പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

ട്രംപിന് ആരുമായി എപ്പോള്‍ വേണമെങ്കിലും യുദ്ധം പ്രഖ്യാപിക്കാം; യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്

ട്രംപിന്റെ വീറ്റോ നീക്കംചെയ്യുന്നതിനു മെയ് ഏഴിനു വ്യാഴാഴ്ച സെനറ്റില്‍ അവതരിപ്പിച്ച പ്രമേയം ഹാജരായ അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ പരാജയപ്പെടുകയായിരുന്നു

കൊവിഡ്-19 ഗവേഷകനെ തലയ്‌ക്ക് വെടിവച്ച് കൊലപ്പെടുത്തി, പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. ബിങ് ല്യു. കൊലപാതകത്തിന് കാരണം എന്താണെന്നതില്‍ വ്യക്തതയില്ല.

പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം: പ്രവാസി മലയാളി ഫെഡറേഷന്‍

ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് പാവപെട്ട പ്രവാസി തൊഴിലാളികള്‍ക്ക് ഫണ്ട് ഉപയോഗിച്ച് വിമാന ടിക്കറ്റ് നല്‍കുവാനും അര്‍ഹരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ട് എത്രയും പെട്ടെന്ന് അനുവദിക്കുവാനും...

ഡാലസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിനവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്

വെള്ളിയാഴ്ച മുതല്‍ കുറേകൂടി നിയന്ത്രണങ്ങള്‍ക്ക് അയവ് വരുമെന്ന് കൗണ്ടി അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്

വൈറ്റ് ഹൗസിന്റേയോ, ടാക്സ് ഫോഴ്സിന്റെയോ ഔദ്യോഗിക റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്പോക്ക്മാന്‍ ജൂഡ് ഡീറി പറഞ്ഞു

മലയാളി വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ കൊല്ലപ്പെട്ട കേസ് മില്യണ്‍ ഡോളറിന് ( 6.7 കോടി) തീര്‍പ്പാക്കി

ഗാരേജ് ഡോര്‍ തുറന്ന് പുറത്തിറങ്ങിയ വാഹനം ഡോറിനു ജെഫ്നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയായിരുന്നു .

അമേരിക്കയില്‍ അപ്രത്യക്ഷയായ പട്ടാളകാരിയെ കിട്ടിയില്ല: അന്വേഷണം ഊര്ജിതപ്പെടുത്തി പോലീസ്

.ഇവരുടെ കൈയിലുണ്ടായിരുന്ന ഫോണ്‍ , വാലറ്റ് ,താക്കോല്‍ ,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്

കൊറോണ ഭീതി ഉടന്‍ അവസാനിക്കില്ല,മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

എന്നാല്‍ പ്രതിരോധ നടപടിയായി നടപ്പാക്കിയിട്ടുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സ്ഥിതി നിയന്ത്രണാതീതമാകാന്‍ സാധ്യത കൂടുതലാണെന്നും WHO മേധാവി മുന്നറിയിപ്പ് നല്‍കി.

കലിഫോര്‍ണിയയിലെ എണ്ണക്കിണര്‍ ചോര്‍ച്ചയുടെ ഓര്‍മ്മ പുതുക്കി ഭൗമദിനം അമ്പതാം വാര്‍ഷികം ആചരിച്ചു

അമേരിക്കയിലാണ് ഭൗമദിനാചരണത്തിന്റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു.

ഗുരുദേവന്റെ ദർശനങ്ങൾ അക്ഷയ നിധിയാണെന്ന് ശാരദാനന്ദ സ്വാമിജി.

പ്രതിസദ്ധിയിലൂടെ കടന്നുപോകുമ്പോൾ ഗുരുദേവ ദർശനങ്ങൾ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ശാരദാനന്ദ സ്വാമിജി ഗുരുദേവ കൃതികളിലൂടെ വ്യക്തമാക്കിയത് അതിമനോഹരമായിരുന്നു

യുഎസിലേക്കുള്ള കുടിയേറ്റം നിര്‍ത്തി: പ്രതിവര്‍ഷം 11 ലക്ഷം കുടിയേറ്റക്കാര്‍; 3,10,000 ഇന്ത്യക്കാര്‍; ഗ്രീന്‍ കാര്‍ഡുകള്‍ രണ്ടുമാസത്തേക്കില്ല

പ്രതിവര്‍ഷം 11 ലക്ഷം പേരാണമ് നിയമപരമായി അമേരിക്കയിലേക്ക കുടിയേറുന്നത്. അതില്‍. 600,000 ത്തോളം പേര്‍ പുതിയതായി എത്തിച്ചേരുന്നവരാണ്.

മൂന്ന് പെൺകുട്ടികളെ അനാഥരാക്കി മാതാപിതാക്കൾ കോവിഡിന് കീഴടങ്ങി, അന്ത്യ ചുംബനം പോലും നൽകാനാവാതെ മക്കൾ

ഏപ്രിൽ 15 നായിരുന്നു പിതാവ് നാഗരാജ് തേസിങ്കാരാജ (61)ആശുപത്രിയിൽ കോവിഡിനെ തുടർന്നു മരണമടഞ്ഞത്. രണ്ടു ദിവസത്തിനു മുൻപ് മാതാവ് പുഷ്പറാണി (56)മരണത്തിനു കീഴടങ്ങിയിരുന്നു.

സാമ്പത്തിക ദുരിതാശ്വാസ പദ്ധതി: ചെക്കുകളുടെ പ്രവാഹം, നികുതി ദായകര്‍ക്കെല്ലാം പണം എത്തി

ട്രഷററി വിഭാഗം ചെക്കുകള്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ നികുതിദായര്‍ക്കും ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ലഭിച്ചു കഴിഞ്ഞു.മിക്ക മുതിര്‍ന്നവര്‍ക്കും 1200 ഡോളറിന്റെ ( 92,000 രൂപ) ചെക്കാണ് ലഭിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായി എല്ലാ സംസ്ഥാനങ്ങളും ദുരന്ത ബാധിതമായി പ്രഖ്യാപിച്ചു

50 സംസ്ഥാനങ്ങള്‍ക്ക് പുറമേ, വാഷിംഗ്ടണ്‍, ഡി.സി, പ്യൂര്‍ട്ടോ റിക്കോ, ഗ്വാം, നോര്‍ത്തേണ്‍ മരിയാന ദ്വീപുകള്‍, യുഎസ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവയെയും ദുരന്ത മേഖലകളായി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

ട്രംപിനെ നേരിടാന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ബൈഡനു പകരം കുമോയെ കൊണ്ടുവരാന്‍ നീക്കം

അടുത്തയിടെ പുറത്തിറങ്ങിയ ഒരു അഭിപ്രായസര്‍വേയില്‍ ഡമോക്രാറ്റുകളില്‍ 55 ശതമാനം ഗവര്‍ണറെ പിന്തുണച്ചപ്പോള്‍ 44 ശതമാനം ആണ് ജോ ബൈഡനെ പിന്തുണച്ചവര്‍.

കോവിഡ് വ്യാപനം തടയാന്‍ ഗ്രിഫിന്‍ മാസ്‌ക്കുമായി ഇന്‍ഡോ- അമേരിക്കന്‍ വിദ്യാര്‍ഥിനി

. നാനോ ടെക്നോളജി ക്ലബ്, ഹൈസ്‌ക്കൂള്‍, ഗവേഷണം എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് പതിനാറുവയസ്സുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രിഫിന്‍ മാസ്‌ക്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

യഹൂദ ഗുരുവിന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു

പൊലീസ് വാഹനം കണ്ടയുടനെ തന്നെ യാതൊരു പ്രതിഷേധവും ഇല്ലാതെ തന്നെ ജനങ്ങള്‍ പിരിഞ്ഞു പോയി എന്നാണ് പൊലീസ് അറിയിച്ചത്.

ന്യൂയോര്‍ക്കിലേക്ക് സംഭാവനയായി 1000 ചൈനീസ് നിര്‍മിത വെന്റിലേറ്ററുകള്‍

ചൈനയുടെ സഹായവാഗ്ദാനത്തിന് ന്യൂയോര്‍ക്കിലെ ചൈനീസ് കൗണ്‍സില്‍ ജനറലിലും ആലിബാബ സ്ഥാപകരായ ജാക് മായ്ക്കും, ജോ സായ്ക്കും ഗവര്‍ണര്‍ നന്ദി പറഞ്ഞു.

