Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

നിര്‍ത്തിയിട്ട ട്രെയിനില്‍ യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ചെറുവത്തൂറ്‍: നിര്‍ത്തിയിട്ടിരുന്ന ചെറുവത്തൂറ്‍ - മംഗലാപുരം പാസഞ്ചര്‍ ട്രയിനില്‍ അജ്ഞാത യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വെ പോലീസിണ്റ്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി....

വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു

കാഞ്ഞങ്ങാട്്‌: ഏഴാംക്ളാസ്‌ വിദ്യാര്‍ത്ഥിനി പനി ബാധിച്ച്‌ മരിച്ചു. ബേള കോണ്‍വെണ്റ്റ്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ബേള, ധര്‍മ്മത്തടുക്ക കോളനിയിലെ സഞ്ജീവയുടെ മകളുമായ സഹന(12)യാണ്‌ മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്‌. ഏതാനും...

എണ്റ്റോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

മുള്ളേരിയ: എണ്റ്റോസള്‍ഫാന്‍ രോഗബാധിതനായിരുന്ന മഞ്ഞമ്പാറ മൂലയിലെ ഇബ്രാഹിം (70) അന്തരിച്ചു. 35 വര്‍ഷത്തോളം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനായിരുന്നു. 10 വര്‍ഷമായി ചികിത്സയിലാണ്‌. ഭാര്യ : ആയിഷ. മക്കള്‍:...

തിരനാടകം പോലീസിനെയും കടയുടമയെയും സംശയത്തിണ്റ്റെ കരിനിഴലിലാക്കുന്നു

കോട്ടയം: ജൂവലറി കവര്‍ച്ചക്കാര്‍ ഉപയോഗിച്ച തോക്കിലെ തിരകള്‍ കോട്ടയത്തെ നാഗമ്പടത്തുള്ള സാംസണ്‍ ആര്‍മറിയില്‍ നിന്നും മോഷ്ടിച്ചതാണെന്നുള്ള പോലീസിന്‍റെ കണ്ടെത്തല്‍ വകുപ്പിന്‍രെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. അന്വേഷണത്തിണ്റ്റെ ആദ്യഘട്ടത്തില്‍...

പിടികൂടിയ 239 ചാക്ക്‌ ഗോതമ്പ്‌ സൗജന്യമായി വിതരണം ചെയ്യും

കാസര്‍കോട്‌: അനധികൃതമായി കടത്തിക്കൊണ്ടുപോകവേ മഞ്ചേശ്വരം പോലീസ്‌ പിടികൂടിയ മൂന്ന്‌ ലോഡ്‌ ഗോതമ്പില്‍ 239 ചാക്ക്‌ ഗോതമ്പ്‌ എന്‍ഡോസള്‍ഫാന്‍, ചെങ്ങറ പുനരധിവാസ പദ്ധതിക്കാര്‍ക്കായി സൌജന്യമായി വിതരണം ചെയ്യുമെന്ന്‌ ജില്ലാ...

പുത്തന്‍വീട്ടിലെ തീപിടുത്തം: ദേവഹിതമറിഞ്ഞ്‌ തുടര്‍നടപടികള്‍ ചെയ്യും

എരുമേലി: ഐതീഹ്യപ്പെരുമയോടെ അയ്യപ്പസ്വാമി ചരിത്രസ്മാരകമായി നിലനിന്നിരുന്ന എരുമേലി പുത്തന്‍വീട്‌ കഴിഞ്ഞദിവസം തീ അഗ്നിക്കിരയായ സംഭവവുമായി ബന്ധപ്പെട്ട്‌, ദേവഹിതമറിഞ്ഞശേഷം പുത്തന്‍വീടിന്‍റെ പുനരുദ്ധാരണമടക്കമുള്ള തുടര്‍നടപടികള്‍ ചെയ്യുമെന്ന്‌ കുടുംബക്കാര്‍ അറിയിച്ചു. എരുമേലി...

പത്രപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റം ടൂറിസത്തിണ്റ്റെ പുതിയ ഭാവം: നെയ്തല്‍

നീലേശ്വരം: കാഞ്ഞങ്ങാട്‌ ചേറ്റുകുണ്ടില്‍ സ്വകാര്യ ടൂറിസം റിസോര്‍ട്ടിന്‌ വേണ്ടി പുഴ കയ്യേറിയതും കണ്ടല്‍ കാടുകള്‍ നശിപ്പിച്ചതും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വേണ്ടി ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടി.വി.യുടെ റിപ്പോര്‍ട്ടര്‍ സുനിലിനെ...

ബാങ്കില്‍ നിന്നും തിരിച്ചെടുത്ത 16 പവന്‍ വഴിയില്‍ വീണു; ആജ്ഞാതന്‍ ആഭരണങ്ങളുമായി മുങ്ങി

മുള്ളേരിയ: മുള്ളേരിയ സിണ്ടിക്കേറ്റ്‌ ബാങ്ക്‌ ശാഖയില്‍ നിന്നും തിരിച്ചെടുത്ത 16 പവന്‍ പണയ പണ്ടം വഴിയില്‍ വീണത്‌ അന്വേഷിച്ച്‌ നടക്കുന്നതിനിടയില്‍ അജ്ഞാതനായ ഒരാള്‍ വീണ ആഭരണങ്ങളുമായി മുങ്ങി....

ഡിവൈഎസ്പിമാര്‍ക്കു കൂട്ടസ്ഥലം മാറ്റം: കാസര്‍കോട്ട്‌ ഹരിശ്ചന്ദ്ര നായിക്‌, കാഞ്ഞങ്ങാട്ട്‌ തമ്പാന്‍

കാസര്‍കോട്‌: എസ്‌.ഐമാരെ സ്ഥലം മാറ്റി നിയമിച്ചതിനു പിന്നാലെ ഡിവൈഎസ്പിമാരെയും മാറ്റി നിയമിച്ചു. കാസര്‍കോട്‌ ഡിവൈഎസ്പിയായി ഹരിശ്ചന്ദ്ര നായികിനെ നിയമിച്ചു. നേരത്തെ കാസര്‍കോട്ട്‌ നാര്‍ക്കോട്ടിക്‌ ബ്യൂറോ ഡിവൈഎസ്പി യായിരുന്നു....

കാസര്‍കോട്‌ ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കണം: സ്പോര്‍ട്സ്‌ കൗണ്‍സില്‍

കാസര്‍കോട്‌: കാസര്‍കോട്‌ ഇന്‍ഡോര്‍ സ്റ്റേഡിയം യഥാര്‍ത്ഥ്യമാക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന്‌ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ സ്പോര്‍ട്സ്‌ കൌണ്‍സില്‍ ജനറല്‍ ബോഡിയോഗം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട്‌ ആവശ്യപ്പെട്ടു. കാസര്‍കോട്‌ ഗവണ്‍മെണ്റ്റ്‌ കോളേജ്‌...

വൈദ്യുതി വകുപ്പിലെ അനാസ്ഥ; നാട്ടുകാര്‍ ഓഫീസ്‌ ഉപരോധിച്ചു

ചുള്ളിക്കര: ഒടയംചാല്‍, നായ്ക്കയം, ചക്കിട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ ഇന്നലെ രാവിലെ രാജപുരം ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസ്‌ ഉപരോധിച്ചു. രാവിലെ ൧൧ മണിക്ക്‌ വൈദ്യുതി ഓഫീസിലെത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍...

പാദപൂജ സ്വീകരിച്ച്‌ ഗുരുശ്രേഷ്ഠന്‍ യാത്രയായി

കോതമംഗലം: വ്യാസപൂര്‍ണിമയോടനുബന്ധിച്ച്‌ കോതമംഗലം തങ്കളം വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ഗുരുപൂജ പരിപാടിയിലാണ്‌ പ്രൊഫ.എം.പി.വര്‍ഗീസ്‌ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയില്‍ വിവേകാനന്ദ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പാദപൂജ സ്വീകരിച്ച്‌ അവസാന...

