Janmabhumi Online

Janmabhumi Online

Online Editor @ Janmabhumi

ബിഎംഎസ്‌ യൂണിറ്റ്‌ രൂപീകരിച്ച ഓട്ടോ ഡ്രൈവറെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു

കാഞ്ഞങ്ങാട്‌: ബിഎംഎസ്‌ യൂണിറ്റ്‌ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ ഓട്ടോ ഡ്രൈവറെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. കാലിച്ചാനടുക്കം ചാപ്പയില്‍ വീട്ടില്‍ ഗോപാലണ്റ്റെ മകന്‍ ഗിനീഷാണ്‌ (22) മര്‍ദ്ദനത്തില്‍ പരിക്കുകളോടെ ജില്ലാ...

കള്ളനോട്ട്‌: എന്‍ഐഎ വിവരം ശേഖരിച്ചു

കാഞ്ഞങ്ങാട്‌ : തളിപ്പറമ്പില്‍ വാഹനപരിശോധനക്കിടയില്‍ പത്ത്‌ ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗസംഘത്തില്‍പ്പെട്ട ഹൊസ്ദുര്‍ഗ്‌ കടപ്പുറം ഹദ്ദാദ്നഗര്‍ പള്ളിക്കടുത്ത്‌ താമസിക്കുന്ന അക്കരമ്മല്‍ കമാല്‍ ഹാജിയെയും ഇയാളുമായി അടുപ്പമുള്ള...

പോലീസുകാരെ ആക്രമിച്ച്‌ സിപിഎമ്മുകാര്‍ പ്രതികളെ മോചിപ്പിച്ചു

ചെറുവത്തൂറ്‍: പോലീസ്‌ കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അക്രമക്കേസ്‌ പ്രതികളെ പോലീസിനെ അക്രമിച്ച സിപിഎമ്മുകാര്‍ മോചിപ്പിച്ചു. മുസ്ളീംയൂത്ത്‌ ലീഗ്‌ ജില്ലാ ജോയിണ്റ്റ്‌ സെക്രട്ടറി ചീമേനി പോത്താംകണ്ടത്തെ എം.ടി.പി.ഷൌക്കത്തലിയെ...

ഖാസിയുടെ ദുരൂഹ മരണം; സിബിഐ സംഘം വീണ്ടും ചെമ്പരിക്കയില്‍

കാസര്‍കോട്‌: സമസ്ത വൈസ്‌ പ്രസിഡണ്ടും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൌലവിയുടെ ദുരൂഹമരണം സംബന്ധിച്ച്‌ അന്വേഷിക്കുന്നതിനായി സി ബി ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി....

ഏറ്റുമാനൂറ്‍ ബസ്‌ സ്റ്റാണ്റ്റ്‌ വികസനത്തിന്‌ നാല്‍പത്‌ ലക്ഷം : ജോസ്‌ കെ. മാണി

കോട്ടയം : ഏറ്റുമാനൂറ്‍ ഉള്‍പ്പടെയുള്ള വിവിധ മേഖലകളുടെ വികസനത്തിന്‌ ഉപകാരപ്രദമായ ഏറ്റുമാനൂറ്‍ കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാണ്റ്റിണ്റ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ജോസ്‌ കെ.മാണി എം.പി തണ്റ്റെ പ്രാദേശിക വികസന...

ലക്ഷങ്ങള്‍ ചെലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടിവെള്ളപദ്ധതി പാഴാകുന്നു

പൂഞ്ഞാര്‍: ലക്ഷങ്ങള്‍ ചിലവഴിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജനകീയ കുടിവെള്ള പദ്ധതി അധികൃതരുടെ അവഗണനമൂലം പാഴാകുന്നു. പൂഞ്ഞാര്‍ പഞ്ചായത്ത്‌ നാലാം വാര്‍ഡില്‍ മൂന്നു വര്‍ഷം മുമ്പ്‌ ത്രിതല പഞ്ചായത്തുകളുടെ...

കൗതുകമുയര്‍ത്തിയ മാലകെട്ട്‌ മത്സരം

കിടങ്ങൂറ്‍: കൌതുകമുയര്‍ത്തിയ മാലകെട്ട്‌ മത്സരം കിടങ്ങൂറ്‍ സാക്ഷ്യം വഹിച്ചു. ഇന്നലെ വാര്യര്‍സമാജത്തിണ്റ്റെ കുടുബമേളയിലാണ്‌ ഇത്തരം ഒരു മത്സരത്തിന്‌ വേദിയായത്‌. തങ്ങളുടെ കുലത്തൊഴില്‍ വരും തലമുറയ്ക്ക്‌ പ്രചോദനമേകാനാണ്‌ ഇത്തരം...

വൈറ്റില ബസ്ടെര്‍മിനലില്‍ സ്വകാര്യബസ്സുകളുടെ ഗുണ്ടായിസം

കൊച്ചി കെഎസ്‌ആര്‍ടിസിക്ക്‌ അനുവദിച്ചിരിക്കുന്ന ബസ്ബേകള്‍ കൈയ്യേറി വൈറ്റില മൊബിലിറ്റി ഹബ്‌ ബസ്ടെര്‍മിനലില്‍ സ്വകാര്യബസ്സുകളുടെ ഗുണ്ടായിസം. ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പെടെയുള്ള കെഎസ്‌ആര്‍ടിസിയുടെ ബസ്സുകള്‍ക്കായി പ്രത്യേകം അനുവദിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ സ്ഥലമാണ്‌...

മൂവാറ്റുപുഴ ബ്ലോക്ക്‌ ക്ഷീരസംഗമം നടത്തി

മൂവാറ്റുപുഴ: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലയളവില്‍ പാല്‍ ഉത്പാദന രംഗത്ത്‌ സ്വയം പര്യാപ്തമാകാനുള്ള കര്‍മ്മ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചുവരികയാണെന്ന്‌ ഗ്രാമവികസന ക്ഷീരവകുപ്പ്‌ മന്ത്രി കെ. സി. ജോസഫ്‌...

പഠനകേന്ദ്രങ്ങള്‍ അട്ടിമറിച്ചതിനെതിരെ സര്‍വകലാശാല ഉപരോധം 26ന്‌

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ നവോത്ഥാന പഠനകേന്ദ്രങ്ങള്‍ അട്ടിമറിച്ചതിനെതിരെ സനാതനധര്‍മസുഹൃദ്‌വേദിയുടെ ആഭിമുഖ്യത്തില്‍ 26ന്‌ നടക്കുന്ന സര്‍വകലാശാല ഉപരോധത്തില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്ന്‌ വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പ്രൊഫ.കെ.എസ്‌.ആര്‍.പണിക്കരും ജനറല്‍ കണ്‍വീനര്‍...

സംസ്കരണ ചെലവ്‌ പ്രതികളില്‍നിന്നും ഈടാക്കുമെന്ന്‌ ജില്ലാ കളക്ടര്‍

കൊച്ചി: കിന്‍ഫ്രാ പാര്‍ക്കില്‍ മാലിന്യം തള്ളിയെന്ന പരാതിയില്‍ പ്രതികളെ പിടികൂടുന്ന പക്ഷം അവരില്‍ നിന്നു തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള തുക ഈടാക്കുമെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക്‌ പരീത്‌...

ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ്‌ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാനത്ത്‌ ആദ്യമായി നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ്‌ ഒക്ടോബര്‍ ഒന്നിന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന്‌ സമര്‍പ്പിക്കും. കാക്കനാട്‌ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ആറ്‌ നിലകളിലായി...

കോര്‍പ്പറേഷന്‍ ഓഫീസിലെ അഴിമതി വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസം സൃഷ്ടിക്കുന്നു

കൊച്ചി: നഗരത്തിലെ വികസപ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്നത്‌ കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട്‌ നടക്കുന്ന അഴിമതിയാണെന്ന്‌ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ്‌ കേരള. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ആന്റി...

