പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

ഫ്‌ളോറിഡയില്‍ വാക്‌സിനേഷന്റെ തെളിവ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ, നിയമം സെപ്റ്റംബര്‍ 16 മുതല്‍ പ്രാബല്യത്തിൽ

ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റോസ് വാക്‌സിനേഷന്‍ പാര്‍പോര്‍ട്ട് ബാന്‍ ചെയ്യുന്ന ബില്‍ നേരത്തെ ഒപ്പു വെച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് പ്രൂഫ് ചോദിക്കുന്നവരില്‍ നിന്നുപോലും പിഴ ഈടാക്കുന്ന...

അഫ്ഗാനിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകണമെന്നാവശ്യപ്പെട്ട് ഡാളസ്സിൽ വൻ പ്രകടനം

ഡാളസ്സ് സിവിക് ഗാർഡനിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ അഫ്ഗാനിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചും താലിബാൻ ഭരണത്തെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർന്നു.

“ബൈഡന്റെ വോട്ടര്‍മാര്‍ എന്റെ മകനെ കൊന്നു’ കാബൂളില്‍ കൊല്ലപ്പെട്ട മറീന്റെ മാതാവ്, ബൈഡന്‍ പ്രഡിന്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല

ഇരുപത് വര്‍ഷവും ആറു മാസവും പ്രായമുള്ള മകന്‍ റൈലന്‍ തനിക്ക് ജനിക്കാനിരിക്കുന്ന മകനെ കാണുവാന്‍ ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ബൈഡന്‍ കാബുളില്‍ വച്ചു കൊലപ്പെടുത്തിയത്

പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ഇന്നലെ കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ എത്തിയവരുടെ തിരക്ക്

വാക്‌സിനേറ്റ് ചെയ്യാത്ത രോഗികള്‍ വര്‍ദ്ധിക്കുന്നു; ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു

ഫൈസര്‍ കോവിഡ് 19 വാക്‌സീന് എഫ്.ഡി.എ.യുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും, ഇനിയും വാക്‌സീന്‍ സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്കായി രാജ്യങ്ങളുടെ അതിര്‍ത്തികള്‍ തുറക്കണമെന്ന് മലാല യൂസഫ്‌സായ്, ഒരു രാജ്യത്തെ പതിറ്റാണ്ടുകള്‍ക്ക് പിന്നിലാക്കരുത്

നാം ഇന്ന് ജീവിക്കുന്നതു പുരോഗതിയിലേക്ക് അനുനിമിഷം കുതിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും തുല്യത അനുഭവിക്കുന്നു.

കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും; ഉറപ്പു നല്‍കിയത് യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിൽ

1990 ല്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം ഏറ്റെടുത്തപ്പോള്‍ 200,000 ഹിന്ദു, സിഖ് കുടുംബാംഗങ്ങളെയാണ് കാനഡയില്‍ എത്തിച്ചു അഭയം നല്‍കിയത്.

ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള വിമാന സര്‍വീസ് സെപ്റ്റംബര്‍ 21 വരെ നിരോധിച്ചു, ഉത്തരവ് സ്വകാര്യ വിമാനങ്ങൾക്കും ബാധകം

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്.

20 വര്‍ഷത്തെ തടവിനു ശേഷം നിരപരാധിയെന്ന് കണ്ടെത്തിയ എണ്‍പത്തിമൂന്നുകാരന് 2 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

കാസിനൊ മഗ്നാറ്റ മാര്‍വിന്‍ ക്രൗസിന്റെ ഭാര്യ ഹില്‍ഡാ ക്രൗസിനെ 1974 ല്‍ ജനുവരി 14ന് കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തി എന്നതായിരുന്നു ഫ്രാങ്കിനെതിരെ ആരോപിച്ചിരുന്ന കുറ്റം.