ബിഒടിയുടെ പേരിലുള്ള പകല്‍ക്കൊള്ള അവസാനിപ്പിക്കണം:യുവമോര്‍ച്ച

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയ പാതയിലെ പണി മുഴുവനാക്കാതെയാണ്‌ കുമ്പളം ടോള്‍പ്ലാസ ആരംഭിച്ചിരിക്കുന്നത്‌. ഇത്രയും കാലമായിട്ടും ദേശീയപാതയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുവാനോ അണ്ടര്‍ പാസുകളിലെ വെള്ളക്കെട്ടു പരിഹരിക്കാന്‍ യാതൊരു നടപടികളും...

‘ആതി’യില്‍ കഥനമുണ്ടായിരുന്നു

ലീലാമേനോന്‍ സാറാ ജോസഫ്‌ രചിച്ച "ആതി" എന്ന നോവല്‍ എനിക്ക്‌ അവാച്യമായ ഒരനുഭവമായിരുന്നു. എന്നെ വിടാതെ പിന്തുടരുന്ന എന്റെ സ്വപ്നങ്ങളില്‍പോലും കടന്നുവന്ന അനിര്‍വചനീയമായ അനുഭൂതി. ആതി എന്നുപറഞ്ഞാല്‍...

ഈ ഐക്യം തുടര്‍ന്നും ഉണ്ടാവണം

ഏതായാലും കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയം വഴി ഒരു കാര്യം ആവശ്യപ്പെട്ടത്‌ ഏറെ സന്തോഷകരമായി. പാചക വാതകം എന്ന 'അമൂല്യ' വസ്തു എത്രയും പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ്‌...

സ്വര്‍ണ്ണത്തിന് വീണ്ടും വില കൂടി

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു കൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന്‌ ഇന്നലെ 120 രൂപ വര്‍ധിച്ച്‌ 17,360 രൂപയായി. ഗ്രാമിന്‌ 15 രൂപ വര്‍ധിച്ച്‌ 2170 രൂപയാണ്‌...

രാമായണമാസം

ബാലീനിഗ്രഹത്തിന്‌ ശേഷം സീതാന്വേഷണത്തിന്‌ അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ്‌ ഇന്ന്‌ രാമായണമാസമായി ആചരിക്കുന്ന കര്‍ക്കിടകമാസം. മനുഷ്യ, മൃഗ, രാക്ഷസ, പക്ഷി, വൃക്ഷ ഇത്യാദി സര്‍വ്വവിഭാഗത്തേയും...

കനകധാരാസഹസ്രനാമസ്തോത്രം

നളിനീ ലളിതാപാംഗീ നളിനാക്ഷമനോരമാ നളിനാക്ഷീ നളിനാസ്യാ നളിനാസത സംസ്ഥിതാ നളിനീ - കനകധാരാമന്ത്രത്തിന്റെ ആറാമത്തെ അക്ഷരമായ'ന'കൊണ്ടുതുടങ്ങുന്ന പദം. നളിനി എന്നപദത്തിനം താമര, താമരക്കൂട്ടം, താമരത്തണ്ട്‌, താമരപ്പൊയ്ക, താമരവളയം...

ഗീതാസന്ദേശങ്ങളിലൂടെ..

ഈശ്വരന്‍ കാലമാണ്‌. കാലത്തിന്റെ നിയോഗമനുസരിച്ച്‌ ചെയ്യാനുള്ള ധര്‍മ്മമനുഷ്ഠിക്കുക. നിങ്ങള്‍ ചെയ്യേണ്ടതെല്ലാം കാലമാണ്‌ ചെയ്യുന്നത്‌ അത്‌ നിങ്ങളിലൂടെയെന്നുമറിയുക. പ്രപഞ്ചചൈതന്യത്തിന്റെ ഭയാനകമായ രൂപം പോലെ പ്രപഞ്ചത്തിന്‌ ശാന്തമായ ഒരു രൂപവുമുണ്ടെന്നറിയണം....

