കിട്ടാക്കടങ്ങള്‍ ഒരു ലക്ഷം കോടി കുറഞ്ഞു; മോദി സര്‍ക്കാര്‍ തിരിച്ചുപിടിച്ചത് നാലു ലക്ഷം കോടി രൂപ; സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ നിശബ്ദ വിപ്ലവം
ന്യൂദല്‍ഹി: കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നാലു ലക്ഷം കോടി രൂപയാണ് ഇതുവരെ തിരിച്ചു പിടിച്ചതെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക...