ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും
കല്ലറ: ഓരോ ഗ്രാമത്തിലും വിനോദ സഞ്ചാര പദ്ധതികളെ പ്രോത്സാഹിയ്ക്കുന്നതിനായി ഉത്തരവാദിത്വ ടൂറിസം എന്ന പേരില്‍ വലിയ തോതിലുള്ള പ്രചാരണങ്ങള്‍ സംഘടിപ്പിയ്ക്കുകയും എഴുമാംതുരുത്ത്, കുമരകം പോലുള്ള പ്രദേശങ്ങളില്‍ വിനോദ...











