വിചാരധാരയെക്കുറിച്ചുതന്നെ
ഗുരുജി അന്തരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ഗുരുജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, മുഖമന്ത്രിമാര്‍, വിവിധ രാഷ്ട്രീയനേതാക്കള്‍, സന്ന്യാസിശ്രേഷ്ഠന്മാര്‍, പൗരപ്രമുഖര്‍ എന്നിങ്ങനെ സമൂഹത്തിലെ അനേകംപേര്‍ അദ്ദേഹത്തിന്...