കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക
മനുഷ്യശരീരം കിട്ടിയിരിക്കുന്നത് ഈശ്വരസാക്ഷാത്കാരത്തിനായി, അതിന് പ്രയോജനപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഓരോ ദിവസവും ചെല്ലുന്തോറും നാം മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി നഷ്ടമാവുകയാണ്. ഭൗതികസുഖങ്ങളില്‍ക്കൂടി നമ്മിലുള്ള ശക്തി കൂടി...