ഒന്നരവയസ്സുള്ള കുട്ടിക്ക് വളര്‍ത്തുനായയുടെ കടിയേറ്റ് ദാരുണാന്ത്യം, പിതാവ് അറസ്റ്റില്‍, കുട്ടിയുടെ തലയും കഴുത്തും മുഖവും നായ കടിച്ചു കീറി

നായയുടെ ആക്രമണം കണ്ടു ഭയപ്പെട്ട മൂത്ത രണ്ടു കുട്ടികളും വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിപ്പോയി. സമീപത്തെ ആളുകള്‍ വിവരമറിഞ്ഞു പോലീസിലറിയിക്കുകയായിരുന്നു.

കാത്തി ഹോകുള്‍, ആഡ്രു കുമെ

ലൈംഗികാരോപണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ രാജിവെച്ചു; പകരം വനിതാ ഗവര്‍ണര്‍

കഴിഞ്ഞ15 വര്‍ഷത്തിനിടെ ന്യൂയോര്‍ക്കില്‍ ആരോപണങ്ങളെ തുടര്‍ന്ന് പുറത്താകുന്ന 3-ാം ഡമോക്രാറ്റിക് ഗവര്‍ണര്‍ ആണ് ആഡ്രു കുമെ.

വാഹന പരിശോധനയ്‌ക്കിടയില്‍ വെടിയേറ്റ് വനിതാ ഓഫീസര്‍ കൊല്ലപ്പെട്ടു, മറ്റൊരു ഓഫീസര്‍ ഗുരുതരാവസ്ഥയില്‍

ഈഗിള്‍ വുഡില്‍ ശനിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട വനിതാ ഓഫീസര്‍ മൂന്നരവര്‍ഷം മുമ്പാണ് ചിക്കാഗൊ പോലീസില്‍ ചേര്‍ന്നത്.

പള്ളിയില്‍ നിന്നും പണം മോഷ്ടിച്ച പുരോഹിതന് 7 വര്‍ഷം തടവ്; സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത് 517000 ഡോളര്‍, ക്രമക്കേട് കണ്ടെത്തിയത് ഓഡിറ്റിംഗില്‍

27 വര്‍ഷമായി ഈ പള്ളിയില്‍ പുരോഹിതനായിരുന്ന റവ. ഡഗ്ലസ് ക്രമേണ ഫണ്ടിലേക്ക് പണം തിരിച്ചിടാം എന്ന് കരുതിയാണ് സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം...

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റ് ബൈഡന്‍; ആന്‍ഡ്രൂ കുമൊ രവധി ലൈംഗീകാരോപണങ്ങള്‍ക്ക് വിധേയൻ

ഗവര്‍ണ്ണറുടെ പേരിലുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെടുകയുള്ളൂവെന്ന് മാർച്ച് മാസം പ്രസിഡന്റ് ബൈഡന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ലോകത്തിലെ വേഗതയേറിയ ഓട്ടക്കാരന്‍ മാര്‍സല്‍ ജേക്കബ്സിന്റെ ജനനം ടെക്‌സസില്‍, അച്ഛൻ അമേരിക്കൻ ആർമിയിൽ അംഗം

അമേരിക്കന്‍ ആര്‍മി അംഗമായിരുന്ന പിതാവിനെ സൗത്ത് കൊറിയയിലേക്ക് നിയോഗിക്കപ്പെട്ടതോടെ മാതാവും ജേക്കബ്സും ഇറ്റലിയിലേക്ക് മടങ്ങി. ജനിച്ചു മാസങ്ങള്‍ക്ക് ശേഷം ഇറ്റലിയിലെത്തിയ ജേക്കബ്‌സ് പത്താം വയസ്സില്‍ തന്നെ സ്‌പോര്‍ട്‌സ്...

മാസച്യുസെറ്റ്‌സില്‍ കൊവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിനേറ്റ് ചെയ്തവര്‍; രോഗം വ്യാപിക്കുന്നതിന് കാരണം മൂക്കിലൂടെയുള്ള വൈറസ്

സിഡിസിയുടെ പുതിയ മാസ്‌ക്ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്.

