സിപിഎം തകര്‍ച്ച, കാലഘട്ടത്തിന്റെ അനിവാര്യത
മറ്റെല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതു പോലെ അടിമുടി ജീര്‍ണിച്ച സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 1980 കളുടെ മധ്യത്തോടെ കിഴക്കന്‍ യൂറോപ്പിലും പഴയ സോവിയറ്റ് യൂണിയനിലും...