ധ്യാനത്തിന്‌ മുന്‍പ്‌ ധ്യാതാവിന്റെ നില

പരമാത്മ വസ്തുവില്‍ 'ഞാന്‍' എന്ന ജീവഭാവം പൊന്തുന്നു. അതില്‍ മനസ്‌ നാമരൂപദൃശ്യങ്ങളെ സങ്കല്‍പ്പിക്കുന്നു. തുടര്‍ന്ന്‌ അദൃശ്യങ്ങളുടെ നിഴലുകള്‍ ഇന്ദ്രിയങ്ങളുമായി ചേര്‍ന്ന്‌ അന്തഃകരണത്തില്‍ അനുഭവമാകുന്നു. ഇങ്ങനെ മാറിമാറിവരുന്ന എല്ലാ...

വോട്ടിന് കോഴ: അമര്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി

ന്യുദല്‍ഹി: വോട്ടിന് കോഴ കേസില്‍ രാജ്യസഭാംഗം അമര്‍ സിങ്ങിനെ ചോധ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പോലീസ് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. അമര്‍ സിങ്ങാണ് പണം നല്‍കിയതെന്ന്...

ഭീകരതയ്കെതിരെയുള്ള പോരാട്ടത്തില്‍ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം – ഹിലരി

ന്യൂദല്‍ഹി: ഭീകരതെയ്ക്കെതിരെ ഒറ്റക്കെട്ടാണെന്ന് ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണും വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയും തമ്മില്‍ ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുമായി വൈകിട്ട്...

കിളിരൂര്‍ കേസ്: പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

കൊച്ചി: കിളിരൂര്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതി പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പ്രതികള്‍ക്കെതിരെയുള്ള പ്രധാന കുറ്റം. പ്രതികള്‍ കോടതിയില്‍...

റവന്യൂ കമ്മി പരിധി കടന്നതായി ധവളപത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള ധവളപത്രം മന്ത്രി കെ.എം.മാണി നിയമസഭയില്‍ വച്ചു. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യൂകമ്മി പരിധികടന്നതായി ധവളപത്രത്തില്‍ പറയുന്നു. ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക...

പി.ജെ തോമസ് ഹര്‍ജി പിന്‍‌വലിച്ചു

ന്യൂദല്‍ഹി: സി.വി.സി നിയമനത്തിനെതിരെ മുന്‍ സി.വി.സി പി.ജെ. തോമസ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുകയാണ് വേണ്ടെതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടര്‍ന്ന്...

കള്ളപ്പണം: നിയമഭേദഗതി പരിഗണനയില്‍

കൊച്ചി: കള്ളപ്പണം വെളുപ്പിക്കലും അതിന്റെ വ്യാപനവും തടയാനുള്ള നിയമഭേദഗതി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിച്ചാല്‍ മാത്രമേ കള്ളപ്പണത്തിന്റെ...

കസ്റ്റഡി മരണം: സി.ബി.ഐക്ക് നോട്ടീസ്

കൊച്ചി: സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സി.ബി.ഐക്ക്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ നോട്ടിസ്‌. കേസില്‍ ഉന്നതരുടെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സംഭവം നടക്കുന്ന...

പോലീസില്‍ സ്ഥലം‌മാറ്റം അനിവാര്യം

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ സ്ഥലംമാറ്റം അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥലം മാറ്റം പൊലീസ്...

