ലേഖ കാക്കനാട്ട്

ലേഖ കാക്കനാട്ട്

ഇന്നു തൈ പൊങ്കല്‍: കാലത്തിന്റെ സൂര്യനമസ്‌കാരം

ഉത്തരയാന കാലമായി.. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്ന മകരസംക്രാന്തിയില്‍ത്തന്നെയാണ് തമിഴ് നാടിന്റെ സാംസ്‌കാരികോത്സവമായ പൊങ്കലും. തമിഴ് മാസമായ മാര്‍ഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം...

ആര്‍ദ്ര സ്വപ്‌നങ്ങളുടെ പകര്‍ന്നാട്ടം

മറ്റൊരു ആതിരക്കാലം കൂടി വരവായി. തീര്‍ത്തും പവിത്രമായ പഴമയുടെ ഒരാചാരം. അതിലുപരി കാല്പനികഭാവം കലര്‍ന്ന ആത്മീയ പരിവേഷമുള്ള പകരം വയ്ക്കാനില്ലാത്ത സ്ത്രീകളുടെ ഉത്സവം എന്ന് തിരുവാതിരയെ വിശേഷിപ്പിക്കുന്നതാകും...

കവിത: കര്‍ഷക വന്ദനം

വന്ദനം ഞങ്ങളേകട്ടേ നിത്യം പുണ്യകര്‍ഷക വൃന്ദമേ... വന്ദനം വീണ്ടുമീപ്രപഞ്ചത്തിന്‍ തംബുരുശ്രുതി മീട്ടുന്നു. പാരിതില്‍ ഹരിതാഭമാര്‍ന്നൊരു പാവനപ്രഭയേകുവാന്‍ നിങ്ങളേന്തും കലപ്പയാണെന്നും വാഴ്ത്തുവാന്‍ ഞങ്ങള്‍ക്കായുധം. നെല്‍ക്കതിരുകളേറ്റു പാടുന്നു നിങ്ങള്‍തന്‍ സ്തുതിഗീതങ്ങള്‍...

പെയ്യേണ്ടതെങ്ങനെ….

പതിവിലും നേരത്തെ ചാഞ്ഞ പോക്കുവെയിലിനെ തുടര്‍ന്ന് എവിടെ നിന്നോ ഓടിക്കിതച്ചെത്തി എന്തോ തിടുക്കത്തില്‍ പറഞ്ഞ് പെട്ടെന്ന് പിന്‍വാങ്ങുന്നതുപോലെ ഒരു തണുത്ത കാറ്റ്. ചുറ്റുവട്ടത്തെ വീടുകളില്‍ മുറ്റത്ത് ഉണക്കാന്‍...

നാം മറന്ന നാട്ടുരുചികള്‍

മാറി മാറി വരുന്ന ഋതുക്കള്‍ക്കനുസരിച്ച് ആരോഗ്യ സംരക്ഷണത്തിന് മലയാളികള്‍ക്ക് ഒരു കാലത്ത് ഏറ്റവും കൂടുതല്‍ സഹായകരമായി നിന്നത് അതത് കാലങ്ങളില്‍ അവനവന്റെ തൊടിയിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കള്‍കൊണ്ട് തയ്യാറാക്കിയിരുന്ന നാടന്‍...

അരങ്ങൊഴിയുന്ന ആവണിപ്പൂക്കള്‍

മലയാളക്കരയുടെ മുഖമുദ്ര എന്നത് എക്കാലവും ഓണ സങ്കല്പത്തില്‍ അധിഷ്ഠിതമാണ്. പൂര്‍വികരാല്‍ കൈമാറി വന്ന ഏതോ ഐതിഹ്യത്തെ നാളിതുവരേയും ചോദ്യം ചെയ്യാതെ ആണ്ടിലൊരിക്കല്‍ വിരുന്നെത്തുന്ന മാവേലി മന്നനെ നിറഞ്ഞ...

പുതിയ വാര്‍ത്തകള്‍