കാ.ഭാ.സുരേന്ദ്രന്‍

കാ.ഭാ.സുരേന്ദ്രന്‍

വന്ദേമാതരത്തെ ആരാണ് വെറുക്കുന്നത്!

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷമാണ് 2025. 1875 നവംബര്‍ ഏഴിനാണ് വന്ദേമാതരം എഴുതപ്പെട്ടത്. എന്നാല്‍ അത് ഒരു മുദ്രാവാക്യമായി ആദ്യമായി ഉപയോഗിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യ സ്വാതന്ത്ര്യസമരത്തിലാണ്. 1857ല്‍...

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

അടിയന്തരാവസ്ഥ എന്നത് ഇന്നത്തെ തലമുറയ്ക്ക് തീരെ പരിചിതമല്ലാത്ത ഒന്നാണ്. നാം ബ്രിട്ടീഷുകാരുടെ അടിമകളായിരുന്നു എന്ന കാര്യം കുറേയൊക്കെ കേട്ടിട്ടുണ്ടാവും; അതിനെതിരെ നടന്ന ഘോര സമരചരിത്രം അറിയില്ലെങ്കിലും. ബ്രിട്ടീഷ്...

ദേശീയ ബോധത്തെ വികാരമാക്കിയത് ഭാരത മാതാവ്

അച്ഛനെന്ന സ്ഥാനത്തെക്കുറിച്ച് പലപ്പോഴും പലര്‍ക്കും തര്‍ക്കമുണ്ടായേക്കാം. എന്നാല്‍ അമ്മയെ സംബന്ധിച്ച് ലോകത്തൊരിടത്തും തര്‍ക്കമുണ്ടാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ അതും സംഭവിച്ചിരിക്കുന്നു. മാതാവും മാതൃഭൂമിയും ഭാരതീയരെ സംബന്ധിച്ച്...

ദേശസ്‌നേഹികളെ തമസ്‌കരിച്ച ഇന്ദിരയുടെ ചെമ്പോലച്ചുരുളുകള്‍

സ്വാതന്ത്ര്യത്തിന്റെ കുത്തകാവകാശം 1969ല്‍ ജനിച്ച ഇന്ദിരാ കോണ്‍ഗ്രസ്സിനാണെന്ന ചില ചപലബുദ്ധികളായ ബാലന്മാര്‍ പറയുന്നതു കേട്ടു. ഇന്ദിര ഉണ്ടാക്കിയ പുതിയ ചരിത്രത്തിന്റെ സൃഷ്ടികളാണ് ഈ കുഞ്ഞുങ്ങളും അവരുടെ രക്ഷിതാക്കളും....

നൂറ്റാണ്ടു പിന്നിട്ട് ഗാന്ധിജി- ഗുരു കൂടിക്കാഴ്ച; ഹിമവല്‍-സാഗര സംഗമം പോലെ

ഗാന്ധിജി- ശ്രീനാരായണഗുരു കൂടിക്കാഴ്ച ഒരു യാദൃച്ഛിക സംഭവമായിരുന്നില്ല. തന്റെ നിര്‍ദ്ദേശപ്രകാരം ഒരു കൊല്ലത്തോളമായി നടന്നുവന്നരുന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിനും നേതൃത്വം നല്‍കുന്നതിനുമായിരുന്നു ഗാന്ധിജിയുടെ യാത്ര. വരുന്ന ഇടങ്ങളിലൊക്കെ...

ഭാഷയുടെ പേരില്‍ ഭ്രാന്തിളക്കുമ്പോള്‍

ദേശീയ വികാരത്തിനപ്പുറം ഭാഷാപരമായ വിഭജനങ്ങളും ചിന്തകളും കോണ്‍ഗ്രസാണ് ആദ്യമായി അവതരിപ്പിച്ചത്. ഭാഷാ സംസ്ഥാന രൂപവത്കരണവും പ്രവിശ്യാ നിര്‍ണയവും അവരാണ് സൃഷ്ടിച്ചത്. 1920 ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍...

നാളെ ഹരിയേട്ടന്‍ സ്മൃതി ദിനം: ഓര്‍മ്മയിലെ ഹരിയേട്ടന്‍

ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന വേളയിലൊക്കെ ഒടുവില്‍ എത്തിച്ചേരുന്നത് രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയത്തിലായിരിക്കും. ഏതു വിഷയം എടുത്തിട്ടാലും കറങ്ങിത്തിരിഞ്ഞ് 'രാഷ്ട്ര'ത്തിലെത്തും. ഒരു വേള സുഹൃത്തുക്കളെല്ലാം...

