Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

രാഷ്‌ട്രീയ രംഗത്ത്‌ അയിത്തം മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു: പി.കെ. കൃഷ്ണദാസ്‌

മട്ടന്നൂറ്‍: രാഷ്ട്രീയരംഗത്ത്‌ അയിത്തത്തെ തിരിച്ചുകൊണ്ടുവരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ മൂടുപടം അഴിഞ്ഞുവീണു കൊണ്ടിരിക്കുകയാണെന്ന്‌ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്‌ അഭിപ്രായപ്പെട്ടു. ബിജെപി മട്ടന്നൂറ്‍ മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

എന്‍ഡോസള്‍ഫാന്‍: കേരളത്തിന്റെ ആശങ്ക കൃഷിമന്ത്രാലയത്തെ അറിയിക്കും

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കൃഷി മന്ത്രാലയത്തെ അറിയിക്കുമെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിങ്. തന്നെ കാണാന്‍ വന്ന കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്കാണ് പ്രധാനമന്ത്രി ഈ ഉറപ്പ്...

സിങ്‌വിക്കെതിരെ ചെന്നിത്തലയും സുധീരനും രംഗത്ത്

തൃശൂര്‍: എന്‍ഡോസള്‍ഫാന്‌ വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ മനു അഭിഷേക്‌ സിങ്‌വിയ്ക്കെതിരെ വി.എം.സുധീരനും കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും രംഗത്തെത്തി. സിങ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്ത്‌ നിന്ന്‌ പുറത്താക്കണമെന്ന്‌...

അഫ്ഗാനിലെ കറുപ്പ് കൃഷിക്ക് പാക് മദ്രസ വിദ്യാര്‍ത്ഥികള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിക്ക് പാക്കിസ്ഥാനില്‍ നിന്നും മദ്രസ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ കൊണ്ടുവരുന്നു. പാക്കിസ്ഥാനില്‍ ജൂണ്‍ മുതല്‍ മൂന്നു മാസം മദ്രസകള്‍ക്ക് അവധിയാണ്. ഇക്കാലത്താണു വിദ്യാര്‍ഥികളെ കൊണ്ടുവരുന്നത്....

ശബരിമലയില്‍ വിജയ്‌ യേശുദാസും ധനുഷും

ചങ്ങനാശേരി: ശബരിമലയില്‍ നിറപുത്തരി ഉത്സവം കണ്ടുതൊഴാന്‍ ഗാനന്ധര്‍വ്വര്‍ ഡോ.കെ.ജെ.യേശുദാസിന്‍റെ മകന്‍ വിജയ്‌ യേശുദാസും തമിഴ്‌ സിനിമാനടന്‍ രജനീകാന്തിണ്റ്റെ മരുമകന്‍ ധനുഷും ചങ്ങനാശേരിയില്‍ നിന്നും കെട്ടുമുറുക്കി ശബരിമലയിലേക്ക്‌ യാത്രതിരിച്ചു....

പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ വ്യാപകം

പൊന്‍കുന്നം: പെന്തക്കോസ്തു സഭകളുടെ നേതൃത്വത്തില്‍ വ്യാപകമായി മതപരിവര്‍ത്തനശ്രമങ്ങള്‍ നടക്കുന്നതായി പരാതി. മഴക്കാലമായതോടെ നിര്‍ദ്ധനകുടുംബങ്ങളെ തേടിപ്പിടിച്ചാണ്‌ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനിവര്‍ ശ്രമിക്കുന്നത്‌. ഇതിനായി ന്യൂ ഇന്ത്യാ ചര്‍ച്ച ഓഫ്‌ ഗോഡ്‌...

ദേവീഭാഗവതസത്രം വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും

പന്തളം : പന്തളം തോന്നല്ലൂറ്‍ പാട്ടുപുരക്കാവ്‌ ഭഗവതിക്ഷേത്രത്തില്‍ നാളെ ആരംഭിക്കുന്ന രണ്ടാമത്‌ അഖില കേരള ദേവീഭാഗവത സത്രത്തിനുള്ള വിഗ്രഹ, കൊടിമര ഘോഷയാത്രകള്‍ ഇന്നാരംഭിക്കും. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ നിന്നും,...

