ബംഗ്ലാദേശിലെ ഹിന്ദുവേട്ട: വ്യാപക പ്രതിഷേധം, ചിന്മയ് പ്രഭുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ രാജ്യ തലസ്ഥാനത്തും പ്രതിഷേധം. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ജന്തര്‍മന്തറില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംന്യാസിവര്യര്‍, വിവിധ ഹൈന്ദവ...