മദ്യപാനം കുടംബം തകര്‍ക്കും: പ്രജ്ഞാനന്ദതീര്‍ത്ഥപാദസ്വാമികള്‍

കോട്ടയം: മദ്യപാനംകൊണ്ട്‌ കുടുംബം മാത്രമല്ല മനുഷ്യജീവിതങ്ങളും തകരുകയാണെന്ന്‌ പ്രജ്ഞാനന്ദതീര്‍ത്ഥപാദസ്വാമികള്‍ അഭിപ്രായപ്പെട്ടു. സേവാഭാരതി ഗുരുസമാധിദിനത്തില്‍ സംഘടിപ്പിച്ച കൂട്ട ഉപവാസം പളളിക്കത്തോട്ടില്‍ ഭദ്രദീപം തെളിയിച്ച്‌ ഉദ്ഘാടനം ചെയ്തുകൊണ്ട്‌ സംസാരിക്കുകയായിരുന്നു സ്വാമികള്‍....

നെടുംകുന്നം, മുണ്ടത്താനം ചന്തകളുടെ പ്രതാപം വഴി മാറുന്നു

കറുകച്ചാല്‍: ഒരു കാലത്ത്‌ വളരെ പ്രതാപത്തോടെ മലഞ്ചരക്കുകളുടെയും കാര്‍ഷികവിളകളുടെയും ക്രയവിക്രയം നടന്നിരുന്ന നെടുംകുന്നത്തേയും, കങ്ങഴപഞ്ചായത്തിലെ മുണ്ടത്താനത്തേയും ചന്തകള്‍ ഇപ്പോള്‍ നാശത്തിലേക്കു നീങ്ങുന്നു. കാര്‍ഷികവിളകളുടെ അഭാവമാണ്‌ ഇതിനെല്ലാം മുഖ്യകാരണമായി...

സമാധി ദിനത്തിലെ തൊഴിലുറപ്പ്പദ്ധതി ജോലി എസ്‌എന്‍ഡിപി പ്രവര്‍ത്തകര്‍ തടഞ്ഞു

മുണ്ടക്കയം: ഗുരുദേവ സമാധി ദിനത്തില്‍ തൊഴിലുറപ്പ്‌ പദ്ധതി ജോലി നടത്തിയത്‌ എസ്‌എന്‍ഡിപി പ്രവര്‍ത്തകരെത്തി തടഞ്ഞു. കൂട്ടിക്കല്‍ പഞ്ചായത്തിലെ ചാത്തന്‍പ്ളാപ്പള്ളി വാര്‍ഡിലാണ്‌ ശ്രീനാരായണ ഗുരുദേവണ്റ്റെ സമാധിദിനത്തില്‍ ജോലിയ്ക്കിറങ്ങിയത്‌. ദേശീയ...

ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍

കോട്ടയം: ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പായിപ്പാട്‌ നാലുകോടി മേടാം തറത്തില്‍ പ്രസാദ്‌ (൩൯) ആണ്‌ അബോധാവസ്ഥയില്‍ കഴിയുന്നത്‌. പ്രസാദിണ്റ്റെ...

ദല്‍ഹി സ്ഫോടനം: പത്തുലക്ഷം വീതം നഷ്ടപരിഹാരത്തിന്‌ ഉത്തരവ്‌

ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതിയില്‍ കഴിഞ്ഞ ഏഴിനുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും അതീവ ഗുരുതരാവസ്ഥയിലായവര്‍ക്കും 10 ലക്ഷം രൂപ വിതം നഷ്ടപരിഹാരം കൊടുക്കാന്‍ കേന്ദ്ര-ദല്‍ഹി സര്‍ക്കാരുകള്‍ക്ക്‌ ഹൈക്കോടതി ഉത്തരവ്‌...

സിക്കിം ഭൂകമ്പം: ലക്ഷം കോടിയുടെ നാശനഷ്ടം

ഗാംടോക്ക്‌: ഞായറാഴ്ചയുണ്ടായ കനത്ത ഭൂചലനത്തില്‍ സിക്കിമിലുടനീളം ഒരുലക്ഷം കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മുഖ്യമന്ത്രി പവന്‍കുമാര്‍ ചംലിങ്‌ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ കണക്കെടുപ്പ്‌ നടന്നുവരികയാണെന്നും കേന്ദ്രം സംസ്ഥാനത്തിന്‌ അടിയന്തര...

ആവശ്യപ്പെടേണ്ടിയിരുന്നത്‌ വെസ്റ്റ്‌ കോസ്റ്റ്‌ സോണ്‍-ഒ.രാജഗോപാല്‍

തിരുവനന്തപുരം: കേന്ദ്ര റയില്‍വേമന്ത്രിമാരും ഉദ്യോഗസ്ഥരും കേരളത്തിലെത്തി റയില്‍വേ വികസനത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തിയപ്പോള്‍ കേരളത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നെന്ന്‌ മുന്‍കേന്ദ്ര റയില്‍വേ മന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കേന്ദ്ര...

ഒരു പിണറായി ഭാഷ്യം

പിണറായി വിജയനെപ്പറ്റി ഈ പംക്തിയില്‍ പണ്ട്‌ നല്ലതെഴുതിയിട്ടുണ്ട്‌. മലയാളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ മിക്കതും അദ്ദേഹത്തിനെതിരെ വല്ലാത്ത വിമര്‍ശനം നടത്തിയിരുന്ന കാലത്തായിരുന്നു അത്‌. പ്രസംഗിക്കുന്നിടത്തെല്ലാം പിണറായി തനിക്കെതിരെ ഒരു മാധ്യമസിന്റിക്കേറ്റ്‌...

തുടരുന്ന ആദിവാസിവഞ്ചന

മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തിലെ ആദിവാസികളെ വഞ്ചിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അതിന്റെ തുടര്‍ക്കഥതന്നെയാണ്‌ അട്ടപ്പാടിയില്‍ കാറ്റാടി കമ്പനി കയ്യേറിയ ഭൂമിയും കാറ്റാടി യന്ത്രങ്ങളുടെ ഉടമസ്ഥതയും ആദിവാസികള്‍ക്ക്‌...

സംഗീത വികാസ്‌ അവാര്‍ഡ്‌ പ്രൊഫ.ആര്‍.സി.മേത്തയ്‌ക്ക്‌

കോഴിക്കോട്‌: ശാസ്ത്രീയ സംഗീത മാസികയായ സമകാലിക സംഗീതം ഏര്‍പ്പെടുത്തിയ 2011ലെ സംഗീതവികാസ്‌ അവാര്‍ഡ്‌ പ്രമുഖ സംഗീതജ്ഞനും ബറോഡ എം.എസ്‌.യുനിവേഴ്സിറ്റിക്ക്‌ കീഴിലുള്ള കോളേജ്‌ ഓഫ്‌ ഇന്ത്യന്‍ മ്യൂസിക്കിന്റെ മുന്‍...

ദുരൂഹസാഹചര്യത്തില്‍ കാണാതായ അച്ഛനെ കാത്ത്‌ നാലുവര്‍ഷം

കോട്ടയം: താഴത്തങ്ങാടി തളിക്കോട്ട ശ്രീകൃഷ്ണ നിവാസില്‍ രാമകൃഷ്ണക്കുറുപ്പിനെ കാണാതായിട്ട്‌ ഇന്ന്‌ നാല്‌ വര്‍ഷമാകുന്നു. അച്ഛന്‍ മടങ്ങിവരുമെന്ന ശുഭാപ്തി വിശ്വാസത്തിലുള്ള മക്കളുടെ കത്തിരുപ്പ്‌ തുടരുകയാണ്‌. ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി പരാതികള്‍...

യുഎന്‍ രക്ഷാസമിതി വികസിപ്പിക്കണം: മന്‍മോഹന്‍

ന്യൂദല്‍ഹി: ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി വികസിപ്പിക്കണമെന്നും അത്‌ നിഷ്പക്ഷവും വിശ്വസനീയവും ഫലപ്രദവുമായ ഒന്നായി മാറണമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ അഭിപ്രായപ്പെട്ടു. 66-ാ‍മത്‌ ഐക്യരാഷ്ട്ര അസംബ്ലിയില്‍ പങ്കെടുക്കാനുള്ള മാര്‍ഗമധ്യേയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം....

