വിനയ് പട്ടേല്‍ യുഎസ് ട്രാവല്‍ ആന്‍ഡ് ടൂറിസം അഡ്വൈസറി ബോര്‍ഡ് അംഗം
ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൊമേഴ്‌സ് സെക്രട്ടറിക്ക് ഉപദേശം നല്‍കുക എന്നതാണ് ബോര്‍ഡിന്റെ ഉത്തരവാദിത്വം.
ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൊമേഴ്‌സ് സെക്രട്ടറിക്ക് ഉപദേശം നല്‍കുക എന്നതാണ് ബോര്‍ഡിന്റെ ഉത്തരവാദിത്വം.
2017 ൽ സർവീസിൽ ചേർന്ന കേസി 2019 ലാണ് പെട്രോൾ ഓഫീസറായി ചാർജ്ജെടുത്തത്. തന്റേതല്ലാത്ത പാർക്കിങ്ങ് ലോട്ടിൽ പാർക്ക് ചെയ്തതിനെ കുറിച്ചു ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ...
കുട്ടിയുടെ മുറിയിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അന്വേഷണത്തിലാണ്. മാനസിക തകർച്ചയും നിരാശയും നേരിടുന്ന നിരവധി കുട്ടികളെ സൂം ക്ലാസ് ആരംഭിച്ച ശേഷം കണ്ടെത്താനായിട്ടുണ്ടെന്നു വിദ്യാർഥിയുടെ സ്കൂൾ സപ്പോർട്ട്...
കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് 19 രോഗം ബാധിച്ച്...
താങ്ക്‌സ്ഗിവിങ് ഡേയിലാണ് നോര്‍മ്മ മാറ്റ കൊയെ (69) വീട്ടില്‍ കയറി കൊലപ്പെടുത്തി മകളെ തട്ടിക്കൊണ്ടു പോയത്.
യുഎസ് സെനറ്റ് ഇവരുടെ നിയമനം അംഗീരിക്കുകയാണെങ്കില്‍ ഈ സ്ഥാനം വഹിക്കുന്ന അമേരിക്കയിലെ ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിതയായിരിക്കും സിസിലിയ. കൗണ്‍സില്‍ അധ്യക്ഷ ബൈഡന്റെ കാബിനറ്റില്‍ ഒരു അംഗം...
ബെൽ ട്രാമി കൗണ്ടിയിലുള്ള പപോസ്കിയിലാണ് സംഭവം. വെടിയേറ്റ ലൂക്കാസ് ഇരുളിൽ ആളുകളെ തിരിച്ചറിയാനുതകുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും നവംബർ 5 നാണ് ലൂക്കാസിനെ ജയിലിൽ നിന്നും വിട്ടയച്ചതെന്നും അധികൃതർ...
ഒക്‌ലഹോമയിലെ ദേവാലയങ്ങളിലും ആരാധനാ കേന്ദ്രങ്ങളിലും ഡിസംബർ 3ന് പ്രത്യേക പ്രാർത്ഥനകൾ നടത്തുമ്പോൾ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും ഗവർണർ അഭ്യർഥിച്ചിട്ടുണ്ട്.
26 ദിവസത്തിനുശേഷം ഫ്ലോറിഡാ ഗവർണർ നടത്തിയ വാർത്താസമ്മേളനത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി വർദ്ധിക്കുന്നതിന് സ്കൂളുകൾ തുറന്നു പ്രവർത്തിച്ചതു കാരണമായതായി ചൂണ്ടിക്കാട്ടി.
ജീവിതാവസാനം വരെ ഒന്നിച്ചു കഴിയുമെന്ന പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തിൽ തന്നെ നിറവേറ്റി. മക്കളുടെയും കൊച്ചുമക്കളുടെയും സാന്നിധ്യത്തിൽ ജീവിതത്തോടു യാത്ര പറയുമ്പോൾ ഇരുവരുടെയും മരണസമയം ആശുപത്രി അധികൃതർ...
കേരള പോലീസിലാണ് ഫ്രാൻസിസ് ആദ്യ കളിച്ചത്.മിസ്റ്റർ ഡിപ്പൻഡബിൾ എന്ന വിശേഷണത്തിനുടമയായ ഫ്രാൻസിസ് ഇഗ്നേഷ്യസ് വിക്ടർ മഞ്ഞിലയ്ക്കു ശേഷം ഇന്ത്യൻ ഗോൾവലയ്ക്കു കേരളം സമ്മാനിച്ച കാവലാളാണ്.
എഴുത്തുകാരിയായ സരോജ വർഗീസിന്റെ പുത്രനാണ് മജു വർഗീസ്. ബൈഡൻ വൈറ്റ് ഹൗസിൽ മജു ഉന്നത സ്ഥാനം വഹിക്കുമെന്ന് ഉറപ്പാണ്. 'കാര്യങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് വ്യക്തമായി അറിയാവുന്നയാള്‍' എന്നാണു...
നീരയുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ സ്ഥാനത്ത് നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യന്‍ വനിതയായിരിക്കും നീരാ ടണ്ടന്‍.
2016-ല്‍ യു.എസ് സെനറ്റര്‍ ബര്‍ണി സാന്റേഴ്‌സ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിച്ചപ്പോള്‍ ബര്‍ണിയുടെ പ്രസ് സെക്രട്ടറിയായും സാന്റേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ഏറ്റവും പ്രായംകുറഞ്ഞ പ്രസ് സെക്രട്ടറി എന്ന പദവികൂടി...
