കുടുംബശ്രീകള്‍ കൈവിട്ടു പോകരുത്; സിപിഎം നീക്കം തുടങ്ങി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ കുടുംബശ്രീ യൂണിറ്റുകള്‍ വിട്ടുപോകാതെ കൈപ്പിടിയിലാക്കാന്‍ സിപിഎം നീക്കം തുടങ്ങി. നിലവില്‍ കുടംബശ്രീ യൂണിറ്റുകളില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ...

















