മനസ്സ്
അരങ്ങൊഴിയു എന്നാരോ ആര്‍ത്തുവിളിക്കുന്നു. സുഖം, അതിന്റെ നാനാഭാവങ്ങളില്‍ ആര്‍ത്തി തീര്‍ക്കാതെ ബാക്കിനില്‍ക്കുന്നു. അതിരുകളില്ലാ ഭാവ തീവ്രതകള്‍ ഊര്‍ജോല്‍സുകരാകുന്നു... അടങ്ങാത്ത ത്വര. ശരീര ശാരീരങ്ങള്‍ വിരുദ്ധ ധ്രുവങ്ങളിലേക്കു പടയോട്ടം...