റഷ്യയുടെയും ചൈനയുടെയും നീക്കങ്ങൾ അലോസരപ്പെടുത്തുന്നു; സമ്പൂര്‍ണ്ണ ബഹിരാകാശ സേനയെ സൃഷ്ടിക്കാന്‍ അമേരിക്കയുടെ പദ്ധതി
വാഷിംഗ്ടണ്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബഹിരാകാശ മേഖലയില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും നിന്നും ശക്തമായ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഒരു സമ്പൂര്‍ണ്ണ യുഎസ് ബഹിരാകാശ സേനയെ...