ആള്‍കൂട്ടകൊലപാതകം വീണ്ടും; ബോങ്ക്‌സില്‍: 42 വയസ്സുകാരന്‍ കൊല്ലപ്പെട്ടു, മരണകാരണം തലയിലെ രക്തസ്രാവം

പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഗുറിയസിന്റെ തല അടുത്തുള്ള കോണ്‍ഗ്രീറ്റില്‍ ഇടിക്കുകയായിരുന്നു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു.

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു, നിരവധിപേർക്ക് പരിക്കേറ്റു

ഞായറാഴ്ച രാത്രി തുടങ്ങിയ പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പ്രതി എന്തോ പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകുകയും, മറ്റൊരാളുമായി വീണ്ടും പാര്‍ട്ടിയിലേക്ക് വരികയും ചെയ്തു.

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ദല്‍ഹിയിലും ബംഗളൂരുവിലും ഓഫീസ് തുറക്കുന്നു

യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ് ഗ്രാജുവേറ്റ് വിവേക് ഡാമല്ലിനെ ബോര്‍ഡ് ഓഫ് ട്രസ്റ്റി നോമിനിയായി ഇന്ത്യയില്‍ നിയമിക്കാന്‍ ജൂലായ് 22ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗം തീരുമാനിച്ചു.

യുഎസ് മുന്‍ സെനറ്റർക്കെതിരെ ആക്രമണവും കവർച്ചയും; ആയുധധാരിയായ കള്ളന്‍ ഫോണ്‍ തട്ടിയെടുത്തു, ആക്രമണം നടക്കാനിറങ്ങിയപ്പോൾ

തിങ്കളാഴ്ച 1.15 ന്  തേര്‍ഡ് സ്ട്രിറ്റില്‍ സായുധ കവര്‍ച്ച നടന്നതായി ഓക്ക്ലാന്‍ഡ് പൊലിസും സ്ഥിരീകരിച്ചു. എന്നാല്‍ കവര്‍ച്ചയ്ക്ക് വിധേയരായവരുടെ പേര് വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം പിൻവലിക്കില്ലെന്ന് വൈറ്റ് ഹൗസ്

യുഎസ് പൗരന്മാരല്ലാത്ത യാത്രക്കാര്‍ക്ക് യുകെ, യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ 4 ദിവസം മുമ്പ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു....

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവ്, 23 വര്‍ഷത്തിന് ശേഷം നിരപരാധി, നീതിന്യായ വ്യവസ്ഥ എന്റെ കേസ്സില്‍ തീര്‍ത്തും പരാജയമായിരുന്നുവെന്ന് ഗ്രാന്റ് വില്യംസ്

ഞാന്‍ തെറ്റ് ചെയ്തിട്ടില്ലാ എന്നത് ഉറപ്പാണ്. ഇതു ഞാന്‍ എന്റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാന്‍ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. ജയില്‍ വിമോചിതനായ...

ബാള്‍ട്ടിമൂര്‍ ഹൈസ്‌കുള്‍ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേര്‍ക്കു ജിപിഎ ഒന്നിനു താഴെ, ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ സമൂഹത്തേയും വിദ്യാഭ്യാസത്തേയും എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനു വ്യക്തമായ ചിത്രമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടേത്. ഇതു വളരെ വേദനാജനകമാണ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഫ്ലോറിഡയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഡെല്‍റ്റാ വകഭേദത്തിന്റെ ഹോട്ട് സ്‌പോട്ട്, ജാക്‌സണ്‍വിൽ ആശുപത്രിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സംസ്ഥാനങ്ങളില്‍ ഫ്ലോറിഡാ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. രോഗികള്‍ വര്‍ധിച്ചു വരുന്നതു എവിടെ ചെന്ന് നില്‍ക്കും എന്നറിയില്ല.

