നൂറോളം കുടുംബങ്ങളുടെ പ്രാർത്ഥനയ്‌ക്ക് ജന്മഭൂമി വാർത്ത തുണയായി; മദപുരം പാറക്വാറിയിലെ ഖനനം താത്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: പ്രകൃതിദുരന്തത്തിൽ നൂറോളം ജീവനുകൾ പൊലിയുമ്പോഴും എന്തും സംഭവിക്കാമെന്ന് ഭയന്ന് വിറച്ചു പ്രാർത്ഥനയോടെ കഴിഞ്ഞിരുന്ന വെമ്പായം മദപുരത്തെ നൂറോളം കുടുംബങ്ങൾക്ക് തുണയായി ജന്മഭൂമി വാർത്ത. ജില്ലാ ദുരന്ത...