ഉയിര്‍ത്തെഴുന്നേല്‍പ്
ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ മൗലികാവകാശങ്ങളെയും ജനാധിപത്യത്തെയും ഇല്ലായ്മ ചെയ്ത് ഇന്ദിരാ ഭരണകൂടം നടപ്പാക്കിയ അടിയന്തരാവസ്ഥയുടെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നവര്‍ നിരവധിയാണ്. അടിയന്തരാവസ്ഥ ഏറെ ഭയാ നകമായിരുന്നത് കേരളത്തിലായിരുന്നു. ഇവിടെ...