ആസാമില്‍ അകമ്പടി വാഹനത്തിന് നേരെ ഗ്രനേഡാക്രമണം

സിബ്‌സാഗര്‍: സ്കൂള്‍ബസിന്‌ അകമ്പടി പോയ ആസാം റൈഫിള്‍സ്‌ വാഹനത്തിന്‌ നേരെ ഗ്രനേഡാക്രമണം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.ഉള്‍ഫ തീവ്രവാദികളാണ്‌ ആക്രമണത്റ്റിന് പിന്നിലെന്ന്‌ സംശയിക്കുന്നു. ആസാമിലെ സിബ്‌സാഗര്‍ ജില്ലയിലെ കെന്‍ഡുഗുരിയിലാണ്‌...

സച്ചിന്‍ ലോകത്തിലെ മികച്ച ക്രിക്കറ്റര്‍ – ബ്രയാന്‍ ലാറ

ലണ്ടന്‍: സച്ചിന്‍ തെണ്ടുല്‍ക്കറാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററെന്നു വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. സച്ചിനേക്കാള്‍ മികച്ച ക്രിക്കറ്റ് താരത്തെ ഇതുവരെ കണ്ടിട്ടില്ല. പതിനാറാം വയസില്‍ രാജ്യാന്തര...

ആസാമില്‍ വെള്ളപ്പൊക്കം രൂക്ഷം

ഗുവാഹത്തി: ആസാമില്‍ വെളളപ്പൊക്കം രൂക്ഷംമായി. തുടര്‍ച്ചയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതച്ചിരിക്കുന്നത്. 75,000 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ സംസ്ഥാനത്തു ജാഗ്രതാനിര്‍ദേശം...

റബര്‍ ഇറക്കുമതി: പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ഇറക്കുമതി തീരുവ കുറച്ച്‌ 40,000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി...

അയ്യപ്പചരിത്രത്തിലെ പുത്തന്‍വീട്‌ കത്തിനശിച്ചു

എരുമേലി: അയ്യപ്പചരിത്രവുമായി ബന്‌ധപ്പെട്ട്‌ ഏറെ പ്രശസ്‌തമായ പുത്തന്‍വീട്‌ കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ്‌ തീപിടിത്തമുണ്ടായത്‌. വീട്ടിലെ അടുപ്പില്‍ നിന്ന്‌ തീ പടര്‍ന്നതാകാം കാരണമെന്ന്‌ സംശയിക്കുന്നു. ഫയര്‍ഫോഴ്‌സ്‌ എത്തിയപ്പോഴേക്കും തീ...

പാക് സൈനികരെ താലിബാന്‍ വധിക്കുന്ന ദൃശ്യം പുറത്തു വിട്ടു

ഇസ്ലാ‍മാബാദ്: പാക്കിസ്ഥാന്‍ സൈനികരെ നിരത്തി നിര്‍ത്തി വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്തുവിട്ടു. സൈനികര്‍ കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ മാസമായിരുന്നു ഭീകരരുടെ...

ന്യൂസ് ഒഫ് വേള്‍ഡിന്റെ മുന്‍ റിപ്പോര്‍ട്ടര്‍ മരിച്ച നിലയില്‍

ലണ്ടന്‍: റൂപര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഒഫ് ദ വേള്‍ഡ് മുന്‍ റിപ്പോര്‍ട്ടര്‍ സീന്‍ ഹോറെ മരിച്ച നിലയില് കണ്ടെത്തി‍. ലണ്ടനിലെ വസതിയിലാണ് നാല്‍പ്പത്തിയേഴുകാരനായ ഹോറെയുടെ മൃതദേഹം കണ്ടെത്തിയത്....

കുമരകം മത്സര വള്ളംകളി സപ്തംബര്‍ 11ന്‌

കോട്ടയം: ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളം കളി സപ്തംബര്‍ 11ന്‌ നടത്തും. ജലഘോഷയാത്ര ഭംഗിയായി നടത്തുവാനും ഈവര്‍ഷം മുതല്‍ വഞ്ചിപ്പാട്ട്‌ മത്സരം നടത്തുവാനും ക്ളബ്ബ്‌ പ്രസിഡണ്റ്റ്‌ അഡ്വ.പി.ജി.പത്മനാഭണ്റ്റെ...

നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു: വന്‍ ദുരന്തം ഒഴിവായി

ഈരാറ്റുപേട്ട: നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍കെട്ടിടം ഇടിഞ്ഞുവീണു. പ്ളാശനാല്‍ ഗവ.എല്‍പി സ്കൂളിനുവേണ്ടി പുതുതായി നിര്‍മ്മിച്ച രണ്ടുനിലക്കെട്ടിടമാണ്‌ ഞായറാഴ്ച രാത്രി ഇടിഞ്ഞുവീണത്‌.2006ല്‍ എസ്‌എസ്‌എ ഫണ്ടില്‍ നിന്നും 3ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത്‌ അനുവദിച്ച്‌...

അയ്യപ്പചരിത്രമുറങ്ങുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള എരുമേലി പുത്തന്‍വീട്‌ കത്തി നശിച്ചു

എരുമേലി: ആചാരാനുഷ്ഠാനങ്ങളുടെ പവിത്രത നൂറ്റാണ്ടുകളോളം കാത്തു സൂക്ഷിച്ച്‌, അയ്യപ്പചരിത്രമുറങ്ങുന്ന പുണ്യസങ്കേതമായി സംരക്ഷിച്ചുകൊണ്ടിരുന്ന എരുമേലി പുത്തന്‍വീട്‌ കുടുംബക്കാരുടെ 'പുത്ത ന്‍വീട്‌' അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്ക്‌ ഒരുമണിയോടെയാണ്‌ സംഭവം. കാലപ്പഴക്കം...

മീനച്ചില്‍ നദീതട പദ്ധതി അരുത്‌

മ്വൂവാറ്റുപുഴയാറില്‍നിന്നും ഉദ്ദേശം 7 കി.മീറ്ററോളം ടണല്‍ മാര്‍ഗം വെള്ളം മീനച്ചിലാറിന്റെ പോഷകനദിയായ കടപ്പുഴയാറിലെത്തിച്ച്‌ കോട്ടയം ജില്ലയിലെ ധനകാര്യമന്ത്രിയുടെ മണ്ഡലമായ പാലാപ്രദേശം ഉള്‍പ്പെടുന്ന മീനച്ചില്‍ താലൂക്കില്‍ ജലസേചനം, കുടിവെള്ളം...

ആധ്യാത്മികതയും ഭക്തിയും

ജനങ്ങള്‍ക്ക്‌ ഈശ്വരവിശ്വാസമുണ്ടെങ്കിലും ശരിയായ ആദ്ധ്യാത്മികബോധം അവര്‍ക്ക്‌ ലഭിക്കുന്നില്ല. അതു ലഭിക്കുന്നതിന്‌ വേണ്ട സാഹചര്യവും ഇന്ന്‌ വേണ്ടത്രയില്ല. പൂജാരികള്‍ മിക്കവും ഗൃഹസ്ഥന്മാരാണ്‌. അവര്‍ പൂജ പഠിച്ച്‌, പൂജ ഒരു...

കൂടുതല്‍ റബ്ബര്‍ ഇറക്കുമതിക്ക് അനുമതി

ന്യൂദല്‍ഹി: രാജ്യത്ത് 40,000 ടണ്‍ റബ്ബര്‍ കൂടി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഏഴര ശതമാനം ഇറക്കുമതി തീരുവ ഈടാക്കിയാകും റബ്ബര്‍ ഇറക്കുമതി ചെയ്യുക....

ഗൂര്‍ഖാലാന്‍ഡിന്‌ പ്രവിശ്യാപദവി യാഥാര്‍ത്ഥ്യമായി

സുഖ്‌ന: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ഗൂര്‍ഖാലാന്‍ഡിന്‌ മേഖലാ ഭരണം അനുവദിക്കുന്നതിനുള്ള ത്രികക്ഷി കരാറില്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയും, പശ്ചിമബംഗാള്‍ സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ഒപ്പുവച്ചു. നിയമനിര്‍മ്മാണം ഒഴികെയുള്ള കാര്യങ്ങളില്‍...

