പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചത് താനാണെന്ന അവാശവാദവുമായി കമലാ ഹാരിസ്

സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെ കൂടെ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വലിക്കും.

അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ മുഖ്യപങ്കു വഹിച്ചതായി കമലാ ഹാരിസ്, സെപ്തംബര്‍ പതിനൊന്നിന് അവസാന പട്ടാളക്കാരനെയും

ബൈഡന്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പിന്‍മാറ്റം പ്രഖ്യാപിക്കുന്ന സമയത്ത് ആ മുറിയില്‍ ഉണ്ടായിരുന്ന ഏക അഫ്ഗാന്‍ വ്യക്തി താനായിരുന്നുവെന്നും കമല കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വാക്‌സിന് ആരെയും നിര്‍ബന്ധിക്കരുതെന്ന് ഡൊണാള്‍ഡ് ട്രംപ്

എല്ലാവരും കോവിഡ് 19 വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു, എന്നാല്‍ ആരെയും നിര്‍ബന്ധില്ല. രോഗപ്രതിരോധത്തിന് വാക്‌സീന്‍ ഫലപ്രദമാണ്.

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്, അലാസ്‌ക്ക ഇതുവരെ വിലക്കിയത് 500 ല്‍പരം യാത്രക്കാരെ

കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ യാത്രക്കെത്തിയ സെനറ്ററോട് വിമാന ജീവനക്കാര്‍ മുഖവും, മൂക്കം മറച്ചു മാസ്‌ക്ക് ധരിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിക്കുകയും ജീവനക്കാരോട് തര്‍ക്കിക്കുകയും ചെയ്തതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വര്‍ധിച്ചുവരുന്ന വംശീയ ആക്രമണത്തിനെതിരായ ബില്‍ യുഎസ് സെനറ്റ് പാസാക്കി; ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ ശ്രദ്ധ

മിസ്സോറിയില്‍ നിന്നുള്ള റിപ്പബ്ലിക്ക് സെനറ്റ് അംഗം ജോഷ് ഹൗലി മാത്രമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്തത്.

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം, 51 പേര്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തി

സെനറ്റില്‍ 50-50 വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കമലാ ഹാരിസിന്റെ വോട്ട് വിജയിക്കാന്‍ ആവശ്യമായിരുന്നു. 2021 ജനുവരി 7നായിരുന്നു ബൈഡന്‍ ഇവരെ ഈ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു; അമ്മ കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നുവെന്ന് മകൾ

കഴിഞ്ഞ വാരാന്ത്യം ഹെസ്റ്റര്‍ അന്തരിക്കുമ്പോള്‍ 116 വയസ്സായിരുന്നു പ്രായം. 1904 ആഗസ്റ്റ് 15നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ഇവരുടെ ജനനം. പീറ്ററിന്റേയും, ഫ്രാന്‍സിസ് റെക്കാര്‍ഡലിന്റേയും മകളായി ജനിച്ച...

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

എഫ്ഡിഎയില്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാര്‍മസി കൂട്ടല്‍സിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബല്‍ പ്രോഡക്ട് ഹെഡുമായാണു പ്രവര്‍ത്തിച്ചുവരുന്നത്. ഈ പ്രവര്‍ത്തി പരിചയമാണ് ബൈഡന്‍ ഇവരെ എഫ്ഡിഎ കമ്മീഷണറായി...

ഡാളസില്‍ കഞ്ചാവ് കൈവശം വയ്‌ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്, പുതിയ നിയമം വന്നത് ഏപ്രിൽ 20ന്

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പോലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു.

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം, ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് പ്രസിഡന്റ് ബൈഡന്‍

രാവിലെ മുതല്‍ കേസ്സിന്റെ വിധി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ളോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.

കോവിഡിനെ തുടര്‍ന്ന് അമേരിക്കയില്‍ അഞ്ചിലൊരാള്‍ക്ക് മാനസിക രോഗം; ആരോഗ്യവകുപ്പിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍

കോവിഡ് 19നെ അതിജീവിച്ചവരില്‍ നിരവധി പേര്‍ക്ക് ന്യൂറോളജിക്കല്‍ ഡിസ്ഓര്‍ഡേഴ്സ് കണ്ടുവരുന്നു

ബൈബിള്‍ പഠനത്തിനും പ്രാര്‍ഥനക്കും കലിഫോര്‍ണിയ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സുപ്രീം കോടതി നീക്കി

കോവിഡ് മഹാമാരി വ്യാപകമായതിനെ തുടര്‍ന്നാണ് കാലിഫോര്ണിയയില്‍ വീടുകളില്‍ പ്രാത്ഥനക്കും ബൈബിള്‍ പഠനത്തിനുമായി കൂട്ടം കൂട്ടിവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്

മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിവെച്ചു; 8 മാസമുള്ള സഹോദരന്‍ മരിച്ചു

അശ്രദ്ധമായി വീട്ടില്‍ തോക്ക് സൂക്ഷിച്ചതിനും കുട്ടിക്ക് തോക്ക് ലഭിക്കാനായതും അന്വേഷിച്ചു കൊണ്ടിരിക്കുയാണെന്നും പോലീസ് അറിയിച്ചു.

ടോക്കിയോ ഒളിംപിക്‌സ്; ടേബിൽ ടെന്നീസിൽ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ വംശജർ

രണ്ടു ഇന്ത്യന്‍ അമേരിക്കക്കാരെ കൂടാതെ, യുഎസ് ടെന്നിസ് ടീമില്‍ മൂന്ന് ചൈന – അമേരിക്കന്‍സും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

വളരെ ശാന്തമായി പെരുമാറിയ ഇവര്‍ 911 വിളിച്ചു താന്‍ തന്റെ രണ്ടു മക്കളെ കൊലപ്പെടുത്തിയതായി അറിയിച്ചു. വിവരം ലഭിച്ച പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ അന്വേഷിച്ചെത്തിയ പോലീസ്...

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതി അറസ്റ്റില്‍

കോവിഡ് മഹാമാരിയുടെ സാഹര്യത്തില്‍ ഖാന്റെ സംസ്‌കാരം നടത്തി. ഖാന്റെ പേരില്‍ ഗോ ഫണ്ട് മീ എകൗണ്ട് ആരംഭിച്ചു . ഇതിനകം 25,000 ഡോളര്‍ സമാഹരിച്ചിട്ടുണ്ട് .

ബൈഡന്റെ ജുഡീഷ്യല്‍ നോമിനിമാരില്‍ ഇന്ത്യന്‍ വംശജ ജഡ്ജ് രൂപ രംഗയും, നിയമനം ലഭിക്കുന്ന ആദ്യ വനിതാ ഏഷ്യന്‍ അമേരിക്കന്‍ ജഡ്ജ്

2013 മുതല്‍ 2019 വരെ സോളോ പ്രാക്ടീഷ്‌നറായിരുന്നു. 2008 മുതല്‍ 2010 വരെ ഡി.സി. സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി വില്യം എം. ജാല്‍സന്റെ നിയമ ക്ലാര്‍ക്കായിരുന്നു. 2002ല്‍...

മാസ്‌കില്ലാതെ ആരാധനയ്‌ക്കെത്തിയ ഗര്‍ഭിണിയെ പുറത്താക്കുന്നതിന് വൈദികൻ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

ഡിയര്‍ഡ്രെ ഹാരിസ്റ്റണ്‍ എന്ന ഗര്‍ഭിണിയായ സ്ത്രീയെ ഒരു കുട്ടിയെയും കൂട്ടിയാണ് പള്ളിയില്‍ എത്തിയത്. ബലിയര്‍പ്പണത്തിനിടയില്‍ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ല എന്നത് വൈദീകന്റെ ശ്രദ്ധയില്‍പെട്ടു. ഇതിനെ തുടര്‍ന്ന് വിവരം...

ടെക്‌സസ് ട്രൂപ്പറെ വെടിവച്ച പ്രതി ആത്മഹത്യ ചെയ്ത നിലയില്‍

തലയ്ക്കും വയറിനും വെടിയേറ്റ ട്രൂപ്പര്‍ വെക്കോ ബെയ്ലര്‍ സ്റ്റേറ്റ് ആന്‍ഡ് വൈറ്റ് ഹില്‍ ക്രിസ്റ്റ ആശുപത്രിയില്‍ വളരെ ഗുരുതരമായ സ്ഥിതിയില്‍ കഴിയുകയായിരുന്നു.

അനിയന്ത്രിത അഭയാര്‍ത്ഥി പ്രവാഹം: പ്രശ്‌നപരിഹാരത്തിന് കമലാഹാരിസിനെ ചുമതലപ്പെടുത്തി ബൈഡന്‍

കമലാഹാരിസിന്റെ അറ്റോര്‍ണി ജനറല്‍ എന്ന വ്യക്തി പ്രഭാവവും, ഭരണതലത്തിലുള്ള അനുഭവസമ്പത്തും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് ബൈഡന്‍ കണക്കുകൂട്ടുന്നത്.

കയ്യില്‍ നിന്നും വെള്ളം തുളുമ്പി വീണു; ആറു വയസുകാരിയെ വെടിവച്ച് കൊന്നു, പ്രതി പോലീസ് കസ്റ്റഡിയിൽ

ഇയാൾ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് നിരവധി തവണ കുട്ടിയെ വെടിവയ്ക്കുകയായിരുന്നു.

