താലിബാന്‍ ആക്രമണത്തില്‍ നാറ്റോയുടെ കോപ്റ്റര്‍ തകര്‍ന്ന് 38 മരണം
കാബൂള്‍: കിഴക്കന്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ നാറ്റോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 38 പേര്‍ മരിച്ചു. യു.എസ് പ്രത്യേക സൈന്യത്തിലെ 31 പേരും ഏഴ് അഫ്ഗാന്‍ ജവാന്‍മാരുമാണ്...