അമിതമായ ലഹരി മരുന്ന് ഉപയോഗം: അമേരിക്കയില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 2020 ല്‍ മരിച്ചത് 93000 പേർ

1999 നുശേഷം 12 മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്ന് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് ഡയറക്ടര്‍ ഡോ. നോറ വോള്‍...

അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനാ പിന്മാറ്റം: ബൈഡനെ വിമര്‍ശിച്ചു ജോര്‍ജ് ബുഷ്, തീരുമാനം അഫ്ഗാന്റെ നിലനില്പ് തന്നെ ചോദ്യം ചെയ്യപ്പെടും

അമേരിക്കന്‍- നാറ്റോ സൈനീക പിന്മാറ്റം അവിശ്വസനിയമാണെന്ന് ബുഷ് പറഞ്ഞു. സേനാ പിന്മാറ്റത്തിനുശേഷം അഫ്ഗാനില്‍ സംഭവിക്കുവാന്‍ സാധ്യതയുള്ള അക്രമങ്ങളെ എങ്ങനെ അമര്‍ച്ച ചെയ്യുവാന്‍ കഴിയുമെന്ന് വിശദീകരിക്കാതെയുള്ള, ബൈഡന്റെ തീരുമാനം...

ക്യൂബന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജൊ ബൈഡന്‍; സര്‍ക്കാരിന്റെ നയങ്ങളില്‍ സമൂലമാറ്റം വേണം

ക്യൂബന്‍ ജനതക്ക് സമാധനപരമായി പ്രകടനങ്ങള്‍ നയിക്കുന്നതിനും, ജനങ്ങളെ ഭരിക്കേണ്ടതു ആരാണെന്ന് സ്വതന്ത്രമായി തീരുമാനിക്കുന്നതിനുള്ള അവകാശങ്ങള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് പ്രസ്താവനയില്‍ ബൈഡന്‍ ചൂണ്ടികാട്ടി.

വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തിയ ദമ്പതിമാര്‍ മുങ്ങി മരിച്ചു

മൊയി റിവറിനു കുറുകെയുള്ള പാലത്തിലൂടെ നടക്കുകയായിരുന്നു. ജോണ്‍- വിക്കി ദമ്പതിമാര്‍. പെട്ടെന്നു കാല്‍വഴുതി ജോണ്‍ നദിയിലേക്ക് വീഴാന്‍ തുടങ്ങിയതോടെ ഭാര്യ വിക്കി കൈനീട്ടി പിടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരും...

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഓഗസ്റ്റ് 31ന് പൂര്‍ത്തീകരിക്കും; ബൈഡന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ അതിര്‍ത്തിയിൽ പിടിമുറുക്കി താലിബാൻ

സെപ്റ്റംബര്‍ 11 നായിരുന്നു ബൈഡന്‍ നേരത്തെ സേനാ പിന്മാറ്റത്തിനു നിശ്ചയിച്ചിരുന്നത്. ബൈഡന്റെ പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പിടിമുറുക്കുന്നതിനു താലിബാന്‍ തയാറെടുക്കുകയാണ്.

ഡല്‍റ്റാ വേരിയന്റിനെകുറിച്ച് ബൈഡന്റെ മുന്നറിയിപ്പ്; വൈറസിനോടുള്ള നമ്മുടെ യുദ്ധം അവസാനിച്ചിട്ടില്ല, വീടുതോറും വാക്‌സിന്‍ നല്‍കണം

വൈറ്റ് ഹൗസില്‍ വെച്ചു നല്‍കിയ ബ്രീഫിംഗിലാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ ഊന്നി പറഞ്ഞത്. 42,000 പ്രാദേശീക ഫാര്‍മസികളിലും, ജോലിസ്ഥലങ്ങളിലും, സമ്മര്‍ ഫെസ്റ്റിവലുകളിലും മൊബൈല്‍ ക്ലിനിക്കകളിലും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍...