മനീഷ്‌ തിവാരി ഹസാരെയോട്‌ രേഖാമൂലം മാപ്പിരന്നു

ന്യൂദല്‍ഹി: ഗാന്ധിയനായ അണ്ണാ ഹസാരെ അഴിമതിക്കാരനെന്ന്‌ വിശേഷിപ്പിച്ച കോണ്‍ഗ്രസ്‌ വക്താവും പാര്‍ലമെന്റംഗവുമായ മനീഷ്‌ തിവാരി രേഖാമൂലം മാപ്പിരന്നു. മാനനഷ്ടക്കേസില്‍ ഹസാരെയുടെ പൂനെയിലെ അഭിഭാഷകനായ മിലിന്ദ്‌ പവാറാണ്‌ 2011...

അണ്ണാ ഹസാരെയെ പാക്‌ പ്രതിനിധിസംഘം സന്ദര്‍ശിക്കും

ന്യൂദല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയെ പാക്കിസ്ഥാന്‍ പ്രതിനിധിസംഘം സന്ദര്‍ശിക്കും. മഹാരാഷ്ട്രയിലെ റലേഗന്‍ സിന്ധിയിലുള്ള ഹസാരെയുടെ വീട്ടിലായിരിക്കും സംഘം സന്ദര്‍ശനം നടത്തുക. പാക്കിസ്ഥാനില്‍ ആരംഭിക്കാനിരിക്കുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌...

യെമനില്‍ സൈന്യം വെടിനിര്‍ത്തി

സന: സര്‍ക്കാര്‍ സൈന്യം പ്രകടനക്കാരുടെ താവളങ്ങള്‍ക്കുനേരെ വെടിവച്ചതിനെത്തുടര്‍ന്ന്‌ ഏഴുപേര്‍ കൊല്ലപ്പെട്ടതിനുശേഷം യെമന്‍ തലസ്ഥാനമായ സനയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്‌. പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളും യെമന്‍ വൈസ്‌ പ്രസിഡന്റുമാണ്‌...

ജപ്പാനില്‍ കൊടുങ്കാറ്റ്‌ നാശം വിതക്കുന്നു

ടോക്കിയോ: പ്രകൃതിക്ഷോഭങ്ങള്‍ നിരന്തരം അനുഭവപ്പെടുന്ന ജപ്പാനിലുണ്ടായ കൊടുങ്കാറ്റില്‍ നാലുപേരെങ്കിലും കൊല്ലപ്പെട്ടു. ഒരുമാസം മുമ്പുണ്ടായ തലാസ്‌ കൊടുങ്കാറ്റില്‍ 100 പേരോളം കൊല്ലപ്പെട്ടിരുന്നു. ലക്ഷക്കണക്കിനാളുകളോട്‌ സ്വഭവനങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവശ്യപ്പെട്ടിരുന്നു. കനത്ത കാറ്റില്‍...

കെനിയന്‍ ഉപപ്രധാനമന്ത്രിയെ വിചാരണ ചെയ്യും

ഹേഗ്‌: മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതകള്‍ക്ക്‌ കെനിയന്‍ ഉപപ്രധാനമന്ത്രി ഉഹ്‌റു കെനിയാട്ടയും മുന്‍ പോലീസ്‌ മേധാവി ഹുസൈന്‍ അലിയും പൊതുസേവന വിഭാഗം തലവന്‍ ഫ്രാന്‍സിസ്‌ മുത്തുരയും അന്തര്‍ദേശീയ കോടതി മുമ്പാകെ...