ചാര്‍വാക ബ്രാഹ്മണരെ കരുതിയിരിക്കുക

കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് ചാര്‍വ്വാക ബ്രാഹ്മണരാണ് കൂടുതല്‍. അവരുടെ ചുമതല ഓരോ കാലത്തെയും പുതിയ തലമുറയില്‍പെട്ടവരെ-വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും- വഴി തെറ്റിക്കുക എന്നതാണ്. കേള്‍ക്കുമ്പോള്‍ ശരിയെന്നും യുക്തിഭദ്രമെന്നും തോന്നിപ്പിക്കുന്ന വാചാടോപങ്ങള്‍...

ഇന്ന് അന്തര്‍ദേശീയ യോഗ ദിനം: കര്‍മ്മത്തെ യോഗമാക്കുക

ലോകസമാധാനത്തിനുള്ള ഭാരതത്തിന്റെ സംഭാവനയാണ് യോഗ. 'യോ മാം പശ്യതി സര്‍വ്വത്ര, സര്‍വ്വം ച മയി പശ്യതി' എന്നു ഭഗവദ്ഗീതയില്‍ പറയുന്നു. സര്‍വ്വ ചരാചരങ്ങളിലും എന്നെ കാണുക, സര്‍വ്വ...

വൈക്കം സത്യാഗ്രഹസമരം ഹിന്ദു ഐക്യപ്രഖ്യാപനം

വൈക്കം സത്യാഗ്രഹം ഏതെങ്കിലും സമുദായത്തിന് എതിരല്ലായിരുന്നു. ജാതീയതയായിരുന്നു അതിനു പിന്നിലെ കാരണം. ജാതീയതയെ നിഷേധിച്ച്, തങ്ങള്‍ ഹിന്ദുക്കളാണെന്ന പ്രഖ്യാപനമായിരുന്നു അതിന്റെ ആണിക്കല്ല്. സമരത്തില്‍ പങ്കെടുക്കേണ്ട വാളണ്ടിയര്‍മാര്‍ ഒരു...

വേദാന്തമതത്തെ പ്രോജ്വലിപ്പിച്ച ധര്‍മാചാര്യന്‍

സ്വാമി വിവേകാനന്ദന്‍ തന്റെ ജന്മലക്ഷ്യമെന്ത് എന്ന് 1893 സപ്തംബര്‍ പതിനൊന്നിനാണ് പ്രഖ്യാപിച്ചത്. ചിക്കാഗോയില്‍ നടന്ന പരിപാടിയുടെ പേര് 'കൊളംബിയന്‍ എക്‌സ്‌പൊസിഷന്‍' എന്നായിരുന്നു. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചതിന്റെ...

പുതിയൊരു പ്രയാണത്തിന്റെ സമുദ്ഘാടനം

അധികാരമെന്നാല്‍ ജനങ്ങളെ കൊള്ളയടിക്കലും സ്വത്ത് സമ്പാദിക്കലും എന്നാണ് യൂറോപ്യന്മാര്‍ നമുക്കു പകര്‍ന്നുതന്ന സന്ദേശം. ഉദ്യോഗമെന്നാല്‍ ജനങ്ങളെ ഭരിക്കുകയും ചൂഷണം ചെയ്യുക എന്നതും. സ്വാതന്ത്ര്യാനന്തരവും നമ്മള്‍ ഈ വൃത്തികെട്ട...

ധര്‍മ്മരാജ്യത്തിന്റെ കുംഭാഭിഷേകം

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം വെറുമൊരു മതപരമായ ചടങ്ങല്ല. ഭാരതത്തിന്റെ സ്വത്വാവിഷ്‌ക്കരണത്തിന്റെ പ്രതീകമാണ്. വിദേശമുസ്ലീം ആക്രമണകാരികള്‍ ക്ഷേത്രം തകര്‍ത്തത് സ്വത്തു കൊള്ളയടിക്കാനായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ വിഗ്രഹങ്ങള്‍ തകര്‍ക്കേണ്ട കാര്യമുണ്ടായിരുന്നോ? ലക്ഷ്യം ഭാരതത്തിന്റെ...

ഇന്ന് അടല്‍ജി ജന്മദിനം: വ്യത്യസ്തനായ അടല്‍ജി

1924 ഡിസംബര്‍ 25 ഉത്തര്‍പ്രദേശില്‍ മുളച്ച തൈ ആണ് അടല്‍ ബിഹാരി വാജ്‌പേയ്. ജനനം മുതല്‍ മരണം വരെ പേര് അക്ഷരത്തിലും അര്‍ത്ഥത്തിലും അന്വര്‍ത്ഥമാക്കിയ ആള്‍. അടല്‍...

