പഞ്ചായത്ത് വിലക്കിയിട്ടും ജനവാസ കേന്ദ്രത്തില്‍ പന്നി-കോഴി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി
കണ്ണിമല: ഗ്രാമപഞ്ചായത്തധികൃതര്‍ വിലക്കിയിട്ടും ജനവാസ കേന്ദ്രത്തിനു നടുവില്‍ പന്നി-കോഴി ഫാമുകള്‍ സ്വകാര്യ വ്യകിത പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരുടെ പരാതി. ഉറുമ്പിപാലം-കണ്ണിമല റോഡരുകിലാണ് പന്നിഫാമടക്കം മൂന്നുകോഴിഫാമുകള്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ...