ചാണക്യദര്‍ശനം
നാളന്നോദക സമം ദാനം ന തിഥിര്‍ദ്ദ്വാദശി സമാ ന ഗായത്ര്യാ പരോ മന്ത്രോ ന മാതുഃ പരം ദൈവതം ശ്ലോകാര്‍ത്ഥം 'ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും...
നാളന്നോദക സമം ദാനം ന തിഥിര്‍ദ്ദ്വാദശി സമാ ന ഗായത്ര്യാ പരോ മന്ത്രോ ന മാതുഃ പരം ദൈവതം ശ്ലോകാര്‍ത്ഥം 'ജീവിതത്തില്‍ ഏറ്റവും വിശിഷ്ടമായി ചെയ്യാവുന്ന ഏതാനും...
അറബിക്കടലിന്റെ റാണി ഇന്ന് ലഹരിയുടെ തലസ്ഥാനം കൂടി ആവുകയാണ്. ഓരോ ദിവസവും ദിനപത്രം എടുത്താല്‍ കഞ്ചാവ് കടത്തുകാരേയോ മയക്കുമരുന്ന് വിതരണക്കാരേയോ പിടിച്ചുവെന്ന വാര്‍ത്തയാണ് വായിക്കേണ്ടിവരുന്നത്. കഞ്ചാവും മയക്കുമരുന്നുമെല്ലാം...
പാറ്റ്ന: ബിഹാറില്‍ പരക്കേ മാവോയിസ്റ്റ് ആക്രമണം. ഒരു സംഘം മാവോയിസ്റ്റുകള്‍ ജഹ്‌നാബാദ് ജില്ലയിലുള്ള നാദൗല്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച് അഗ്നിക്കിരയാക്കി. സ്റ്റേഷന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു....
ന്യുദല്‍ഹി: ചീമേനി താപവൈദ്യുത നിലയത്തില്‍ കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സാദ്ധ്യത. ഇത് സംബന്ധിച്ച സൂചനകള്‍ വൈദ്യുതി മന്ത്രി ആര്യാടന്‍...
തിരുവനന്തപുരം: ആറ് ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റി ഭരണത്തില്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെ സര്‍ക്കാര്‍ പോലീസ് വകുപ്പിലും അഴിച്ചുപണി നടത്തി. പന്ത്രണ്ട് എസ്.പിമാരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്....
തിരുവനന്തപുരം: റിട്ടയര്‍മെന്റിന് ശേഷമുള്ള കാലത്തെ വരുമാന സ്രോതസുകളെപ്പറ്റി അഞ്ചിലൊന്ന് ആളുകള്‍ക്ക് ഒരുവിധ ധാരണയുമില്ലെന്ന് എച്ച്‌എസ്ബിസി �ഫ്യൂച്ചര്‍ ഓഫ് റിട്ടയര്‍മെന്റ്ദ പവര്‍ ഓഫ് പ്ലാനിംഗ്�പഠനം. ഇന്ത്യ അടക്കം 17...
കവളമുക്കട്ട എന്ന കുഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കവളമുക്കട്ടയോ, അതേതുസ്ഥലമെന്ന് കേള്‍ക്കുന്നവര്‍ ചോദിക്കും. അത്രയ്ക്കൊന്നും പ്രശസ്തമായിരുന്നില്ല പ്രകൃതി രമണീയമായ ഈ കൊച്ചുഗ്രാമം. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഏതെങ്കിലും സെര്‍ച്ചിംഗ് സോണില്‍...
സംഘര്‍ഷപൂരിതമായ ലോകത്തില്‍ പ്രശ്നങ്ങളഭിമുഖീകരിക്കുമ്പോള്‍ ധീരന്മാര്‍ ഒരിക്കലും തളരരുത്. പ്രശ്നങ്ങളഭിമുഖീകരിക്കുന്ന വേളയില്‍ ദുര്‍ബലമായതും മനുഷ്യസഹജവുമായ ഹൃദയദൗര്‍ബല്യത്തെ ത്യജിച്ച് ഊര്‍ജ്ജസ്വലതയോടെ കര്‍മനിരതരാകണം. ദുഃഖിക്കേണ്ട ആവശ്യമില്ലാത്തതിനെക്കുറിച്ച് പലരും ദുഃഖിക്കുന്നു. അവര്‍ തന്നെ...
നാം മനുഷ്യരായി പിറന്നു.ഇതിലും മികച്ച മറ്റൊന്നുമില്ല. 'ജന്തൂനാം നരജന്മ ദുര്‍ല്ലഭം എല്ലാ ജന്മങ്ങളിലും വച്ച് കിട്ടാന്‍ പ്രയാസമുള്ള തത്രെ നരജന്മം. സമൂഹത്തിലാണ് നിങ്ങള്‍ ജനിച്ചതും വളര്‍ന്നതും. എങ്കില്‍പ്പിന്നെ...
ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു. എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും...