കവിത: വെള്ളാരങ്കല്ലു തേടി
ചെറുതോണി മെല്ലെ തുഴഞ്ഞു പോകാം കടലിന്നുമക്കരെക്കൊന്നുപോകാം വെള്ളാരങ്കല്ലുകള്‍ കുന്നുപോലുള്ളൊരാ നാട്ടകം തേടിയലഞ്ഞു പോകാം നുരയണിഞ്ഞാര്‍ക്കുന്ന തിരയും തെറിപ്പിച്ചു വെള്ളാരങ്കുന്നിലേക്കൊന്നുപോകാം കടലമ്മ ചൊല്ലും കഥ കേട്ടു ഞാനെന്റെ കിന്നാരവും...