മീനച്ചില്‍ പദ്ധതിയിലെ ആശങ്ക മാറ്റണം: ബിജെപി

കോട്ടയം: കെ.എം.മാണി അവതരിപ്പിച്ച ധനകാര്യ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീനച്ചില്‍ പദ്ധതിയെക്കുറിച്ച്‌ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്ക അകറ്റുന്നതിന്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌ ബിജെപി കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഗണദോഷവശങ്ങളെക്കുറിച്ച്‌...

പ്രതികളെ നാട്ടുകാര്‍ പിടിച്ചു: സ്പൈഡര്‍ പോലീസെത്തിയില്ല

കോട്ടയം: സ്പൈഡര്‍ പോലീസിണ്റ്റെ കാര്യക്ഷമതയില്‍ ജനങ്ങള്‍ക്കു സംശയം. ഇന്നലെ അഞ്ജലി പാര്‍ക്ക്‌ ഹോട്ടലിണ്റ്റെ മുന്നില്‍ വൈകിട്ട്‌ അരങ്ങേറിയ സംഘട്ടനത്തെതുടര്‍ന്ന്‌ ജനങ്ങള്‍ ഭയവിഹ്വലരായി നാലുപാടും ഓടി. ട്രാഫിക്‌ പോലീസിന്‌റെയും...

നിറപുത്തരി ഇന്ന്‌

വൈക്കം: വൈക്കം ഐശ്വര്യത്തിണ്റ്റെയും സംഋദ്ധിയുടെയും പ്രതീകമായ നിറപ്പുത്തരി വൈക്കം മഹാദേവക്ഷേത്രത്തില്‍ ആഘോഷിച്ചു. പുലര്‍ച്ചെ ൫.൩൦നും ൬.൪൫ നും ഇടയ്ക്കു നടന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. പുതുവര്‍ഷത്തെ...

കൊച്ചി മെട്രോ ചെന്നൈ മാതൃകയില്‍ വേണമെന്ന് കേരളം

ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതിയ്ക്ക് സെപ്റ്റംബര്‍ അവസാനത്തോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം ചന്ദ്രശേഖര്‍ അറിയിച്ചു, ചെന്നൈ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കണമെന്ന...

നാറ്റോ ആക്രമണത്തില്‍ ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു

ബെന്‍ഘാസി: ലിബിയന്‍ പ്രസിഡന്‍റ് മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസ് കൊല്ലപ്പെട്ടതായി വിമതര്‍. പടിഞ്ഞാറന്‍ സിറ്റെനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തിലാണു ഖാമിസ് ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടത്. വിമത...

എന്‍ഡോസള്‍ഫാന് വേണ്ടി കോണ്‍ഗ്രസ് വക്താവ് കോടതിയില്‍

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ കമ്പനിക്കു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിങ്‌വി. എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് അനുമതി നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്‍ഡോസള്‍ഫാന്‍ നിരോധന...

ഉള്‍ഫ നേതാക്കള്‍ ചിദംബരവുമായി ചര്‍ച്ച നടത്തി

ന്യൂദല്‍ഹി: അസമിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുനൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഒഫ് അസം (ഉള്‍ഫ) നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരവുമായി ചര്‍ച്ച നടത്തി. ആവശ്യങ്ങളടങ്ങിയ...

എന്‍ഡോസള്‍ഫാന്‍ കയറ്റുമതിക്ക് നിബന്ധനകള്‍ വേണം – സുപ്രീംകോടതി

ന്യൂദല്‍ഹി: രാജ്യത്ത്‌ കെട്ടിക്കിടക്കുന്ന എന്‍ഡോസള്‍ഫാന്‍ നിബന്ധനകളോടെ മാത്രമെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാവൂ എന്ന്‌ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡി.വൈ.എഫ്‌.ഐയുടെ ഹര്‍ജി...

കോമണ്‍‌വെല്‍ത്ത് അഴിമതി: ഷീലാ ദീക്ഷിതിനും പങ്ക്

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയെ കുറിച്ചുള്ള കം‌‌പ്‌ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ രൂക്ഷ വിമര്‍ശനം. ദല്‍ഹി സര്‍ക്കാരിലെ വിവിധ വകുപ്പുകളെയും...

ഗ്വാട്ടിമാലയിലെ കൂട്ടക്കുരുതി : ആര്‍മി മുന്‍ ലെഫ്റ്റനന്റിന് 6066 വര്‍ഷം തടവ്

ഗ്വാട്ടിമാല: 1982ലെ കൂട്ടക്കൊലക്കേസില്‍ ആര്‍മി മുന്‍ ലെഫ്റ്റനന്റിന് 6066 വര്‍ഷം തടവ് ശിക്ഷ. കാര്‍ലൊസ് അന്റോണിയൊ ക്യാരിയസിനെയാണ് കോടതി ശിക്ഷിച്ചത്. മറ്റു മൂന്നു സൈനിക ഉദ്യോഗസ്ഥര്‍ക്ക് 6060...

