കൃഷ്ണവര്‍മ്മ രാജ, യോഗയ്‌ക്ക് സമര്‍പ്പിച്ച ജീവിതം
ജന്മഭൂമി ദിനപത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിക്കൊണ്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം വര്‍ധിപ്പിച്ചു കൊണ്ട് വര്‍ത്തമാനകാലത്ത്...



















