പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും, ദിനേഷിനോട് സർക്കാർ പെരുമാറിയത് നിരുത്തരവാദപരമായി

2012 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ന്യുയോർക്കിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച വെൻഡി ലോങ്ങിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യൻ അമേരിക്കൻ യുഎസ് അറ്റോർണി...

അഭിനന്ദനം അറിയിക്കാൻ കമലാ ഹാരിസിന്റെ അമ്മാവൻ അമേരിക്കയിലെത്തും, വാക്സീൻ ലഭിച്ചാൽ ഉടൻ പുറപ്പെടുമെന്ന് ഗോപാലൻ

ജനുവരി 21 വ്യാഴാഴ്ചയാണ് ഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായുള്ള അന്വേഷണം നിർത്തി വച്ചു

മൂന്നു പേരെയും തിരമാലകൾ കൊണ്ടു പോയെങ്കിലും നീന്താനറിയാവുന്ന പിതാവ് തരുൺ ഇളയ മകനെ (8 വയസ്സ്) രക്ഷിച്ചെങ്കിലും അരുണെയ രക്ഷിക്കാനായില്ല.

ചൈനക്കെതിരെ ഒളിയമ്പെയ്ത് ട്രംപിന്റെ സമാപന വീഡിയോ സന്ദേശം, ബൈഡന്റെ പേരെടുത്ത് പറയാതെ അഭിനന്ദനം

അധികാരം ഒഴിയുന്നതിനു തൊട്ടുമുമ്പുള്ള 24 മണിക്കൂറും വൈറ്റ് ഹൗസി തിരക്കിട്ട പരിപാടികളിലായിരുന്നു ട്രംപ്.

കോട്ടയംകാരനായ നാട്ടുകാരന് കോട്ടയം ക്ലബ്ബിന്റെ അഭിനന്ദനങ്ങള്‍

ജനുവരി 10ന് വെര്‍ച്ച്വല്‍ മീറ്റിംഗിലായിരുന്നു സ്വീകരണം. ലക്ഷ്മി പീറ്റര്‍ ആലപിച്ച മധുരമനോഹരമായ ഭക്തിഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു.

സത്യപ്രതിജ്ഞ നാളെ; കമല ഹാരിസ് വൈസ് പ്രസിഡന്റ്; അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം

യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യന്‍ വംശജ, ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി.

അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനുവരി 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

യുഎസിലേക്ക് വിമാനം കയറുന്നതിനു മുന്നു ദിവസം മുമ്പുവരെയുള്ള നെഗറ്റീവ് ഫലമാണ് കൈവശം വയ്‌ക്കേണ്ടത്.

സോണിയ അഗര്‍വാള്‍ ക്ലൈമറ്റ് പോളസി സീനിയര്‍ അഡ്‌വൈസർ

ജനുവരി 14 വ്യാഴാഴ്ചയാണ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷനിലെ ഏറ്റവും പുതിയ നിയമനം പ്രഖ്യാപിച്ചത്. ഗ്ലോബല്‍ റിസേര്‍ച്ച് അറ്റ് ക്ലൈമറ്റ് വര്‍ക്ക്‌സ് ഫൗണ്ടേഷനിലും അമേരിക്കന്‍ എനര്‍ജി ഇന്നവേഷന്‍ കൗണ്‍സിലും സോണിയ...

പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ്; ജലരേഖയാക്കാതെ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് പിഎംഎഫ് ഗ്ലോബല്‍ കമ്മിറ്റി

പ്രവാസി ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്ക്...

ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്‌ക്കും: കമല ഹാരിസ്

ജനുവരി 12-ന് ചൊവ്വാഴ്ച യുണിവിഷന് നല്‍കിയ അഭിമുഖത്തിലാണ് കമലാ ഹാരീസിന്റെ വാഗ്ദാനം. അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയപരിധി കുറയ്ക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ല: ട്രംപ്

അതിർത്തിയിലൂടെ നുഴഞ്ഞു കയറിയ മില്യൻ കണക്കിന് പേർ അമേരിക്കൻ പൗരന്മാരുടെ ജീവന് ഭീഷിണിയുയർത്തുന്നത് തടയുക എന്ന സുപ്രധാന തീരുമാനം നടപ്പാക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് ട്രംപ് പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമാക്കാൻ ട്രംപിന്റെ എമർജൻസി ഡിക്ളറേഷൻ

ബൈഡൻ അധികാരമേൽക്കുന്ന ജനുവരി 28 ന് വ്യാപകമായ പ്രകടനങ്ങളും സംഘർഷാവസ്ഥയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിറക്കിയത്.

ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹം: ശ്രീ ശ്രീ രവിശങ്കർ

സ്വന്തം ജീവൻ പോലും അപകടപ്പെടുത്തി മനുഷ്യ സമൂഹത്തിന് നൽകുന്ന വിലപ്പെട്ട സേവനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം നൽകേണ്ടതാണെന്നും അദ്ദേഹം അഭ്യർഥിച്ചു.

കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭാംഗം രാജിവെച്ചു

ഡെറിക്കിനെതിരെ ഫെഡറൽ കേസെടുത്ത് അറസ്റ്റു ചെയ്തതിനെ തുടർന്നായിരുന്നു രാജി. അറസ്റ്റ് ചെയ്ത ഡെറിക്കിനെ ഹണ്ടിംഗ്ടൺ ഫെഡറൽ ജഡ്ജിന് മുമ്പിൽ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കിൽ ഒന്നരവർഷം വരെ ശിക്ഷ...

ബൈഡന് കരുത്തു പകർന്ന് രണ്ടു യുഎസ് സെനറ്റ് സീറ്റുകളിലും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വിജയം

സെനറ്റിലെ കക്ഷിനില. നിലവില്‍ റിപ്പബ്ലിക്കന് 50, ഡെമോക്രാറ്റിന് 48 എന്നിങ്ങനെയാണ്. രണ്ടു സീറ്റിലും ഡെമോക്രാറ്റിക്‌ പാർട്ടി വിജയിച്ചതോടെ കക്ഷി നില 50-50 എന്ന നിലയിലായിരിക്കുന്നു.

ഗീതാഞ്ജലി റാവു ടൈം മാഗസിന്‍ കിഡ് ഓഫ് ദി ഇയര്‍, ഇന്ത്യന്‍ വംശജയായ കുട്ടി ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ ആദ്യം

കുടിവെള്ളത്തില്‍ ലെഡിന്റെ അംശം ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആവശ്യമായ ഉപകരണം വികസിപ്പിച്ചെടുത്തതും, ഇന്റര്‍നെറ്റ് സൈബര്‍ ബുള്ളിയിംഗ് കണ്ടുപിടിക്കുന്നതിന് ആവശ്യമായ ഒരു ആപ്പ് വികസിപ്പിച്ചെടുത്തതുമാണ് ഗീതാഞ്ജലിയെ ഈ പ്രത്യേക...

മൈക്ക് പെൻസിന് മനംമാറ്റം, ട്രംപിന് അനുകൂല സമീപനം സ്വീകരിച്ചേക്കും, ആറിന് നടക്കുന്ന ഇലക്ട്രറൽ വോട്ടെണ്ണൽ ഏറെ നിർണായകമാകും

ടെക്സസിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസിന്റെ നേതൃത്വത്തിൽ ഒരു ഡസനോളം സെനറ്റർമാരാണ് ഇലക്ട്രറൽ വോട്ടുകൾ തള്ളികളയണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കൃത്രിമത്തെക്കുറിച്ച് അന്വേഷിക്കണം: ടെഡ് ക്രൂസിന്റെ നേതൃത്വത്തിലുള്ള സെനറ്റർമാർ

സ്റ്റീവ് ഡെയ്ൻസ്, ജോൺ കെന്നഡി, മാർഷ ബ്ലാക്ബേൺ, മൈക്ക് ബ്രോൺ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിൻന്ധ്യ ലുമിസ്, റോജർ മാർഷൽ, ബിൽ ഹേഗർട്ടി എന്നിവർ ആവശ്യപ്പെട്ടിട്ടുള്ളത്.

ജോർജിയ സെനറ്റ് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണത്തിൽ സർവ്വകാല റെക്കോഡ്

ആകെയുള്ള റജിസ്ട്രേർഡ് വോട്ടർമാരിൽ 38 ശതമാനം ഇതിനകം വോട്ടു രേഖപ്പെടുത്തി കഴി‍ഞ്ഞു (3001017). ഇതിനു മുമ്പു 2008 ൽ നടന്ന യുഎസ് സെനറ്റ് മത്സരങ്ങളിൽ 2.1 മില്യൻ...

ന്യൂജഴ്സിയിൽ പുതുവർഷ ദിനത്തിൽ 119 കോവിഡ് മരണം; 5541 പേർക്ക് കോവിഡ് സ്ഥിരീകരണം

സംസ്ഥാനാടിസ്ഥാനത്തിൽ രോഗവ്യാപനം ശരാശരിയും, ആശുപത്രി പ്രവേശനവും തുടർച്ചയായ അഞ്ചാം ദിവസവും കുറഞ്ഞുവെന്നുള്ളതിൽ അൽപം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും മാസ്ക്ക് ധരിക്കുന്നതും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ഇനിയും ശ്രദ്ധിക്കേണ്ടതാണെന്ന്...

കോവിഡ് സ്ഥിരീകരിച്ച ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

സഫ്ഫില്‍ഡ് സിറ്റി ഡെയ്ല്‍ സ്ട്രീറ്റില്‍ ഭാര്യാ മാതാവിന്റെ വീട്ടില്‍ താമസിച്ചിരുന്ന അറ്റോര്‍ണിമാരായ ജോണ്‍ ലിക്വറി (59) ഭാര്യ സിന്‍ഡി ലിക്വറി(55) എന്നിവരാണ് മരിച്ചത്.

നിക്കി ഹേലി 2024-ലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകണമെന്ന് പാറ്റ് റോബര്‍ട്ട്‌സണ്‍

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അധികാരം കൈമാറുന്നതിനു പകരം ട്രംപ് സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കാനാവില്ലെന്ന് പാറ്റ് പറഞ്ഞു.

സുഗമമായ അധികാര കൈമാറ്റം തടയുന്നുവെന്ന് പരാതിയുമായി ബൈഡൻ

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ചാണ് ട്രംപ് അധികാര കൈമാറ്റത്തിനുള്ള നടപടികൾ വൈകിപ്പിക്കുന്നതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ പക്കേജ് 2000 ‍ഡോളറായി ഉയർത്തുന്നതിന് യുഎസ് ഹൗസിന്റെ അനുമതി

134 വോട്ടുകൾ എതിരായി രേഖപ്പെടുത്തി. അടുത്തതായി ഈ തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. യുഎസ് സെനറ്റ് മൈനോറട്ടി ലീഡറും, ഡമോക്രാറ്റുമായ ചക്ക് ഷുമ്മർ ചൊവ്വാഴ്ച തന്നെ...

ഡിട്രോയിറ്റില്‍ വീടിനു തീപിടിച്ച് രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് പൊള്ളലേറ്റു

ഇരുനില കെട്ടിടത്തിന് രാവിലെ എട്ടുമണിയോടെയാണ് തീപിടിച്ചത്. മുകള്‍നിലയില്‍ മൂന്നു വയസുള്ള കുട്ടിയുമായി കഴിഞ്ഞിരുന്ന മാതാവ് തീ ആളിപ്പടര്‍ന്നതോടെ കുട്ടിയുമായി ജനലിലൂടെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടി രക്ഷപ്പെട്ടു.

പട്ടാളക്കാരന്‍ നടത്തിയ വെടിവയ്‌പില്‍ 3 പേര്‍ കൊല്ലപ്പെട്ടു, 3 പേര്‍ക്ക് പരിക്ക്

നോര്‍ത്ത് ഈസ്റ്റ് ചിക്കാഗോയില്‍ നിന്നും 80 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന റോക്ക്‌ഫോര്‍ഡ് ഡോണ്‍ കാര്‍ട്ടര്‍ ലയ്ന്‍സ് ബൗളിംഗ് അലിയിലേക്ക് തള്ളിക്കയറി കെട്ടിടത്തിനു മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം...

ഫ്ളോറിഡയിൽ കോവിഡ് 19 മരണം 21,000 കവിഞ്ഞു

ശനിയാഴ്ച സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 5647 ആണ്. സംസ്ഥാനത്ത് ശനിയാഴ്ച വരെയുള്ള കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 1264588 ആണ്.

ബ്രിട്ടണില്‍ നിന്നും യുഎസ്എയില്‍ വരുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് നിര്‍ബന്ധമെന്ന് സിഡിസി

72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച പിസിആര്‍ അല്ലെങ്കില്‍ ആന്റിജന്‍ ടെസ്റ്റിന്റെ റിസള്‍ട്ടും, മറ്റു ലബോറട്ടറി വസ്തുകളുടെ ഹാര്‍ഡ് കോപ്പിയോ, ഇലക്ട്രോണിക് കോപ്പിയോ ബോര്‍ഡിംഗിനു മുമ്പു അധികൃതരെ ഏല്‍പിക്കേണ്ടതാണെന്നും സിഡിസി...

പുതിയ വാര്‍ത്തകള്‍