ശോഭിതം; രാഷ്‌ട്രമന്ദിരം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വലിയ വിവാദമാക്കിയിരുന്നല്ലോ നമ്മുടെ 'മതേതര'കക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍. മതേതരത്വമെന്നാല്‍ മിക്കവാറും ഹിന്ദുവിരുദ്ധമെന്നാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം. സ്വാതന്ത്ര്യാനന്തരം അത് നൂറു ശതമാനവും...

ധാക്കയിലെ സൂര്യോദയം

എല്ലാ അര്‍ത്ഥത്തിലും മുസല്‍മാന് ഭാരതത്തില്‍, ഇതര മതങ്ങളോടൊപ്പം ജീവിക്കുക സാദ്ധ്യമല്ല എന്നു പറഞ്ഞു കൊണ്ടായിരുന്നു പാക്കിസ്ഥാനുവേണ്ടി മുസ്ലീം ലീഗ് വാദിച്ചത്. അത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊടുക്കുകയും മുസ്ലീം...

ആത്മാഭിമാനത്തിന്റെ ആള്‍രൂപം

കവിതിലകന്‍, സാഹിത്യനിപുണന്‍, കേരള ലിങ്കണ്‍ എന്നീ പേരുകളിലാണ് പണ്ഡിറ്റ് കറുപ്പന്‍ അറിയപ്പെടുന്നത്. കേരളത്തിലെ നവോത്ഥാന നായകരില്‍ ഉന്നത സ്ഥാനമാണദ്ദേഹത്തിനുള്ളത്. വെളുത്തു സുന്ദരനായ ആളിനെ കറുപ്പനെന്നു വിളിച്ചത് ജാതീയതയുടെ...

മുസ്ലീം ലീഗ് എന്ന ബ്രിട്ടീഷ് സന്തതി; ഇപ്പോഴും വിഭജന അജണ്ട

രാജ്യവിഭജനത്തെ കോണ്‍ഗ്രസ് ആദ്യം ജനങ്ങളുടെ മുമ്പില്‍ എതിര്‍ത്തു. നേതാക്കളെ പൊതുവെയും ഹിന്ദുക്കളെ പ്രത്യേകിച്ചും ഭയപ്പെടുത്താന്‍ ഒടുവില്‍ മുസ്ലീം ലീഗ് പ്രത്യക്ഷ നടപടി പ്രഖ്യാപിച്ചു. 1946 ആഗസ്റ്റ് 16ന്...

ജിഹാദി മനസ്സുമായി സഹിഷ്ണുത പഠിപ്പിക്കാന്‍ വരരുത്…!

'എല്ലാ മതങ്ങളോടും വച്ചുപുലര്‍ത്തേണ്ട ആദരത്തെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു' എന്ന് മനോരമ ഖേദിക്കുന്നു. ഐക്യരാഷട്ര സഭയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ പരമതാദരം പഠിപ്പിച്ചുകൊടുത്തത് ഹിന്ദു സംസ്‌കാരമാണ്....

കോടിയേരിക്കെന്തറിയാം ഗുരുദേവനെപ്പറ്റി ?

ശിവഗിരിയെ കാവിവത്കരിക്കാന്‍ മോദി ശ്രമിക്കുന്നു എന്നാണ് കോടിയേരിയുടെ വിലാപം. ശ്രീനാരായണ പരമ്പരയിലെ സംന്യാസിമാര്‍ക്ക് കാവിവസ്ത്രം വേഷമായി നിശ്ചയിച്ചത് ഗുരുദേവനാണ് എന്ന സാമാന്യവിവരം പോലും കോടിയേരി ബാലകൃഷ്ണന് ഇല്ലാതെ...

സിപിഎമ്മിന്റെ കലാപവും കപടമുദ്രാവാക്യങ്ങളും

തലശ്ശേരി കലാപ കാലത്ത് നടത്തിയ നുണപ്രചരണങ്ങള്‍ അമ്പതു വര്‍ഷത്തിനു ശേഷവും സിപിഎം തുടരുകയാണ്. കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യവുമായി ഈ ദിവസങ്ങളില്‍ത്തന്നെ സിപിഎം രംഗത്തു വരുന്നതിന്റെ കാപട്യം...

കേളപ്പജി: ജീവിതവും ദര്‍ശനവും

കേളപ്പജിയുടെ ജീവിതത്തിലെ ഏറ്റവും ഗുരുതരമായ പരീക്ഷണ ഘട്ടമായിരുന്നു മാപ്പിളക്കലാപം. ഭ്രാന്തിളകി വരുന്ന കലാപകാരികളെ പൊന്നാനിയില്‍ വച്ച്, നിരായുധനായി തടഞ്ഞു നിര്‍ത്തിയ സാഹസം, ആ സന്ദര്‍ഭത്തെ ഭാവനയില്‍ക്കാണാന്‍ കഴിയുന്നവര്‍ക്ക്...

