ദൈവിക സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണം
ശ്രീരാമ ജന്മഭൂമിയില്‍ രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്ന സമയം ആസന്നമാകുമ്പോള്‍, വാക്കുകള്‍ക്ക് അതീതമായ ആഹ്ലാദത്തിലാണ് ഞാന്‍. അയോധ്യയില്‍ ശ്രീരാമ വിഗ്രഹം പ്രതിഷ്ഠിക്കപ്പെടുന്ന സന്ദര്‍ഭത്തിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നത് ജീവിത സൗഭാഗ്യമാണ്....