"സ്റ്റോപ്പ് പാക് ടെററിസം' എന്ന പ്ലാക്കാര്‍ഡുകള്‍ പിടിച്ച് കോണ്‍സുലേറ്റിന് മുന്നില്‍ നിന്ന് പ്രതിക്ഷേധക്കാര്‍ പാക്കിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയ ഔദ്യോഗികമായി അവസാനിപ്പിച്ചു വിജയിയെ പ്രഖ്യാപിക്കുന്നതു വരെ കാത്തിരിക്കാനാണ് തീരുമാനം.
കൊറോണ വൈറസ് നമ്മെ പരസ്പരം ഭിന്നിപ്പിച്ചിരിക്കുന്നു , രോഷാകുലരാക്കിയിരിക്കുന്നു എന്നാൽ ഒരു കാര്യം നാം ഓർക്കണം നമ്മൾ പ്രധാനമായും വൈറസിനെയാണ് പ്രതിരോധിക്കേണ്ടത്. അതിന് എല്ലാവരും ഐക്യത്തോടെയുള്ള പ്രവർത്തനമാണ്...
വളരെ വില കൂടിയ ഫീമെയ്ൽ യോർക്ക് ഷെയർ ടെറിയൻ ഇനത്തിൽ പെട്ട പപ്പായെ ജാക്കറ്റിനുള്ളിലിട്ടു പുറത്തു. കടക്കുകയായിരുന്നു. സ്‌റ്റോറിലെ ജീവനക്കാർ ഇതു കണ്ടെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും...
ക്യാബിനറ്റ് അംഗങ്ങളുടെ പേരുകൾ നേരിട്ടു തന്നെ ബൈഡൻ പ്രഖ്യാപിക്കും. അതുവരെ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് റോൺ അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമായതോടെ മരിച്ചവരുടെ ശരീരങ്ങൾ വേണ്ടതുപോലെ സൂക്ഷിക്കുന്നതിനവശ്യമായ സജ്ജീകരണങ്ങൾ ഇല്ലെന്ന് ചീഫ് മെഡിക്കൽ എക്സാമിനേഴ്സ് ഓഫീസും അറിയിച്ചു.
ജിമ്മിൽ നിന്നും സാധാരണ ആറരയോടെ വീട്ടിൽ വരാറുള്ള അലനെ കാണാതായതിനെ തുടർന്നാണു അന്വേഷണം ആരംഭിച്ചത്.
ഇന്ത്യന്‍ വംശജയായ വൈസ് പ്രസിഡണ്ട് കമല ഹാരിസിന് പുറമെ വീണ്ടും മറ്റൊരു യുവതി കൂടെ അധികാരത്തില്‍ പ്രവേശിച്ചു. പ്രചരണ സന്ദര്‍ഭത്തില്‍ ജോ ബൈഡന്റെ ഉപദേഷ്ടാവായും കമലയുടെയും ബൈഡന്റെയും...
1994ൽ 70 വയസുള്ള വൃദ്ധയെ പിന്നിൽ നിന്നു കത്തികൊണ്ടു കുത്തി കൊലപ്പെടുത്തിയ ശേഷം കൈയിലുണ്ടായിരുന്ന പഴ്സ് കവർന്നു രക്ഷപെട്ടെന്നായിരുന്നു ഏണസ്റ്റിനെതിരെ ചാർജ് ചെയ്ത കേസ്.
തിരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡൻ വെള്ളിയാഴ്ച വൈറ്റ് ഹൗസ് സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക് ഷുമേർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്.
തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങൾക്ക് ഭക്ഷണം വാങ്ങുന്നതിനോ വാടക നൽകുന്നതിനോ അത്യാവശ്യ ചെലവുകൾക്കോ പണം ലഭിക്കാതെ വരുന്നത് വളരെ അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുക എന്ന് സർവ്വേ...
നവംബർ 19 വ്യാഴാഴ്ച ലബക്കിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞു കവിയുന്ന സാഹചര്യം പരിശോധിക്കുന്നതിന് എത്തിച്ചേർന്ന ഗവർണർ നടത്തിയ പ്രസ്താവനയിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.
മയാമി - ഡേസ് കൗണ്ടിയിൽ മാത്രം 2000 കേസുകളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്. മാർച്ച് മാസത്തിനു ശേഷം ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഹോട്ട്സ്പോട്ടായി മാറിയിരിക്കുന്നു മയാമി -ഡേസ്കൗണ്ടി...
പിബിഎസിലെ ‘ചാർളി റോസ് (CHARLY ROSE) എന്ന പരിപാടിയുടെ പ്രൊഡ്യൂസർ എന്ന നിലയിലാണ് ചിത്രാ മാധ്യമ രംഗത്തെ് ശ്രദ്ധേയയായത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സംസ്ഥാന നിയമസഭയ്ക്ക് ഇലക്ട്രൽ കോളജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
റ്റർക്ക് ആന്റ് കെയ്കോസ് ഐലന്റിലെ റിസോർട്ടിനു സമീപം നീന്തിക്കൊണ്ടിരിക്കെ ഇവർ ശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. സഹായത്തിനായി എത്തിച്ചേർന്നവർ രണ്ടുപേരെയും വെള്ളത്തിൽ നിന്നെടുത്ത് പ്രാഥമിക ചികിൽസ നൽകിയെങ്കിലും ജീവൻ...