കെ.വി. രാജശേഖരന്‍

കെ.വി. രാജശേഖരന്‍

നക്‌സലിസം: തീക്കൊള്ളികൊണ്ട് തല ചൊറിയുന്നവര്‍

വഴിമുട്ടി വയനാടെത്തിയ രാഹുലിന്റെ വഴിയേ തന്നെയോ നക്‌സലൈറ്റുകളുടെയും വരവ്?  ഗതികെട്ടാല്‍ അരി കിട്ടാനിടയുള്ളിടത്തേക്ക് ഒരോട്ടം!  അതോ അതിനപ്പുറം ബംഗാളില്‍ മമതാ ബാനര്‍ജി പരീക്ഷിച്ച് വിജയിച്ച രണതന്ത്രമോ കുതന്ത്രമോ...

കശ്മീരിന് പുതുയുഗം

അടര്‍ത്തിമാറ്റാനല്ല ഉടച്ചുചേര്‍ക്കാനാണ് നരേന്ദ്രമോദി ഒരുങ്ങിയിറങ്ങിയിട്ടുള്ളത്. 'ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്‍' എന്നാണ്, ഡോ. ബാലശങ്കറിന്റെ മോദി വിഷയമായുള്ള പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ ഡോ. കെ.സി. അജയകുമാര്‍ നല്‍കിയ ശീര്‍ഷകം....

ഇനിയുമെഴുതണം ഭാരതചരിത്രം

ചരിത്രത്തിന്റെ പിന്നാലെ ഓടിയാലും ഒപ്പമെത്താത്തവര്‍, ചരിത്ര വഴികളില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍, ചരിത്രത്തിനൊപ്പം നടക്കുന്നവര്‍, ചരിത്രത്തിന്റെ മുമ്പേനടന്ന് ചരിത്രപുരുഷന്മാരായി മാറുന്നവര്‍. അങ്ങനെ സമാജത്തില്‍ വിവിധ ശ്രേണികളുണ്ട്. ജനാധിപത്യ ഭാരതത്തെ ദേശീയതയുടെ...

രാഹുല്‍ ഇംഗ്ലീഷ് പടിപ്പുരയിലോ?

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയുടെ പ്രസിഡന്റ് സി ജിങ് പിങ്ങുമായുള്ള രണ്ടാം അനൗപചാരിക ഉച്ചകോടിക്ക് തെരഞ്ഞെടുത്തത് മഹാബലിപുരമാണ്. ആയിരത്തിയഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ചരിത്രപരമായ ബന്ധങ്ങളുടെ സ്മരണകളെ, പുതിയ കാലത്തെ ഇന്ത്യ-ചൈന...

അഴിമതിയുടെ കൂട്ടുകെട്ടും ഇടയ്‌ക്കൊരു തമ്മില്‍ത്തല്ലും

പുതിയ ഖദര്‍ മുണ്ട് വാങ്ങിയാല്‍ അതൊന്ന് കീറിത്തയിച്ച് ഉടുക്കുന്നുയെന്ന് പറയപ്പെടുന്ന ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയ്ക്കപ്പുറം ഏറെ വളര്‍ന്നു. ഭാരതത്തിന്റെ കിരീടാവകാശിയെന്ന് ഗാന്ധി വധേര കുടുംബത്തിന് ചുറ്റും കറങ്ങിനടക്കുന്ന ആവേശക്കൂട്ടം...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', എന്ന ലക്ഷ്യംവെച്ച് പുതിയ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഭാരതത്തിലെ ജനാധിപത്യ പ്രക്രിയയുടെ അടിത്തറ ബലപ്പെടുത്തുന്ന ശ്രദ്ധേയ ചുവടുവെപ്പാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനി...

ജമ്മുവിനും വേണ്ടേ അര്‍ഹതപ്പെട്ടതെല്ലാം !

ശരാശരി കശ്്മീര്‍ നിയമസഭാ മണ്ഡലത്തില്‍ നാല്‍പത്തിയഞ്ചില്‍പരം ലക്ഷം സമ്മതിദായകര്‍ക്ക് ഒരു നിയമസഭാ അംഗത്തെ ലഭിക്കുമ്പോള്‍ ജമ്മുവില്‍ ശരാശരി അറുപത്തിയഞ്ചു ലക്ഷം സമ്മതിദായകര്‍ക്കു മാത്രമേ  ഒരു നിയമസഭാ അംഗത്തെ ലഭിക്കുന്നുള്ളു.

രാഹുല്‍ ഊരാക്കുരുക്കില്‍!

രാഹുല്‍ ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ടതായി അങ്ങനെ സംശയാതീതമായി വെളിപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഭാരത പൗരത്വം സംശയത്തിന്റെ കരിനിഴലിലായി.

ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്‍

നരേന്ദ്ര മോദിയെ പരിചയപ്പെടുത്തുവാന്‍, 2014-ല്‍ തുടങ്ങിയ ഉടച്ചുവാര്‍ക്കലിന്റെ തലവും തഞ്ചവും തിരിച്ചറിയിക്കുവാന്‍, ഡോ. ആര്‍. ബാലശങ്കര്‍ നടത്തിയ ബൗദ്ധിക സൃഷ്ടി.   ഗ്രന്ഥകാരന്‍ പ്രധാനമന്ത്രിയോടും ദേശീയ പ്രസ്ഥാനങ്ങളോടും ഒപ്പം...

നെഹ്രു വരുത്തിവച്ചു, ഇന്ദിര ബാക്കിവച്ചു പരിഹാരം കാണാന്‍ മോദി

ജവഹര്‍ലാല്‍നെഹ്രു കശ്മീര്‍ വിഷയത്തില്‍ അന്തരാഷ്ട്ര ഇടപെടല്‍ ക്ഷണിച്ചുവരുത്തി. ഇന്ദിരാഗാന്ധി ബംഗ്‌ളാദേശ് വിമോചനവും പാക്പട്ടാളത്തിന്റെ നാണംകെട്ട കീഴടങ്ങലും നല്‍കിയ അവസരം പാഴാക്കി പ്രശ്‌നം ബാക്കി നിര്‍ത്തി. അവിടെയാണ് നരേന്ദ്ര...

ഗഡ്ബന്ധന്റെ കാലിടറി; വിറളിപിടിച്ച് പാക്കിസ്ഥാന്‍

അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി സ്വയം പണയം വെക്കുന്ന കോണ്‍ഗ്രസ്സ്, എന്നും ചൈനയ്ക്ക്‌വേണ്ടി പണിയെടുക്കുന്ന കമ്മ്യൂണിസ്റ്റുകള്‍, പാക്കിസ്ഥാനൊപ്പം നില്‍ക്കുന്ന മതമൗലികവാദശക്തികള്‍, ചരിത്രപരമായിതന്നെ പടിഞ്ഞാറന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് വിടുപണിചെയ്തവര്‍ എന്നീ വിഭാഗങ്ങളാണ് മഹാഗഡ്...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