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചത് മനുഷ്യത്വപരം – വി.എസ്

തിരുവനന്തപുരം: സി.പി.എം പുറത്താക്കിയ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിച്ചതിനോട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ വിമര്‍ശനത്തോട് വി.എസ്. അച്യുതാനന്ദന്റെ മറുപടി. കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ പോയത്‌ മനുഷ്യത്വപരമായ കാര്യമാണെന്ന്...

ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: വ്യാപാരം ആരംഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ 9.17 നു വ്യാപാരം ആരംഭിച്ച ഉടന്‍ 2.4 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്....

വോട്ടിന് കോഴ: ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ ശാസന

ന്യൂദല്‍ഹി : വോട്ടിനു കോഴക്കേസ് അന്വേഷിച്ച ദല്‍ഹി പോലീസിന് സുപ്രീംകോടതിയുടെ ശാസന. കേസന്വേഷണത്തില്‍ മനപ്പൂര്‍വം കാലതാമസം വരുത്തുകയാണോ എന്ന് കോടതി ആരാഞ്ഞു. അന്വേഷണം മൂന്നാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും സുപ്രീംകോടതി...

ആ‍ലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട

ആലുവ: ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. ആലുവയിലെ പറവൂര്‍ കവലയിലെ ഗോഡൌണില്‍ സൂക്ഷിച്ചിരുന്ന 8,500 ലിറ്റര്‍ സ്പിരിറ്റും സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച അഞ്ച് വാഹനങ്ങളുമാണ് പിടിച്ചെടുത്തത്. ഓണക്കാലം...

നാനോ തട്ടിപ്പ് : ജയനന്ദകുമാറിനെ പ്രതി ചേര്‍ത്തു

തൃശൂര്‍: നാനോ എക്സല്‍ തട്ടിപ്പ് കേസില്‍ വാണിജ്യ നികുതി വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ ജയനന്ദകുമാറിനെ പ്രതി ചേര്‍ത്തു. തട്ടിപ്പിന് സഹായം ചെയ്യുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്നാണ് നന്ദകുമാറിനെതിരെ...

അല്‍-ക്വയ്ദ ഇപ്പോഴും പ്രധാന ഭീഷണി – യു.എസ്

വാഷിംഗ്‌ടണ്‍: ഭീകര സംഘടനയായ അല്‍-ക്വയ്ദയുടെ ശക്‌തി ക്ഷയിച്ചെങ്കിലും അവരിപ്പോഴും യു.എസിന്റെ പ്രധാന ഭീഷണിയാണെന്ന്‌ പെന്റഗണ്‍ അറിയിച്ചു. വന്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ച അല്‍-ഖ്വയ്‌ദ പഴയ പ്രതാപത്തിനടുത്തെങ്ങുമെത്തില്ലെങ്കിലും ഒരു രാജ്യത്തിനു...

ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു; കേരളത്തില്‍ പൂര്‍ണ്ണം

ന്യൂദല്‍ഹി: രാജ്യവ്യാപകമായി ബാങ്ക് ഓഫിസര്‍മാരും ജീവനക്കാരും സൂചനാ പണിമുടക്ക് നടത്തുന്നു. ഒമ്പത് സംഘടനകളുടെ സംയുക്ത സമരവേദി യൂനൈറ്റഡ് ഫോറം ഒഫ് ബാങ്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. എ.ടി.എമ്മുകള്‍...

വി.എസ് അനുകൂല പ്രകടനം : നാല് പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ വി.എസ് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരെ സി.പി.എം നടപടി തുടരുന്നു. പരപ്പനങ്ങാടി ലോക്കല്‍ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉള്‍പ്പടെ നാല് പേരെ കൂടി സസ്‌പെന്റ്...

ശബരിമലയില്‍ നിറപുത്തരി ആഘോഷിച്ചു

സന്നിധാനം: ആചാരപ്പെരുമയില്‍ ശബരിമല ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ ചിത്തിര നക്ഷത്രത്തില്‍ 5.30നും 6.30നും ഇടയ്ക്കുള്ള കര്‍ക്കിട രാശിയിലാണ് ചടങ്ങുകള്‍ നടന്നത്. കൊടിമര ചുവട്ടിലെത്തിച്ച നെല്‍ക്കതിര്‍...

തമ്പാനൂരില്‍ നിര്‍മ്മാണത്തിലിരുന്ന കെ.എസ്.ആര്‍.ടി.സി കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിര്‍മാണത്തിലിരുന്ന ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ക്കു പരുക്കേറ്റു. കൊല്ലം സ്വദേശി റാഫിക്കാണ് പരുക്കേറ്റത്. സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം...

സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തി ജവാന്‍ ആത്മഹത്യ ചെയ്തു

ന്യൂദല്‍ഹി: ദല്‍ഹിയില്‍ സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കിഴക്കന്‍ ദല്‍ഹിയിലെ യമുനാ ബാങ്ക്‌ മെട്രോ സ്റ്റേഷനില്‍ ജോലി നോക്കി വന്ന ഉദ്യോഗസ്ഥനാണ്‌ രാവിലെ ഏഴു...

ചെന്നിത്തല അസത്യ പ്രസ്താവന പിന്‍വലിക്കണം: ആര്‍എസ്‌എസ്‌

കോഴിക്കോട്‌: ഗാന്ധിവധത്തെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെടുത്തി നടന്ന പ്രചാരണങ്ങള്‍സത്യവിരുദ്ധമാണെന്ന്‌ തുറന്നു പറഞ്ഞ ജസ്റ്റിസ്‌ കെ.ടി. തോമസിനെതിരെ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം...

യുവാവിണ്റ്റെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി

തൃക്കരിപ്പൂറ്‍: ഒളവറയിലെ കള്‍വര്‍ട്ടിനടിയില്‍ ഉടുമ്പുന്തല കുറ്റിച്ചി കൊടക്ക വീട്ടില്‍ വിനീഷിണ്റ്റെ മൃതദേഹം കാണാനിടയായ സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരു ബന്ധുവിണ്റ്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ജൂലൈ...

ആധാര്‍ കാര്‍ഡ്‌; ജില്ലാതല എന്‍റോള്‍മെണ്റ്റ്‌ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്‌: രാജ്യത്തെ ഏതൊരു പൌരനേയും പന്ത്രണ്ടക്ക നമ്പറിലൂടെ തിരിച്ചറിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച ആധാര്‍ പദ്ധതിയുടെ ജില്ലാതല എന്‍റോള്‍മെണ്റ്റ്‌ ഉദ്ഘാടനം കൃഷി - മൃഗ സംരക്ഷ വകുപ്പ്‌...

നീലേശ്വരം ഓട്ടോസ്റ്റാണ്റ്റില്‍ വീണ്ടും വിഎസിണ്റ്റെ ഫോട്ടോ പതിച്ച ഫ്ളക്സ്‌ ബോര്‍ഡ്‌

നീലേശ്വരം: ഓട്ടോസ്റ്റാണ്റ്റില്‍ നിന്ന്‌ വി.എസിണ്റ്റെ പേര്‌ മാറ്റണമെന്ന ആവശ്യം നിലനില്‍ക്കെ നീലേശ്വരം ഓട്ടോ സ്റ്റാണ്റ്റില്‍ വീണ്ടും വി.എസ്‌.അനുകൂല ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടു. വി.എസിനെതിരെ സിപിഎം നടപടിയെടുക്കുമ്പോഴെല്ലാം പ്രതിഷേധത്തില്‍ മറ്റൊരെക്കാളും...

എന്‍ജിഒ സംഘ്‌ ജില്ലാ സമ്മേളനം 12ന്‌ തുടങ്ങും

കാസര്‍കോട്‌: എന്‍ജിഒ സംഘ്‌ കാസര്‍കോട്‌ ജില്ലാ സമ്മേളനം ആഗസ്ത്‌ 12, 13 തീയ്യതികളില്‍ കറന്തക്കാട്‌ എന്‍ജിഒ സംഘ്‌ ഹാളില്‍ വച്ച്‌ നടക്കും. സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌...

60 വയസ്‌ പൂര്‍ത്തിയാക്കിയ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍: മന്ത്രി

കാസര്‍കോട്‌: സംസ്ഥാനത്ത്‌ അറുപത്‌ വയസ്‌ പൂര്‍ത്തിയാക്കിയ എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ അനുവദിക്കുമെന്ന്‌ കൃഷി വകുപ്പ്‌ മന്ത്രി കെ പി മോഹനന്‍ പ്രസ്താവിച്ചു. പെന്‍ഷന്‍ പദ്ധതിയും, മാസ പെന്‍ഷന്‍...

കോണ്‍ഗ്രസുകാര്‍ പരസ്പരം കാലുവാരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മിക്കമണ്ഡലങ്ങളിലും കാലുവാരല്‍ നടന്നതായി കോണ്‍ഗ്രസിന്റെ തിളക്കമറ്റ വിജയത്തെക്കുറിച്ച്‌ പഠിക്കാന്‍ കെപിസിസി നിയോഗിച്ച വക്കം പുരുഷോത്തമന്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്‌. സംഘടനാരംഗത്തെ പിഴവാണ്‌ പ്രധാനകാരണം. യുഡിഎഫിന്റെ...

വിഎസ്സിനെ തല്ലാന്‍ പിണറായി മാധ്യമങ്ങളെ മറയാക്കുന്നു

തിരുവനന്തപുരം: കേന്ദ്രകമ്മറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്‌. അച്യുതാനന്ദനെ പ്രഹരിക്കാന്‍ സിപിഎമ്മിന്റെ പുതിയ അടവ്‌. മാധ്യമങ്ങളെ പഴിപറഞ്ഞ്‌ വിഎസ്സിന്റെ നിലപാടുകളെ കശക്കിയെറിയുന്ന തന്ത്രമാണ്‌ പാര്‍ട്ടി സെക്രട്ടറി പിണറായി...

വിവാദ ലോക്പാല്‍ ബില്‍ ലോക്സഭയില്‍

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ച്‌ അഴിമതിക്കെതിരായ ലോക്പാല്‍ ബില്ലിന്റെ സര്‍ക്കാര്‍ ഭാഷ്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ലോക്പാല്‍ പരിധിയില്‍ നിന്ന്‌ പ്രധാനമന്ത്രിയെ ഒഴിവാക്കിക്കൊണ്ടുള്ള ബില്‍ അപൂര്‍ണ്ണമാണെന്ന്‌ ബിജെപി...

ബസ്‌ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകള്‍ നാളെ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ബസ്‌ ഉടമകളുമായി ഗതാഗത മന്ത്രി വി.എസ്‌.ശിവകുമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്‌ ബസ്‌ ഉടമകള്‍...

നാറാണത്തു ഭ്രാന്തന്‌ ഇരുപത്തിയഞ്ച്‌

മലയാള കവിതയ്ക്കുമേല്‍ ആധുനിക യുവത്വത്തിന്‌ പ്രണയമുണ്ടാക്കിയ കവിതയാണ്‌ വി.മധുസൂദനന്‍നായരുടെ നാറാണത്തു ഭ്രാന്തന്‍. കവിതയ്ക്ക്‌ ഈണവും താളവുമുണ്ടെന്ന്‌ മലയാളിയെ ബോധ്യപ്പെടുത്തിയതും ഈ കവിതയാണ്‌. വര്‍ഷങ്ങള്‍ ഇരുപത്തിയഞ്ച്‌ കഴിയുന്നു, മലയാള...

നോര്‍വെ കൂട്ടക്കൊലയെപ്പറ്റി

നോര്‍വേയില്‍ 76 മനുഷ്യജീവികളെ കൂട്ടക്കൊല ചെയ്ത അതിദാരുണവും ബീഭത്സവുമായ സംഭവത്തിന്റെ തിരമാലകള്‍ അകലങ്ങളിലെ ഇന്ത്യാ രാജ്യത്ത്‌ വന്ന്‌ അടിച്ചു കയറി എന്നത്‌ നമ്മുടെ ദേശീയ സ്വത്വത്തിനെക്കുറിച്ചുള്ള വിലക്ഷണവും...

കര്‍ണാടകത്തിന്‌ പുതിയ തേരാളി

കര്‍ണാടകത്തിന്റെ 26-ാ‍മത്‌ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദഗൗഡ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറിയതോടെ അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിവന്നിരിക്കുകയാണ്‌. യദ്യൂരപ്പയ്ക്കു ശേഷം പ്രളയമെന്ന്‌ പലരും പ്രവചിച്ചു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണം അസ്തമിച്ചതായി ചിലര്‍...

റഷ്യ 11 മിഗ്‌ വിമാനങ്ങള്‍ ഇന്ത്യക്ക്‌ കൈമാറി

മോസ്ക്കോ: അടുത്തവര്‍ഷം നല്‍കാനുദ്ദേശിക്കുന്ന വിമാനവാഹിനിക്കുവേണ്ടിയുള്ള 11 മിഗ്‌ യുദ്ധവിമാനങ്ങള്‍ റഷ്യ ഇന്ത്യക്ക്‌ കൈമാറിയതായി മിഗ്‌ കോര്‍പ്പറേഷന്‍ മേധാവി സെര്‍ഗികൊരോട്കോവ്‌ അറിയിച്ചു. 11 വിമാനങ്ങള്‍ ഇതുവരെ നല്‍കിയെന്നും ഇനി...

യുദ്ധവിമാനം തകര്‍ന്ന്‌ രണ്ട്‌ മരണം

ഉത്തര്‍പ്രദേശ്‌: ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ജാഗ്വര്‍ യുദ്ധവിമാനം ബുധനാഴ്ച ദിലാഹി ഫിറോസ്പൂര്‍ ഗ്രാമത്തില്‍ തകര്‍ന്നുവീണു. അപകടത്തില്‍ പെയിലറ്റും വയലില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീയും മരിച്ചു. ഈയാഴ്ചയില്‍ നടക്കുന്ന രണ്ടാമത്തെ...

നാളെ എന്നത്‌ ഒരു മിഥ്യ

ഇത്‌ സന്തോഷിക്കാനുള്ള കാലമാണ്‌. ഇപ്പോഴാണ്‌ സന്തോഷിക്കാനുള്ള സമയം. സന്തോഷിക്കാനുള്ള സ്ഥലമിതാണ്‌. മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ട്‌ സന്തോഷിക്കണം.അങ്ങനെ ഇവിടെ സ്വര്‍ഗമാക്കി മാറ്റുക. ഭൂതകാലം ചരിത്രമായി മാറിക്കഴിഞ്ഞു. ഭാവി ഒരു നിഗൂഢതയാണ്‌....

സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്തു

ബംഗളുരു‍: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.വി. സദാനന്ദ ഗൗഡ സത്യപ്രതിജ്ഞ ചെയ്‌തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജ്‌ സത്യപ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. ഉഡുപ്പി ചിക്‌മാംഗ്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍...

എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കേണ്ട – ഐ.സി.എം.ആര്‍

ന്യൂദല്‍ഹി: രാജ്യമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന്‌ ഐ.സി.എം.ആറിന്റെ ഇടക്കാലറിപ്പോര്‍ട്ട്‌. കേരളത്തിലും കര്‍ണാടകത്തിലും മാത്രം നിയന്ത്രണം തുടര്‍ന്നാല്‍ മതിയെന്നും മറ്റ്‌ സംസ്ഥാനങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്താത്തിനാല്‍ നിരോധനം ആവശ്യമില്ലെന്നാണ്‌...

വിലക്കയറ്റം: സര്‍ക്കര്‍ നടപടിയെടുക്കണമെന്ന പ്രമേയം പാസായി

ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന പ്രമേയം ലോക് സഭ ശബ്ദ വോട്ടോടെ പാസാക്കി. വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഇടതുപക്ഷം കൊണ്ടു വന്ന ഭേദഗതി...

അണ്ണാഹസാരെ ലോക്പാല്‍ ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു

റെയില്‍‌ഗാവ്: പൊതുസമൂഹ പ്രതിനിധികള്‍ തയാറാക്കിയ ലോക്‍പാല്‍ ബില്ലിന്റെ കരട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ ലോക്‍പാല്‍ ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു. സാധാരണ ജനങ്ങള്‍ക്ക് എതിരെയാണ് പാര്‍ലമെന്റില്‍...

ഇന്തോനേഷ്യയില്‍ കോപ്റ്റര്‍ തകര്‍ന്ന് 9 മരണം

സിഡ്നി: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു. ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണ് ഹെലികോപ്റ്റിലുണ്ടായിരുന്നത്. മരിച്ചവരില്‍ രണ്ട് പേര്‍...

ശിക്ഷയിളവ് ആവശ്യപ്പെട്ടിട്ടില്ല – ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: തനിക്കു മാത്രമായി ശിക്ഷയിളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. നിയമപ്രകാരം കിടക്കേണ്ട...

Page 7905 of 7946 1 7,904 7,905 7,906 7,946

പുതിയ വാര്‍ത്തകള്‍