വായന: പ്രകാശം പരത്തുന്ന ജീവിതം
ശ്രദ്ധാപൂര്‍വ്വം ചിട്ടപ്പെടുത്തിയ സാധാരണ ജീവിതത്തിന്റെ അടുക്കുകളില്‍നിന്ന് വഴുതിപ്പോകുന്ന അപൂര്‍വ്വ മനുഷ്യരുണ്ട്. അവരില്‍ സാധാരണ ജീവിതത്തിന്റെ അര്‍ത്ഥശൂന്യമായ പ്രകടനപരതയ്ക്ക് വഴങ്ങാത്ത മനസിന്റെ അഗ്‌നിസാന്നിധ്യമുണ്ട്. അത്തരം ജീവിതങ്ങളെ കൂടുതല്‍ സൂക്ഷിച്ചു...













