പിഎസ്‌സിയുടെ കനിവ് കാത്ത് ഡിഎല്‍എഡ് വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: പിഎസ്‌സിയുടെ അനുകൂല വിധികാത്ത് ഡിഎല്‍എഡ് (ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍) കോഴ്‌സ് വിദ്യാര്‍ത്ഥികള്‍. കേരള പിഎസ്‌സി നടത്തുന്ന യുപി-എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനായുള്ള തീയതി...














