Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

സ്റ്റിമുലസ് ചെക്കിനെ കുറിച്ചു തര്‍ക്കം: 4 കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ 25 കാരന്‍ അറസ്റ്റില്‍

1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ മാലിക് ഹഫാക്രി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജീനട്രിസിന്റെ പേഴ്‌സ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴ്‌സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിക് ജീനട്രിസിനു നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പുറത്തേക്കു ഓടി രക്ഷപ്പെട്ടു.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Mar 17, 2021, 03:44 pm IST
inUS

ഇന്ത്യാനാ പോലീസ്: സ്റ്റിമുലസ് ചെക്കിനെ കുറിച്ചുള്ള തര്‍ക്കം ഒരു കുട്ടിയടക്കം നാലു കുടുംബാംഗങ്ങളുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചു. ഇന്ത്യാനായിലാണ് സംഭവം നടന്നതെന്ന് മെട്രോ പോലിറ്റന്‍ പോലീസ് ഡപ്യൂട്ടി ചീഫ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ക്രെയ്ഗ് മെക്കാല്‍ അറിയിച്ചു.  

മാര്‍ച്ച് 12 വെളളിയാഴ്ച രാത്രി 25 വയസ്സുള്ള മാലിക് ഹഫാക്രി 6 പ്രായമുള്ള തന്റെ കുട്ടിയുടെ മാതാവ് ജീനട്രിസിന്റെ വീട്ടില്‍ വന്ന സ്റ്റിമുലസ് ചെക്കിന്റെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടു. 1400 ഡോളറില്‍ 450 ഡോളര്‍ നല്‍കാന്‍ മാലിക് ഹഫാക്രി കുടുംബാംഗങ്ങളുമായി വഴക്കിടുകയും ജീനട്രിസിന്റെ പേഴ്‌സ് പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പേഴ്‌സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാലിക് ജീനട്രിസിനു നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ പുറത്തേക്കു ഓടി രക്ഷപ്പെട്ടു.  

ഇതേ സമയം വീട്ടിലുണ്ടായിരുന്ന ജീനട്രിസിന്റെ മറ്റൊരു മകള്‍ ഈവ മൂര്‍ (7), ജീനട്രിസിന്റെ സഹോദരന്‍ ഡക്വന്‍ മൂര്‍(23), ജീനട്രിസിന്റെ മാതാവ് ടുമീക ബ്രൗണ്‍(44) ഇവരുടെ മറ്റൊരു ബന്ധു ആന്റണി ജോണ്‍സണ്‍(35) എന്നിവര്‍ക്കു നേരെയും മാലിക് നിറയൊഴിച്ചു. ഇവരെല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന 6 മാസം പ്രായമുള്ള മാലിക്കിന്റെ കുട്ടിയേയും, കാറും തട്ടിയെടുത്ത് അവിടെനിന്നു രക്ഷപ്പെട്ടു.  

സംഭവ സ്ഥലത്തെത്തിയ പോലീസ് മാലിക്കിനേയും, കുട്ടിയേയും കുറിച്ചു അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ മാലിക്കിന്റെ സഹോദരി പോലീസില്‍ വിളിച്ചു കുട്ടി തന്റെ വീട്ടിലുണ്ടെന്നും, മാലിക്കാണ് കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നും അറിയിച്ചു. സഹോദരിയുടെ വീട്ടില്‍ നിന്നും പോയ മാലിക്ക് മറ്റൊരു കൂട്ടുക്കാരന്റെ വീടിന്റെ മേല്‍കൂരയില്‍ ഒളിച്ചിരുന്നു. അവിടെനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊലപാതകങ്ങള്‍ക്കും, കവര്‍ച്ചക്കും കേസ്സെടുത്തിട്ടുണ്ട്. 

Tags: കൊലപാതകംarrestകുടുംബംഉത്തേജക പേയ്മെന്റുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

Kerala

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

Kerala

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

Kerala

ഓപ്പറേഷൻ മുർഷിദാബാദ് ; ബംഗാളിലെത്തി കഞ്ചാവ് പ്രതിയെ അറസ്റ്റ് ചെയ്ത് കേരള പോലീസ് , നടന്നത് സിനിമയെ വെല്ലുന്ന ആക്ഷൻ സീനുകൾ

Kerala

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.