ന്യുയോര്‍ക്ക് ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം ഒഴിഞ്ഞുമാറി കമലാഹാരിസും

മാര്‍ച്ച് 16 ചൊവാഴ്ച സ്ത്രീകളുടെ നിയോഗങ്ങളെ കുറിച്ച് യു.എന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സമൂഹത്തില്‍ ജനാധിപത്യം സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന പങ്കിനെ മുക്തകണ്ഠം പ്രശംസിച്ച കമലാഹാരിസ് ഇന്ന്...

സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തര്‍ക്കം: 4 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 25 കാരന്‍ അറസ്റ്റില്‍

1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ മാലിക് ഹഫാക്രി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജീനട്രിസിന്റെ പേഴ്‌സ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴ്‌സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിക് ജീനട്രിസിനു...

അതിര്‍ത്തി കടന്നെത്തുന്ന കുട്ടികളില്‍ 3000 പേരെ ഡാളസ് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നു

മാര്‍ച്ച് മൂന്നാംവാരത്തിന്റെ അവസാനം ഇവിടേക്ക് അയക്കുന്ന കുട്ടികള്‍ക്ക് തൊണ്ണൂറു ദിവസം അഭയം നല്‍കാൻ ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഡാളസ് ഡൗണ്‍ ടൗണിലുള്ള കെ ബെയ്‌ലി ഹച്ചിന്‍സണ്‍ കണ്‍വന്‍ഷന്‍...

കൊലപാതകത്തിന് 34 വര്‍ഷങ്ങള്‍ ജയിലില്‍, ഒടുവില്‍ നിരപരാധി

1988 ല്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം അപ്പീല്‍ നല്‍കി തുടര്‍ന്നുള്ള നിയമപോരാട്ടത്തിന് ശേഷമാണ് ഇയാളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായി ഇയാളെ...

അമേരിക്കയില്‍ പ്രതിവര്‍ഷം നാലായിരത്തോളം കുട്ടികളെ കാണാതാകുന്നു, ഡാളസിൽ നിന്നും കാണാതായ 31 കുട്ടികളെ കണ്ടെത്തി

ആര്‍ലിംഗ്ടണ്‍ പോലീസ് , ഡാളസ് പോലീസ് , ഫോട്ടവര്‍ടത്ത് പോലീസ് , ഗ്രാറ്‌ന് പ്രയേറി പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഫെഡറല്‍ എജന്‌സികളുമായി സഹകരിച്ചു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ...

ബൈബിള്‍ കത്തിക്കുന്നതിനിടയില്‍ തീ ആളിപടർന്നു; രണ്ടു വീടുകള്‍ കത്തി നശിച്ചു

വീടിന്റെ വാതിലില്‍ മുട്ടി തീ തീ എന്ന നിലവിളി കേട്ടുകൊണ്ടാണ് അടുത്ത വീട്ടില്‍ താമസിച്ചിരുന്നവര്‍ ഉറക്കമുണര്‍ന്നത്, അതിനിടയില്‍ തന്നെ രണ്ടു വീടുകളിലെ മേല്‍ക്കൂരകള്‍ക്കും തീ പിടിച്ചിരുന്നു.

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌കില്ലാതെ ഒത്തുചേരാം; നിയന്ത്രണങ്ങൾ ഇളവ് അനുവദിച്ച് അമേരിക്ക

കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുള്ളത് പൂര്‍ണ്ണമായും വൈറസ് മാറിപോയി എന്നതിന്റെ ലക്ഷണമല്ലെന്നും വൈറസിനെതിരെ പൊതുജനം ഇനിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.

ബൈഡന്റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ വംശജർ കൂടി

ചിരാഗ് ക്രിമിനല്‍ ജസ്റ്റിസിന്റെയും ഗുപ്ത ലേബര്‍ ആന്‍ഡ് വര്‍ക്കേഴ്സിന്റെയും ചുമതലയിലാണ് നിയമിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സെനറ്റിന്റെ അംഗീകാരം ആവശ്യമില്ല. ബൈഡന്റെ സ്റ്റാഫായിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്.

ടെക്സസ്സിൽ വിട്ടയച്ച 108 അനധികൃത കുടിയേറ്റക്കാര്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു

കൊറോണ വൈറസ് പോസിറ്റീവാണെന്ന കണ്ടെത്തിയാലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവര്‍ സഞ്ചരിക്കുന്നത് തടയാന്‍ സിറ്റിക്ക് അധികാരമില്ലെന്നും ഫിലിപ്പ് പറഞ്ഞു.

പുതിയ വാര്‍ത്തകള്‍