‘അതിദാരിദ്ര്യ മുക്ത’ത്തിന്റെ മറുകാഴ്‌ച്ച; ഒരു ഗ്രാമം തന്നെ ദുരിതത്തില്‍, അടച്ചുറപ്പുള്ള വീടുകളില്ലാതെ നിരവധി കുടുംബങ്ങൾ ഷെഡ്ഡുകളില്‍ അന്തിയുറങ്ങുന്നു
കട്ടപ്പന: കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. പക്ഷേ കേരളത്തിലെ ഏറ്റവും വലിയ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി ഒന്നാകെ പരിതാപകരമായ അവസ്ഥയിലാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഒന്നാം...











