അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും
ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന സമിതിയംഗം കെ. അജിമോന് മണ്ഡലത്തില്‍ ഉടനീളം ലഭിക്കുന്നത് വന്‍ പിന്തുണ. 12 ദളിത് ആദിവാസി സംഘടനകള്‍...
ചാരുംമൂട്: മാവേലിക്കര നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന സമിതിയംഗം കെ. അജിമോന് മണ്ഡലത്തില്‍ ഉടനീളം ലഭിക്കുന്നത് വന്‍ പിന്തുണ. 12 ദളിത് ആദിവാസി സംഘടനകള്‍...
ചാരുംമൂട്: സംസ്ഥാന ആരോഗ്യവകുപ്പിന് ആശുപത്രികള്‍ മാത്രമല്ല, ചന്ദനഗന്ധം പരത്തുന്ന ഒരു ക്ഷേത്രവും സ്വന്തമായുണ്ട്. നൂറനാട് ലെപ്രസി സാനിട്ടോറിയം വളപ്പിലാണ് ആരോഗ്യവകുപ്പിന്റെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആവശ്യത്തിനു മരുന്നും...
ചാരുംമൂട് (ആലപ്പുഴ): അച്ഛന്‍ വേദനിക്കുന്ന ഓര്‍മ... അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന് നല്‍കിയത് രക്തസാക്ഷിത്വവും കുടുംബത്തിന് തീരാനൊമ്പരവും. അച്ഛന്റെ ജീവനെടുത്ത രാഷ്ട്രീയകാഴ്ചപ്പാടുകളോട് ചേരാതെ മകള്‍ ദേശീയതയില്‍ അണിചേര്‍ന്നു. സിപിഎമ്മിന്റെ...