അമേരിക്കയിലെ പത്തു മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഇന്ത്യന്‍ വംശജനും, പ്രതിഫലം ഒരുലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു
ന്യൂയോര്‍ക്ക്: ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അമേരിക്കയിലും, ഇന്ത്യയിലുമായി നാലുവര്‍ഷത്തോളമായി തെരഞ്ഞുവന്നിരുന്ന ഇന്ത്യൻ വംശജൻ ബദ്രീഷ് കുമാര്‍ പട്ടേലിനെ(29)ക്കുറിച്ച് വിവരം നൽകുന്നവർകുള്ള പ്രതിഫലം വർദ്ധിപ്പിച്ചു. പട്ടേലിനെ കണ്ടെത്തുന്നവർക്കോ...































