കെ വി ഹരിദാസ്‌

കെ വി ഹരിദാസ്‌

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി: കൃഷിഭവനെ ഹൈജാക്ക് ചെയ്യാന്‍ സിപിഎം; ഒത്താശയുമായി ഇടത് സര്‍ക്കാര്‍

പഞ്ചായത്ത് തല കമ്മിറ്റിയും വാര്‍ഡ് തല കമ്മിറ്റിയുമാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത്. ഇത്തരമൊരു ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്റെ പ്രവര്‍ത്തനം നോക്കുകുത്തിയാകും. സിപിഎം,...

മന്ത്രി വാസവനെതിരെ സിപിഎമ്മില്‍ പടയൊരുക്കം; അമിത ഷോയെന്ന് ആരോപണം, ഇതര മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ട

മുഖ്യമന്ത്രി കേരളത്തില്‍ ഇല്ലാതിരുന്ന സമയത്താണ് വാവാ സുരേഷിനെ പാമ്പുകടിയേറ്റ സംഭവം. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കി വാസവന്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുകയായിരുന്നു.

കുട്ടനാടിന്റെ തെളിമയാര്‍ന്ന മുഖം നഷ്ടപ്പെടുന്നു; കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1000ത്തിന് മുകളിൽ,വേമ്പനാട് കായലിനെ കൊല്ലുന്നതാരാണ് ?

ലവണത്വ അളവ്-0-23.1 പിപിടി, ഫോസ്ഫേറ്റ-0.04-15.4 എംജി,ലിറ്റര്‍, നൈട്രേറ്റ്-0-7.12 എംജി, ലിറ്റര്‍, പിഎച്ച്-5-8.5, പ്രാണവായു-0-08-12.4 എംജി, ലിറ്റര്‍, ട്രാന്‍സ്പെരന്‍സി-0.3-80 സെന്റിമീറ്റര്‍, മണ്ണിലെ ജൈവ കാര്‍ബണ്‍-0-9 ശതമാനം എന്നിവയാണ് കായലിലെ...

ഹമീദ് അന്‍സാരിമാരെക്കുറിച്ച്

ഹിന്ദുത്വ' ദര്‍ശനം സുപ്രീം കോടതിപോലും ശരിവെച്ചതിന് ശേഷമാണ് രാജ്യത്ത് സാംസ്‌കാരിക ദേശീയതക്ക് ഇന്നുള്ള അംഗീകാരത്തെ ആക്ഷേപിക്കാന്‍ അന്‍സാരിമാര്‍ ശ്രമിച്ചത്. ദുര്‍ബ്ബലമാണ് ആ വാദഗതികള്‍ എന്നത് ഇന്ത്യാക്കാര്‍ക്കറിയാം; കടുത്ത...

ഗവര്‍ണറും സര്‍ക്കാരും കലാശാലകളും

ഗവര്‍ണര്‍, സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നതൊക്കെ ഒരാളാണ് എങ്കിലും അധികാരവും ദൗത്യവും ചുമതലകളുമൊക്കെ വെവ്വേറെയാണ് എന്ന വസ്തുത മനസ്സില്‍വച്ചുകൊണ്ടേ ഈ വിഷയത്തെ അഭിസംബോധന ചെയ്യാനാവൂ. ഒട്ടനവധി സര്‍വകലാശാലകളുടെ ചാന്‍സലര്‍...

വിതരണത്തിനുള്ള സാധനങ്ങളുമായി ഷീജ

പ്രാരാബ്ദത്തിന്റെ അതിര്‍വരമ്പ് മറികടന്‍ പെണ്‍കരുത്ത്; ഫ്ലിപ്പ്കാര്‍ട്ടിന്റെ മണര്‍കാട് ബ്രാഞ്ചിലെ വേഗതയേറിയ ഡെലിവറി താരമായി ഷീജ

രണ്ട് പെണ്‍മക്കളും ഭര്‍ത്താവിന്റെ അമ്മ കാര്‍ത്ത്യായനിയും ഷീജയുടെ അമ്മ പൊന്നമ്മയും. അഞ്ച് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് മനോജിനെ കാണാതാകുന്നത്. എന്തിനാണെന്നോ എവിടെ പോയെന്നോ ഇതുവരെ യാതൊരു അറിവുമില്ല....

ഭീതി പരത്തി പൂപ്പല്‍ രോഗം; മ്യൂക്കര്‍മൈക്കോസിസ് കേരളത്തിലും

മരത്തടി ചിതല്‍ തിന്നുതീര്‍ക്കുന്നത് പോലെ ശരീരത്തിലെ കോളങ്ങളെ തിന്നുതീര്‍ക്കുകയാണ് ഈ പൂപ്പല്‍. ഈ രോഗം ബാധിച്ച് ഇന്ത്യയില്‍ പത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ 44 പേര്‍ക്കും,...

വനിതാ സെക്രട്ടറിക്കെതിരെ നടപടി; പത്രപ്രവര്‍ത്തക യൂണിയനെ സിപിഎം തൊഴുത്തില്‍ കെട്ടി

മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശവും സ്ത്രീ സുരക്ഷയും മുദ്രാവാക്യമാക്കുന്ന യൂണിയനിലാണ് വനിതാ സെക്രട്ടറിയെ അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നതുവരെ ചുമതലയില്‍ നിന്നും മാറ്റിയത്.

വയലിനില്‍ വിസ്മയമായി രണ്ടാം ജന്മം

വയലിന്റെ ശ്രുതിമീട്ടിയ വിരലുകളില്‍ മരുന്നുകള്‍! വിരലുകളില്‍ നിന്നും സംഗീതം പുറത്തേക്ക് വരുന്നില്ല. അഞ്ചുവര്‍ഷങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോ. വി.എല്‍. ജയപ്രകാശിന്റെ ചികിത്സയിലായിരുന്നു

മുല്ലശ്ശേരി വീട്ടിലെ ശില്പങ്ങളും വിഗ്രഹങ്ങളും

നവരാത്രി ആഘോഷത്തിന് ബൊമ്മക്കൊലു ഒരുക്കി ക്രൈസ്തവ കുടുംബം

മാതാവിന്റെ പ്രതിമയും ശില്പങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്നു. ഇന്ത്യയുടെ ആത്മാവ് അറിയാനുള്ള യാത്രക്കിടയിലാണ് വിവിധ സ്ഥലത്തുനിന്നുമാണ് ഇതൊക്കെ വാങ്ങിയും കിട്ടിയതും. ചിലര്‍ സൗജന്യമായി തരും. അല്ലെങ്കില്‍ പണം കൊടുത്തു വാങ്ങും.

ആനയുടെ രൂപത്തിലുള്ള ആനക്കല്ല് മല

വിനോദ സഞ്ചാരികളെ തേടുന്ന നെടുപാറ ആനക്കല്ല് മല

ഏകദേശം 2 ഏക്കറിന് മുകളില്‍ വിസ്തൃതമായ ഈ കന്നുംപ്രദേശവും പാറയും അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പാറയുടെ മുകളില്‍ കയറിയാല്‍ ഉഴവൂര്‍, രാമപുരം, കുറിഞ്ഞികൂമ്പന്‍ എന്നി വിദൂരപ്രദേശങ്ങളിലെ...

മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വന്‍ സഹായ പദ്ധതി; ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമിലൂടെ അഞ്ച് ലക്ഷം രൂപാവരെ സഹായം

ജേണലിസം മുഖ്യ ജോലിയായുളള എല്ലാവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. അച്ചടി- ദൃശ്യ-ശ്രാവ്യ മാധ്യമ മേഖലയിലുളള മുഴുവന്‍ സമയ- പാര്‍ട് ടൈം -ഫ്രീലാന്‍സ് ജേണലിസ്റ്റുകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടും.

കൊറോണ ബോധവത്കരണത്തിന്റെ ഭാഗമായി നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതുന്ന സി.ജി. കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ രചന സാമൂഹ്യനന്മക്ക്

നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തില്‍ ചുവരെഴുതി ജനങ്ങളെ ബോധവാന്മാരാക്കുന്നു. അദ്ദേഹം വിറ്റ ടിക്കറ്റില്‍ സമ്മാനാര്‍ഹമായതില്‍നിന്ന് ലഭിച്ച കമ്മിഷന്‍ തുക കൊണ്ടാണ്് ചായംവാങ്ങിയത്.

മാഗി ഡൊമിനിക്‌

നന്മയുടെ പ്രതീകമായി മാഗി ഡൊമിനിക്; ഗള്‍ഫില്‍ നിന്നും വന്ന യുവാവിന് ക്വാറന്റൈനില്‍ പോകാന്‍ വീടിന്റെ രണ്ടാംനില വിട്ടുനല്‍കി

സൗദിയിലായിരുന്ന അരുണ്‍കുമാര്‍ ഏഴുദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും കുട്ടിയും പ്രായമായ അച്ഛനും അമ്മയും അടക്കം ആറുപേരാണ് അരുണ്‍കുമാറിന്റെ ചെറിയ വീട്ടില്‍ കഴിയുന്നത്. വീട്ടില്‍ താമസിക്കാന്‍ കഴിയില്ല.

പ്രാദേശിക സംരംഭകരെ തഴഞ്ഞു, എഡിബി വായ്പയെടുക്കും, കെഎസ്ഇബിയുടെ സോളാര്‍ പദ്ധതി 1000 കോടിയുടെ അഴിമതി-കെ.സുരേന്ദ്രന്‍

കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. 50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ...

സര്‍ക്കാര്‍ ഭൂമിയില്‍ എംആര്‍എഫ് സ്ഥാപിച്ച പമ്പ് ഹൗസും ബോര്‍ഡും

മനോരമയുടെ വ്യവസായ ഗ്രൂപ്പില്‍പ്പെട്ട എംആര്‍എഫ് 13 സെന്റ് സര്‍ക്കാര്‍ ഭൂമി കയ്യേറി

വിജയപുരം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 24ല്‍ 275/5 -ാം സര്‍വ്വെയില്‍പ്പട്ട 05.70 ആര്‍ ഭൂമിയിലാണ് എംആര്‍എഫ് വര്‍ഷങ്ങളായി കയ്യേറി അനധികൃതമായി പമ്പ് ഹൗസ് സ്ഥാപിച്ചിരിക്കുന്നത്.

സമ്പദ് രംഗം; ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടക്കെണിയിലാണ്, ഇനി രക്ഷപ്പെടില്ല എന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ ദൈനം ദിനം കൂടിവരികയാണ്. കേന്ദ്രസര്‍ക്കാരും അതിനൊപ്പമുള്ള സ്ഥാപനങ്ങളുമൊക്കെ സ്വീകരിക്കുന്ന ഓരോ നടപടികളെയും വക്രീകരിക്കാന്‍ ബോധപൂര്‍വമായ...

പുതിയ വാര്‍ത്തകള്‍