കര്‍ഷകരുടെ സമരവീര്യമോ, സര്‍ക്കാറിന്റെ ഉത്തരവാദിത്വ ബോധമോ?
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കീര്‍ത്തിയടിച്ചെടുക്കാന്‍ പലരും രംഗത്തു വന്നുകഴിഞ്ഞു. കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പരിണിതഫലമാണ് നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നുപോലും വ്യാഖ്യാനിക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ഉണ്ട്. കേന്ദ്ര...