കേരളം എങ്ങോട്ട്

പശ്ചിമ ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും കൂടെക്കിടത്തിയതിന്റെ ഫലം കമ്മ്യൂണിസ്റ്റു പാര്‍ട്ടി കണ്ടറിഞ്ഞില്ല എന്നുവേണം മനസ്സിലാക്കാന്‍. 34 വര്‍ഷം തുടര്‍ഭരണം നടത്തിയ പാര്‍ട്ടി മുന്നൂറോളം സീറ്റുള്ളതില്‍ ഒന്നും പോലും...

സ്വത്വത്തിന്റെ വീണ്ടെടുപ്പ്

കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി ഭാരതീയര്‍ ചുമക്കേണ്ടി വന്ന അപമാനത്തിന്റെ വിഴുപ്പുകെട്ട് വലിച്ചെറിയാം; സ്വദേശാഭിമാനം വീണ്ടെടുക്കാം. ആ ചരിത്രമുഹൂര്‍ത്തം സ്വത്വത്തിന്റെ വീണ്ടെടുപ്പാണ്. രാഷ്ട്രാത്മാവിന്റെ ആവിഷ്‌ക്കരണവും.

അര്‍ത്ഥം വ്യക്തമാകുന്ന ബലമുള്ള വാക്കുകള്‍

'ജനത സജീവമാകണമെങ്കില്‍ മതത്തെ ദേശീയ ജീവിതത്തിന്റെ നട്ടെല്ലാക്കണം.' മതമെന്നാല്‍ വേദാന്തം, ആദ്ധ്യാത്മികത. ആദ്ധ്യാത്മികതയെ ഉപേക്ഷിച്ചതാണ് നമ്മുടെ അധഃപതനകാരണം. ആത്മീയതയില്‍ നിന്നാണ് ധര്‍മ്മചിന്ത ഉണ്ടാകുന്നത്. ഇവ രണ്ടും ഉപേക്ഷിച്ച്...

കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്ഷേത്ര സംരക്ഷണവും

'ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു 'എന്ന സി. കേശവന്റെ വാക്യത്തെ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് കമ്യൂണിസ്റ്റുകളാണ്. അമ്പലം പൊളിച്ചു കപ്പ നടണമെന്നും സര്‍പ്പക്കാവുകള്‍ വെട്ടിനിരത്തി അന്ധവിശ്വാസത്തെ...

മലപ്പുറത്തെക്കുറിച്ച് ദോഷം പറയരുത്, അവിടെയുള്ളവര്‍ വെള്ളരിപ്രാവുകളാണ്

മലപ്പുറം 'ഞങ്ങളില്‍ ചിലരുടെയാണ്' എന്നു പറഞ്ഞ് കുത്തകാവകാശം നേടാന്‍ ശ്രമിച്ചാല്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. മലപ്പുറവും കേരളവും ഒക്കെ എല്ലാവരുടെയുമാണ്. വര്‍ഗീയവാദികള്‍ക്ക് ഇട്ടു തട്ടിക്കളിക്കാനുള്ളതല്ല. ഇവിടം വിശാല...

ഇവര്‍ മണ്‍റോയുടെ സന്തതികള്‍

മതങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്നതാണെന്നും മതങ്ങളെ നശിപ്പിച്ചാലെ വിപ്ലവം സാധ്യമാകൂ എന്നും പഠിപ്പിക്കുന്ന പാര്‍ട്ടിക്ക് ക്ഷേത്രങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാകും? പുറത്തുനിന്ന് നശിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉളളില്‍ കയറി തകര്‍ക്കണം. അത്...

സംന്യാസി വേട്ട ചരിത്രവഴിയിലൂടെ

സംന്യാസിവേട്ടയുടെ പാരമ്പര്യം കേരളത്തില്‍ തുടര്‍ന്നു പോന്നത് കമ്മ്യൂണിസ്റ്റുകളായിരുന്നു. കണ്ണൂരില്‍ ഡിവൈഎഫ്‌ഐക്കാരനായിരുന്ന ഒരു ചെറുപ്പക്കാരന്‍ വേദാന്തം പഠിച്ചപ്പോള്‍ കമ്മ്യൂണിസം ഉപേക്ഷിച്ചു.

പുതിയ വാര്‍ത്തകള്‍