പി.കെ.ശങ്കരന്‍ കുട്ടി

പി.കെ.ശങ്കരന്‍ കുട്ടി

മൂവര്‍ണക്കൊടി

അവികല നീല നഭസ്സില്‍ പാറുക മൂവര്‍ണക്കൊടിയേ. അഖിലാണ്ഡത്തിനു സഞ്ജീവനിയായ് പരിലാളുക നീളേ  സമൃദ്ധിയൊന്നായ് ശാന്തിയുമൊന്നായ് ധൈര്യം ചാലിച്ച് അശോക ചക്ര ചിഹ്നം പേറി അലകള്‍ ചൊരിഞ്ഞാടൂ. മതങ്ങളൊന്നായ്...

പുതിയ വാര്‍ത്തകള്‍