കോവിഡ് വ്യാപിക്കുന്നതിന് ഉത്തരവാദി ആരോഗ്യ പ്രവര്‍ത്തകര്‍? അമേരിക്കയില്‍ യൂണിഫോം ധരിച്ച നഴ്സിനു വെടിയേറ്റു

കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം നഴ്സിനെതിരെ ആക്രമണം നടത്തിയതെന്നും ഡോ. ജേസണ്‍ സാന്റേഴ്സ്  പറഞ്ഞു

മുഖം മറയ്‌ക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴയോ തടവോ ശിക്ഷ

എല്ലാവരും ഗ്രോസറി വാങ്ങുന്നതിനോ പബ്ലിക് വാഹനത്തില്‍ സഞ്ചരിക്കുന്നതിനോ യൂബറില്‍ യാത്ര ചെയ്യുമ്പോഴോ, നിര്‍ബന്ധമായും ഇവ രണ്ടും (മുഖവും മൂക്കും) മറച്ചിരിക്കണമെന്ന് വ്യവസ്ഥ

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്; ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ ജീവന്‍ നഷ്ടമാകും

ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയില്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമാവുമെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

ടെക്‌സസിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മേയ് നാലു വരെ അടച്ചിടും: ഗവര്‍ണര്‍

ടെക്‌സസ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ടെക്‌സസ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ ഗവര്‍ണര്‍ക്ക് സ്റ്റെ അറ്റ് ഹോം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടു കത്ത് നല്‍കിയിരുന്നു

അംഗീകാരമില്ലാത്ത മാസ്‌ക്കുകള്‍ വിറ്റ സ്ഥാപനത്തിന് 25,000 ഡോളര്‍ പിഴ

ആരോഗ്യസംരക്ഷണത്തിനു നിങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന വ്യക്തിപരമായ സുരക്ഷാ ഉപകരണങ്ങള്‍ (മാസ്‌ക്, സാനിറ്റൈയ്സര്‍, ഗ്ലൗസുകള്‍, ഗൗണ്‍) അംഗീകൃതമാണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് നാസാ കൗണ്ടി എക്സിക്യൂട്ടീവ് ലോറാ...

കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം

ഇന്ത്യയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും അമേരിക്ക പ്രഖ്യാപിച്ചു.

വിശ്വാസികളെ പള്ളിയില്‍ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നല്‍കിയ പാസ്റ്റര്‍ അമേരിക്കയില്‍ അറസ്റ്റില്‍.

ഫ്‌ലോറിഡായില്‍ നിലവിലുള്ള സോഷ്യല്‍ ഡിസ്റ്റന്‍സ് ഉത്തരവ് ലംഘിച്ചു ആരാധന നടത്തി നൂറുകണക്കിന് മനുഷ്യ ജീവന് ഭീഷണിയുയര്‍ത്തിയ പാസ്റ്ററെ അറസ്റ്റ് ചെയ്യുകയല്ലാതെ വേറൊരു മാര്‍ഗവുമില്ലെന്ന് ഹില്‍സബറൊ കൗണ്ടി ഷെറിഫ്...

ടെക്സസിലേക്ക് വരുന്ന ഡ്രൈവര്‍മാരും സെല്‍ഫ് ക്വാറന്റീനില്‍ കഴിയണം

ന്യൂഓര്‍ലിയന്‍സ്, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കണക്റ്റിക്കട്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ടെക്സസിലേക്ക് വിമാനമാര്‍ഗ്ഗം എത്തുന്നവരും ഇതേ നിബന്ധന പാലിക്കണമെന്നും ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കി

കോവിഡ് -19 : സിബിഎസ് ന്യൂസ് റീഡര്‍ മറിയ മെര്‍കാഡര്‍ അന്തരിച്ചു

മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മറിയയുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 9/11 ഭീകരാക്രമണം, പ്രിന്‍സസ് ഡയാനയുടെ മരണം എന്നീ സംഭവങ്ങളെകുറിച്ചു നല്‍കിയ ബ്രേക്കിംഗ് കവറേജ് ലോക...

കോവിഡ് 19: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരിച്ചു

ഇരുപത്തിമൂന്നു വര്‍ഷത്തെ സര്‍വീസുള്ള ഡിക്സണ്‍ ഡിക്ടറ്റടീവ് സ്‌ക്വാഡിലെ അംഗമായിരുന്നു. ഏഴു വര്‍ഷമാണ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ബ്രൗണിനു സര്‍വീസുള്ളത്.

പുതിയ വാര്‍ത്തകള്‍