നേമം നേട്ടങ്ങളുടെ പട്ടികയില്‍
നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കാനും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ തികഞ്ഞ അവധാനതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. നേമം അസംബ്ലി മണ്ഡലത്തെ സംബന്ധിച്ച്...

കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയാന്തസ്സത്തയുടെ മണവും ഗുണവും പൂര്‍ണമായി ഉള്‍ക്കൊണ്ട പ്രവര്‍ത്തകന്‍. അനീതി എവിടെ കണ്ടാലും പോരാടാനുള്ള സഹജവാസന അദ്ദേഹത്തിനുണ്ടായിരുന്നു
രാഷ്ട്രീയം എപ്പോഴും ശത്രുക്കളെയും മിത്രങ്ങളെയും ഒരുപോലെ സൃഷ്ടിക്കുന്ന ഇടമാണ്. മിത്രങ്ങളും ശത്രുക്കളും മാറിമാറി വരും. ഒരിക്കല്‍ ശത്രുക്കളായിരുന്നവര്‍ പിന്നീട് മിത്രങ്ങളായും മറിച്ചും മാറും. എന്നാല്‍, ഇക്കാര്യത്തില്‍ വ്യത്യസ്തനായിരുന്നു...
നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഡോ. ഡി. ബാബു പോളിന്റെ അന്ത്യാഭിലാഷം. അത് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലെയല്ല നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍...
'പറഞ്ഞതെല്ലാം ചെയ്തുനിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം' എന്നു പറഞ്ഞുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ 1000 ദിനം ആഘോഷിക്കുന്നത്. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇതുപോലെ കാപട്യം നിറഞ്ഞ അവകാശവാദം ഒരു സര്‍ക്കാരും...