വഴിതെറ്റിയ നാസ ഉപഗ്രഹം നാളെ ഭൂമിയില്‍ പതിക്കുമെന്ന്‌

വാഷിംഗ്ടണ്‍: ആറര ടണ്‍ ഭാരവും ഒരു ബസ്സിന്റെയത്ര വലിപ്പവുമുള്ള നാസയുടെ ഭീമന്‍ ഉപഗ്രഹം വെള്ളിയാഴ്ച ഭൂമിയില്‍ പതിക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. നിയന്ത്രണം വിട്ട്‌ ഭൗമോപരിതലത്തിലേക്ക്‌ പോരുന്ന അപ്പര്‍ അറ്റ്മോസ്ഫിയര്‍...

പ്രാര്‍ത്ഥന ധ്യാനമല്ല

ഈ അനുഭൂതി വിശേഷം വ്യക്ത്യഹന്ത മൂലം പലര്‍ക്കും ലഭിക്കുന്നില്ല. ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുന്നതുപോലും വ്യക്ത്യഹന്ത മൂലമാണ്‌. പ്രാര്‍ത്ഥനയല്ല ധ്യാനം. പ്രാര്‍ത്ഥനയ്ക്ക്‌ വ്യക്തമായ ഉദ്ദേശങ്ങളുണ്ട്‌. ഈശ്വരന്റെ മുന്നില്‍ ഉന്നയിക്കാന്‍ ആവശ്യങ്ങളും...

ഗരുഡന്‍

ഗരുഡനെ വിഷ്ണുവിന്റെ വാഹനമായും അഅശാവതാരമായും പ്രകീര്‍ത്തിക്കുന്നു. ഗരുഡന്റെ ജനത്തെ സംബന്ധിച്ച്‌ മഹാഭാരത്തില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. കശ്യപന്റെ രണ്ട്‌ പത്നിമാരായിരുന്നു കദ്രുവും, വിനതയും. അവരുടെ ശുശ്രൂഷയില്‍ സന്തുഷ്ടനായ കശ്യപന്‍...

ദാഹാര്‍ത്തരായ ആത്മാവുകള്‍

പൂര്‍ണ്ണഹൃദയത്തോടെ തിരയപ്പെടുന്നതെന്തായാലും, അത്‌ കൈവരിക തന്നെ ചെയ്യും. ചിന്തകള്‍ സാന്ദ്രീകരിക്കപ്പെടുമ്പോള്‍ പദാര്‍ത്ഥങ്ങളായിത്തീരുന്നു. നദി സമുദ്രത്തെ കണ്ടെത്തുന്നതുപോലെ, ദാഹാര്‍ത്തരായ ആത്മാവുകള്‍ ദൈവത്തിന്റെ മന്ദിരത്തെ കണ്ടെത്തുന്നു. എന്നാല്‍ ആ ദാഹം...

ദല്‍ഹി സ്ഫോടനം: 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കു 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്....

കോഴിക്കോട്ട് കോളറ ബാധ; എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി

കൊച്ചി: കേരളത്തില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. കോഴിക്കോട്ടും എറണാകുളത്തും ഇന്ന് രാവിലെ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. വെസ്റ്റ്‌ഹില്‍ സ്വദേശി സാവിത്രിയും പറവൂര്‍ സ്വദേശിയും...

കൂടംകുളം നിലയത്തിനെതിരായ സമരം പിന്‍‌വലിച്ചു

ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെതിരെ സ്ഥലവാസികള്‍ നടത്തിവന്ന നിരാഹാര സമരം പിന്‍‌വലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍‌വലിക്കാന്‍ ധാരണയായത്. ജയലളിത രാവിലെ...

കൊച്ചി ടസ്കേഴ്സിന്റെ ഹര്‍ജി തള്ളി

മുംബൈ: ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയ ബി.സി.സി.ഐ നടപടിക്കെതിരെ കൊച്ചി ടസ്കേഴ്സ് നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. വിശദമായ പരിശോധനയ്ക്ക് തയാറാകാതിരുന്ന ഹൈക്കോടതി സാങ്കേതിക കാരണം പറഞ്ഞ്...

