കുറുനരികളുടെ നീട്ടിവിളികള്
''സോഷ്യലിസ്റ്റ് നേതാവായ മി. രങ്ക ഈയിടെ കോഴിക്കോട്ട്വെച്ചു ചെയ്ത പ്രസംഗത്തിനിടയില് ഇങ്ങനെ പറയുകയുണ്ടായി. '''പണ്ട് കുറുക്കന്മാര് ഓളിവിളിച്ച മുക്കുകളിലും മൂലകളിലും ഇപ്പോള് 'ഇങ്ക്വിലാബ് സിന്താബാദ്' വിളികള് മുഴങ്ങുന്നു:...