ശക്തിയും കൈത്താങ്ങുമായി ശിവകോട്ടെ മുത്തപ്പന്‍ ക്ഷേത്രം
വടക്കേ മലബാറിലെ മതേതര കുടുംബദൈവമായി കരുതപ്പെടുന്ന മുത്തപ്പനെ ബെംഗളൂരു മലയാളി കൂട്ടായ്മകള്‍ കുടിയിരുത്തി ആരാധിച്ചു വരുന്ന ക്ഷേത്രമാണ് ശിവകോട്ടെ മുത്തപ്പന്‍ ചൈതന്യ മഠപ്പുര. ജാതിമത ഭേദമെന്യേ നൂറുകണക്കിന്...


















