ത്രിപുടി
അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്പിച്ചിരുന്നു. ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും പറയാം. ദൃക് (The Observer) ഒരു...
അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്പിച്ചിരുന്നു. ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും പറയാം. ദൃക് (The Observer) ഒരു...
ശ്യാമളാ എന്നാല്‍ കാളികാ അഥവാ കറുത്തവള്‍ എന്നു സാരം. വികസ്വരോന്മുഖമായ പ്രപഞ്ചത്തിന്റെ എഴുപതു ശതമാനം ഇരുണ്ട ഊര്‍ജ്ജവും ബാക്കി ഇരുപത്തഞ്ച് ശതമാനം ഇരുണ്ട ദ്രവ്യവുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ...
പരമാണുഘടനയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പാര്‍ട്ടിക്കിളിന്റെ ലക്ഷണത്തെക്കുറിച്ച് ആധുനികശാസ്ത്രകാരന്മാര്‍ തലപുകച്ചപ്പോള്‍, അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്ന സ്പഷ്ടാസ്പഷ്ടതരങ്ങളായ ആനുഭൂതികജ്ഞാനത്തിന്റെ അനിശ്ചിതത്വത്തില്‍ അവര്‍ അത്ഭുതപരതന്ത്രരായി നില്‍ക്കെ, പൗരാണിക ഋഷിയുടെ വാക്യമായി ഈശാവാസ്യ ഉപനിഷത്തില്‍...
വിക്ഷേപം, ആവരണം, പ്രാഗഭാവം എന്നിങ്ങനെ കാളിയുടെ സ്വഭാവങ്ങളായി ആചാര്യന്മാര്‍ കല്പിച്ചിരുന്ന വസ്തുതകളും പ്രപഞ്ച ശാസ്ത്രത്തോട് ബന്ധപ്പെടുത്താവുന്നവയാണ്. വിക്ഷേപം എന്നാല്‍ സൃഷ്ടി എന്നര്‍ത്ഥം. സംസ്‌കൃതഭാഷയില്‍ സൃജ് എന്ന ധാതുവില്‍നിന്നാണ്...
പ്രകൃതി ശക്തിസ്വരൂപിണിയാണ്. ശക്തിയെ കാളിയെന്നും കാളികയെന്നും വിളിക്കുന്നു. കാളിയെന്നാല്‍ കാളുന്നവള്‍ അഥവാ അഗ്നിയെ പുറന്തള്ളുന്നവള്‍. അഗ്നി ഊര്‍ജ്ജമാണ്. പ്രപഞ്ചത്തില്‍ ലഭ്യമായവകളില്‍വച്ച് ഏതാണ്ട് പൂര്‍ണമായതാണ് അഗ്നി. മഹാവിസ്‌ഫോടനാവസരത്തില്‍ അതീവ...
വസിഷ്ഠമഹര്‍ഷി ശ്രീരാമന്റെ ബാല്യകാലത്ത് രാജധര്‍മ്മാദി വിദ്യകള്‍ പഠിപ്പിച്ചിരുന്നു. പരമമായ ജ്ഞാനം വരെ ആ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. പതിനഞ്ച് വയസ്സില്‍ത്തന്നെ രാമന്‍ ആ വിദ്യകളെല്ലാം അഭ്യസിച്ചുകഴിഞ്ഞു. ആ മഹാജ്ഞാനശാഖകളുടെ...
ഒരു മഹാവിസ്‌ഫോടനത്തോടുകൂടി ഇന്നത്തെ പ്രപഞ്ചം ഉടലെടുത്തുവെന്നാണ് പൊതുവില്‍ ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള തത്ത്വം. 1927-ല്‍ ജോര്‍ജ് എഡ്വേര്‍ഡ് ലെമെയ്‌ത്രെ എന്ന ബല്‍ജിയന്‍ ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത്. ...
തമോഗര്‍ത്തങ്ങള്‍ പ്രപഞ്ചത്തിലെ ഒരു അത്ഭുത പ്രതിഭാസമാണ്. അതിസാന്ദ്രമായ ഇരുട്ടിന്റെ കലവറയാണ് തമോഗര്‍ത്തങ്ങള്‍. തമോഗര്‍ത്തത്തിന്റെ ഊഹാതീതമായ ഗുരുത്വാകര്‍ഷണ ശക്തിയില്‍ പെടുന്ന ഒരു വസ്തുവും രക്ഷപ്പെട്ട് പുറത്തുവരില്ല. ഒരു നക്ഷത്രത്തിന്റെ...
ബസവണ്ണ എന്നും ബസവരാജ എന്നും ഈ ചിന്തകന്‍ വിളിക്കപ്പെടുന്നു. മഹത്തായ വീരശൈവ സാമൂഹ്യചിന്തകനായിരുന്ന അദ്ദേഹം സാമൂഹ്യ സാഹചര്യങ്ങളിലും ചിന്തകളിലും ശക്തമായ പരിവര്‍ത്തനം കൊണ്ടുവന്ന മഹാത്മാവായിരുന്നു. കര്‍ണാടക സംസ്ഥാനത്തില്‍...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു:- സത്വഗുണം എങ്ങനെ ഉണ്ടാകുമെന്നു പറയാം. നല്ല കര്‍മ്മങ്ങള്‍ ചെയ്യുകയും ഭക്തിയോടുകൂടി അപേക്ഷയില്ലാതെ എന്നെത്തന്നെ സേവിക്കുകയും ചെയ്യുന്നവന് സത്വഗുണമുണ്ടാകും. ദേവന്മാരും മനുഷ്യരും സ്ത്രീയായാലും പുരുഷനായാലും...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു: ഹേ പുരുഷര്‍ഷഭനായ ഉദ്ധവാ! എല്ലാം എന്നില്‍നിന്ന് പ്രാപിക്കപ്പെട്ടതും സര്‍വവും ദഹിക്കുന്നതും സര്‍വസാക്ഷിയായതുമാണ്.1 ഞാനെന്നറിഞ്ഞാല്‍പ്പിന്നെ എന്നെയല്ലാതെ മറ്റൊന്നും കാണുകയില്ല. അറിയുന്നുവെങ്കില്‍ അതും ഞാനായിത്തോന്നും. ഇനി...
കൃഷ്ണന്‍ ഉദ്ധവനോട് പറഞ്ഞു: ഉദ്ധവാ! സംസാരം ഗുണമയമെന്നു ചിന്തിച്ചാല്‍ മനസ്സിലാകും. ഇനി ശേഷം കാര്യം പറയാം, കേട്ടുകൊള്ളുക. പൂര്‍വാചാര്യന്മാര്‍ നിശ്ചയിച്ചിട്ടുള്ള സാംഖ്യ* ശാസ്ത്രം ഇപ്പോള്‍ നിനക്കായിട്ട് ഞാന്‍...
ലോകപുഷ്ടിക്കുവേണ്ടി മഴയുണ്ടാകുവാന്‍ വര്‍ഷപതിയായ ഇന്ദ്രനെ പ്രീതിപ്പെടുത്തന്നതിന് മറ്റു ഗോപന്മാരുമായി കൂടിച്ചേര്‍ന്ന് യാഗം നടത്തുവാന്‍ നന്ദഗോപന്‍ ഒരുക്കങ്ങള്‍ ചെയ്തു. അപ്പോള്‍ കൗമാരപ്രായക്കാരനായ കൃഷ്ണന്‍ അച്ഛനെ സമീപിച്ചു് ഇങ്ങനെ പറഞ്ഞു:- ...