10000 ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗിനെ മോഷ്ടിച്ച സ്ത്രീകള്‍ അറസ്റ്റില്‍

സ്റ്റോറില്‍ എത്തിയ ഇരുവരും 14 മാസം പ്രായമുള്ള പട്ടിക്കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു. മാനേജര്‍ കാണിച്ചു കൊടുക്കുന്നതിനിടയില്‍ പട്ടിക്കുട്ടിയെ തട്ടിയെടുത്ത് ഇരുവരും മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന ക്രിസ്‌ലര്‍ പിറ്റി ക്രൂസിയറില്‍...

അമേരിക്കയില്‍ വാരാന്ത്യത്തില്‍ നടന്നത് 400 വെടിവയ്പുകൾ, കൊല്ലപ്പെട്ടത് 150 പേര്‍, ന്യുയോര്‍ക്കില്‍ 26 പേർ, കൂടുതല്‍ ആക്രമണം ചിക്കാഗോയിൽ

ചിക്കാഗോയില്‍ വര്‍ധിച്ചു വരുന്ന ഇത്തരം സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് സൂപ്രണ്ട് പറഞ്ഞു. ശനിയാഴ്ച അറ്റ്‌ലാന്റാ കണ്‍ട്രി ക്ലബിലുണ്ടായ വെടിവെപ്പില്‍ ഗോള്‍ഫ് പ്രഫഷണല്‍ ജിന്‍ സില്ലര്‍ ഉള്‍പ്പെടെ മൂന്നു പേര്‍...

കുട്ടികള്‍ മാസ്‌ക് ധരിക്കുന്നത് ആരോഗ്യത്തിന് ഭീഷണി; പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്സയ്ഡ് ശ്വസിക്കുന്നു : അമേരിക്കന്‍ പഠന റിപ്പോര്‍ട്ട്

മാസ്‌ക് ധരിക്കുന്നതിലൂടെ ആവശ്യമായ ശുദ്ധവായു അകത്തേക്കു ശ്വസിക്കുന്നതു കുറയുകയും അശുദ്ധവായു പുറത്തേക്ക് വിടുന്നത് മാസ്‌ക് തടയുകയും ചെയ്യുന്നു.

മാസ്‌ക് ധരിക്കുന്ന കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

മാസ്‌ക് ധരിക്കുന്ന ഏഴുവയസ്സിനു മുകളിലുള്ള കുട്ടികളാണ് കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉള്ളിലേക്ക് വലിച്ചെടുക്കുന്നത്. ഇവര്‍ 2.5 ശതമാനം, പന്ത്രണ്ട് ശതമാനത്തില്‍ കൂടുതല്‍ വിഷലിപ്തമായ വായു ശ്വസിക്കുന്നതായും റിപ്പോര്‍ട്ട്...

അമേരിക്കയിലെ കോവിഡ് കേസ്സുകളില്‍ 10 ശതമാനം വര്‍ദ്ധനവ്: 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം

അമേരിക്കയില്‍ വര്‍ദ്ധിച്ച 10ശതമാനത്തിലെ നാലിലൊരു ശതമാനം ഡല്‍റ്റാ വേരിയന്റ് കേസ്സുകളാണ്

സംഹാരതാണ്ഡവം അവസാനിച്ചിട്ടില്ല; അമേരിക്കയിലെ കൊവിഡ് കേസുകളില്‍ 10ശതമാനം വര്‍ദ്ധന, 50 സംസ്ഥാനങ്ങളിലും ഡല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം

ഈയാഴ്ച ഇതുവരെ 10ശതമാനം കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവെന്നും, ഇതു ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നും അധികൃതര്‍ പറയുന്നു.

