ജീവന്‍ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ രോഗികള്‍; അവരെ പിഴിഞ്ഞ് സ്വകാര്യ ആംബുലന്‍സുകള്‍
നെയ്യാറ്റിന്‍കര: രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസുകള്‍ നടത്തുന്നു എന്ന് വ്യാപക പരാതികള്‍. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ വൈകുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍...

