സുശീല്‍കുമാര്‍ മോഡി ധനമന്ത്രിമാരുടെ സമിതി അധ്യക്ഷന്‍

ന്യൂദല്‍ഹി: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍കുമാര്‍ മോഡിയെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനായി തെരഞ്ഞെടുത്തു. ഏകപക്ഷീയമായായിരുന്നു മോഡിയുടെ നിയമനമെന്ന്‌ യോഗത്തിന്‌ അധ്യക്ഷത വഹിച്ച ധനമന്ത്രി പ്രണാബ്‌...

കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്

തിരുവനന്തപുരം: ദേശീയ പാതയ്ക്കു കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കു നഷ്ടപരിഹാര പാക്കേജിനു രൂപം നല്‍കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയുടെ റിപ്പോര്‍ട്ട് 27നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും....

ഗ്യാസ് സബ്‌സിഡി വെട്ടിക്കുറയ്‌ക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: പാചകവാതക സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതിനെതിരെ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കി. ചട്ടം 130 പ്രകാരം പ്രതിപക്ഷത്ത്‌ നിന്ന്‌ എളമരം കരീം ആണ്‌ ഉപക്ഷേപമായി വിഷയം സഭയിലുന്നയിച്ചത്‌. ജനങ്ങളുടെ...

തെലുങ്കാനയ്‌ക്ക് ബി.ജെ.പി പിന്തുണ

ലണ്ടന്‍: തെലുങ്കാന ജോയിന്റ്‌ ആക്ഷന്‍ കൗണ്‍സിലിന്‌ ബി.ജെ.പിയുടെ പിന്തുണ. ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയാണ്‌ അവിടെ നടന്ന തെലുങ്കാന ഡെവല്‌പമെന്റ്‌ ഫോറത്തിന്റെ...

കേരളത്തില്‍ യു.എ.ഇ കോണ്‍സുലെറ്റ് തുറക്കും

തിരുവനന്തപുരം: കേരളത്തില്‍ യു.എ. കോണ്‍സുലെറ്റ് തുറക്കാന്‍ ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യു.എ.ഇ അംബാസഡറും തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍സുലെറ്റ് ആരംഭിക്കും. യു.എ.ഇയിലെ...

രാജ്യത്തുടനീളം സ്ഫോടനങ്ങള്‍ നടത്താന്‍ താലിബാന്‍ പദ്ധതി

അഹമ്മദാബാദ്: രാജ്യത്തുടനീളം സ്ഫോടനങ്ങള്‍ നടത്താന്‍ ഭീകരസംഘടനയായ താലിബാന്‍ പദ്ധതിയിട്ടതായി മൊഴി. ഗുജറാത്ത് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മുജാഹിദീന്‍ അംഗം ഡാനിഷ് റിയാസാണ് മൊഴി നല്‍കിയത്. ഇന്ത്യന്‍ മുജാഹിദീന്റെ...

അനസ്തേഷ്യ നല്‍‌കി പീഡിപ്പിച്ചതായി പരാതി

തൃശൂര്‍: സ്വകാര്യ ആശുപത്രിയില്‍ യുവതിയെ അനസ്തേഷ്യ നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ നഴ്സിങ് അസിസ്റ്റനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശസ്ത്രക്രിയയ്ക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന എടപ്പാള്‍...

കൊങ്കണില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

രത്നഗിരി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം കൊങ്കണ്‍ വഴിയുള്ള റെ‌യില്‍ ഗതാഗതം തടസ്സപ്പെട്ടു. കേരളത്തില്‍ നിന്നും പുറപ്പെട്ടതും കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വരുന്നതും, ഇതുവഴി കടന്നു പോകുന്നതുമായ...

Page 7917 of 7944 1 7,916 7,917 7,918 7,944

പുതിയ വാര്‍ത്തകള്‍