യജ്ഞവിധാനങ്ങളുടെ വൈജ്ഞാനിക ലക്ഷ്യങ്ങള്‍
ഷഡ്‌വിംശ ബ്രാഹ്മണം അഞ്ചു പ്രപാഠകങ്ങളു ഓരോ പ്രപാഠകത്തിലും അനേകം അവാന്തര ഖണ്ഡങ്ങളുള്ള ഷഡ്‌വിംശ ബ്രാഹ്മണത്തെ പഞ്ചവിംശ ബ്രാഹ്മണത്തിന്റെ പരിശിഷ്ടമായാണ് ചിലര്‍ കണക്കാക്കുന്നത്. അതിലെ അഞ്ചാം പ്രപാഠകത്തിന് 'അത്ഭുതബ്രാഹ്മണം'...



























