ഇന്ന് ഗുരുപൂര്‍ണിമ: ആദിഗുരുവിന് ആത്മപ്രണാമം
ശകവര്‍ഷം ആഷാഢമാസത്തിലെ പൗര്‍ണ്ണമിനാള്‍ വ്യാസജയന്തിയായി ലോകം ആചരിക്കുന്നു. ആഷാഢ പൗര്‍ണ്ണമി അഥവാ വ്യാസ പൗര്‍ണ്ണമിയും, വ്യാസന്‍ ബ്രഹ്മസൂത്രരചന തുടങ്ങിയതും പിന്നീട്, ആദിശങ്കരന്‍ അതിനു ഭാഷ്യം എഴുതിത്തുടങ്ങിയതും, സംന്യാസദീക്ഷയും,...