കാപ്പിറ്റോള്‍ കലാപം അന്വേഷിക്കാനുള്ള യു.എസ്. ഹൗസ് വോട്ടെടുപ്പിനെ അനുകൂലിച്ചു രണ്ടു റിപ്പബ്ലിക്കന്‍ അംഗങ്ങൾ

ജനുവരി 6ന് നടന്ന കൊലപാതകത്തെകുറിച്ചു അന്വേഷിക്കുന്നതിന് കമ്മറ്റിയെ നിയമിക്കുന്നതിനുള്ള നീക്കം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തിയായി എതിര്‍ത്തിരുന്നു. മുന്‍ പ്രസിഡന്റിനെ കടന്നാക്രമിക്കുക എന്നതാണ് നാന്‍സി പെലോസി ഉദ്ദേശിക്കുന്നതെന്നും ഇവര്‍...

ഗാല്‍വസ്റ്റണില്‍ അദ്ധ്യാപിക കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ അറസ്റ്റില്‍, ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരണം സ്ഥിരീകരിച്ചു

സംഭവസ്ഥലത്ത് എത്തിയ പോലീസ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടന്നിരുന്ന അദ്ധ്യാപികയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പു തന്നെ മരണപ്പെട്ടിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നടത്തിക്കൊണ്ടുപോകാൻ സാമ്പത്തിക സ്ഥിതിയില്ല; അമേരിക്കയിൽ നൂറു വര്‍ഷം പഴക്കമുള്ള കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു

ഈ ദേവാലയം ഉള്‍പ്പെടെ നാലു ദേവാലയങ്ങള്‍ ചേര്‍ന്ന് പുതിയൊരു ആരാധനാ കേന്ദ്രം തുറന്നിട്ടുണ്ട്. 'ഔര്‍ ലാഡി ഓഫ് ആഫ്രിക്ക്' എന്നതാണ് പുതിയ ദേവാലയത്തിനു നല്‍കിയിരിക്കുന്ന പേര്.

തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ നിന്നും തുടര്‍ച്ചയായ ഫോണ്‍ വിളികൾ; ഇതുവരെ എത്തിയത് 16 കോളുകൾ, രക്ഷാപ്രവർത്തനം തുടരുന്നു

ആദ്യമായി വിളി എത്തിയത് കെട്ടിടം തകര്‍ന്നു വീണതായുള്ള വാര്‍ത്ത വീട്ടിലിരുന്ന് കുടുംബസമേതം കാണുന്ന സമയത്തായിരുന്നുവെന്ന് കൊച്ചുമകന്‍ സാമുവേല്‍സണ്‍ പറഞ്ഞു.

ഇറാന്‍ – ഇറാക്ക് അതിര്‍ത്തിയിലെ ഭീകര താവളങ്ങള്‍ക്കുനേരേ ബോംബ് വര്‍ഷിക്കാന്‍ ബൈഡന്റെ ഉത്തരവ്; സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് പെന്റഗണ്‍

ഇറാന്‍ പിന്തുണയോടെ ഭീകരര്‍ യു.എ.വി ഏരിയയില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കുനേരേ നടത്തുന്ന ആക്രമങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ഫ്ളോറിഡയിൽ ബഹുനില കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി,156 പേരെ കുറിച്ച് വിവരമില്ല, സമ്പന്നർ താമസിച്ചിരുന്ന കെട്ടിടത്തിന് 40 വർഷത്തെ പഴക്കം

ന്യു യോർക്കിൽ വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിന് സമാനമായ അന്തരീക്ഷമാണ് സംഭവ സ്ഥലത്ത്. ബന്ധുമിത്രാദികൾക്കായി ജനങ്ങൾ വേദനയോടെ കാത്തിരിക്കുന്നു.

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്, കൊവിഡ് കേസ്സുകൾ നാമമാത്രമായി

കൂടുതൽ പേർ ജോലിക്ക് പോയി തുടങ്ങിയതിനാൽ ഫെഡറൽ ജോബ്ലസ് അസിസ്റ്റന്റ് നിർത്തൽ ചെയ്യുന്നതാണെന്ന് ഗവർണർ ഗ്രേഗ് എമ്പട്ട് പ്രഖ്യാപിച്ചിരുന്നു, മാത്രമല്ല സഹായധനം ലഭിക്കാതായാൽ കൂടുതൽ തൊഴിൽ അന്വേഷകർ...

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

രണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അമേരിക്ക നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നും അതിര്‍ത്തി സംരക്ഷണം ഏറ്റെടുത്തിരിക്കുന്ന ബോര്‍ഡര്‍ പെട്രോള്‍ ഏജന്റിനെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ അന്വേഷിച്ചറിയുന്നതിനു...

യു.എസ്.-കാനഡ യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു, അത്യാവശ്യ കാര്യങ്ങള്‍ക്ക് യാത്രയാവാം

അമേരിക്കയില്‍ നിന്നും മാത്രമല്ല മറ്റു രാജ്യങ്ങളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കൊഴികെ യാത്ര നിരോധിച്ചിരിക്കയാണ്. മാര്‍ച്ച് 2020 നാണ് ആദ്യമായി കാനഡ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന; കഴിഞ്ഞവാരം അപേക്ഷിച്ചവരുടെ എണ്ണം 412,000

ഫെഡറല്‍ ഗവണ്മെന്റ് തൊഴിലില്ലായ്മ വേതനത്തോടൊപ്പം ആഴ്ച തോറും 300 ഡോളര്‍ കൂടുതല്‍ കൊടുത്തതാണ് കൂടുതല്‍ പേരെ അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രേരിപ്പിക്കുന്നത് .

അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ്

റെഡ് ക്രോസിലൂടെ രക്തം ദാനം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 5 ഡോളറിന്റെ ഗിഫ്റ് കാര്‍ഡും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു

ചിക്കാഗോ ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സിലിന്റെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക്, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യും

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം അതീവ ഗുരുതരാവസ്ഥയില്‍ എത്തിചേരുകയും, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് ലഭ്യത ഇല്ലാതാകുകയും ചെയ്ത സാഹചര്യത്തിലാണ് കമ്മ്യൂണിറ്റിയുടെ സഹായത്തോടെ റീലീഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ഐ.എ.ബി.സി....

തൊഴില്‍ നിരസിക്കുന്നതിന് കാരണം കൊറോണ വൈറസെന്ന വാദം അംഗീകരിക്കില്ല; വാഗ്ദാനം നിഷേധിക്കുന്നവര്‍ക്ക് തൊഴില്‍ രഹിതവേതനം ലഭിക്കില്ല

അമേരിക്കയില്‍ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോള്‍ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക സാഹചര്യങ്ങളില്‍ ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം വേണ്ടെന്നു വയ്ക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

പിതാവിന്റെ വാഹനം തട്ടി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം; അപകടം വാഹനം പുറകിലേക്ക് എടുക്കുന്നതിനിടയില്‍

കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസ്സുകാരന്റെ സഹോദരി (4) സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നെന്ന് മാതാവ് പറഞ്ഞു.

നിഷാന്ത് ജോഷി അലമേഡ സിറ്റി പോലീസ് മേധാവിയായി ചുമതലയേറ്റു; ഇന്ത്യൻ വംശജൻ ഒരു സിറ്റിയുടെ മേധാവിയാകുന്നത് ചരിത്രത്തിലാദ്യം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഓക്ക്ലാന്‍ഡ് സിറ്റിയിലെ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്തു പുതിയ ചുമതല നിര്‍വഹിക്കാന്‍ തന്നെ കൂടുതല്‍ സഹായിക്കുമെന്ന് നിഷാന്ത് പറഞ്ഞു.

Page 3 of 12 1 2 3 4 12

പുതിയ വാര്‍ത്തകള്‍