(56) ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്നലെ 94 പേര്‍ക്ക് രോഗമുക്തി...




