ക്രിമിലെയര്‍ പരിധി ഉയര്‍ത്തണമെന്ന് കമ്മിഷന്‍ ശുപാര്‍ശ

ന്യൂദല്‍ഹി: ഒ.ബി.സി വിഭാഗങ്ങളില്‍ ക്രിമിലെയര്‍ നിശ്ചയിക്കാനുള്ള വരുമാനപരിധി നിലവിലുള്ള നാലര ലക്ഷത്തില്‍ നിന്നും ഒമ്പത് ലക്ഷമായി ഉയര്‍ത്തണമെന്ന് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ശുപാര്‍ശ...

ബംഗലുരുവില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം

ബംഗലുരു‍: ബംഗലുരു നഗരത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ നാശനഷ്ടം. ഒരു കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. സുമനഹള്ളിയിലെ കല്യാണ മന്ദിരത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍...

നിര്‍മ്മല്‍ മാധവന്‍ പ്രശ്നത്തില്‍ താത്ക്കാലിക പരിഹാരം

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ നിര്‍മ്മല്‍ മാധവന്‍ എന്ന വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. പ്രശ്നം പരിഹരിക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ യു.ഡി.എഫ്...

പുറത്താക്കലിനെതിരെ കൊച്ചി ടീം ഹര്‍ജി നല്‍കി

മുംബൈ: ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയ ബി.സി.സി.ഐ നടപടിക്കെതിരെ കൊച്ചി ടസ്കേഴ്സ് കോടതിയെ സമീപിച്ചു. മുംബൈ ഹൈക്കോടതിയില്‍ ടീം ഉടമകള്‍ ഹര്‍ജി നല്‍കി. ബാങ്ക് ഗ്യാരന്റി കുടിശിക വരുത്തിയതിലൂടെ...

വേജ് ബോര്‍ഡ് ശുപാര്‍ശയിന്മേല്‍ മന്ത്രിസഭയ്‌ക്ക് തീരുമാനമെടുക്കാം – സുപ്രീംകോടതി

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകര്‍ക്കും പത്രജീവനക്കാര്‍ക്കും വേതന പരിഷ്കരണത്തിനുള്ള മജീതിയ വേജ്‌ ബോര്‍ഡ്‌ ശുപാര്‍ശകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയ്ക്ക്‌ തീരുമാനമെടുക്കാമെന്ന്‌ സുപ്രീം കോടതി ഉത്തരവിട്ടു. വിവിധ മാധ്യമ സ്ഥാപന ഉടമകള്‍...

തനിക്കെതിരായ കേസുകളില്‍ പുനര്‍വിചാരണം വേണം – തഹാവൂര്‍ റാണ

ഷിക്കാഗോ: തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പുനര്‍വിചാരണ വേണമെന്ന് മുംബൈ സ്‌ഫോടനത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക് വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണ ആവശ്യപ്പെട്ടു. പാക് തീവ്രവാദ...

സംസ്ഥാന മന്ത്രിമാര്‍ ദല്‍ഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സംസ്ഥാന മന്ത്രിമാര്‍ ദല്‍ഹിയിലേക്ക് പോകും. അടുത്ത രണ്ട് ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിമാരെ കാണും. വിഴിഞ്ഞം തുറമുഖത്തിനുള്ള സുരക്ഷ...

ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി

ഗാങ്ടോക്: സിക്കിമിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. ബീഹാറില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന മൂവായിരത്തിലധികം പേരെ സൈന്യം രക്ഷപ്പെടുത്തി. ഭുകമ്പത്തില്‍...

ഗുരുദേവന്‍ മാനവസമൂഹത്തിന്റെ പൊതുസ്വത്തും ശക്തിയും – ഉമ്മന്‍‌ചാണ്ടി

വര്‍ക്കല: ശ്രീ നാരായണ ഗുരുദേവന്‍ മാനവ സമൂഹത്തിന്റെ പൊതുസ്വത്തും ശക്തിയുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ഗുരുദേവ ദര്‍ശനങ്ങള്‍ ഒരു സമുദായത്തിന്റെ മാത്രമല്ല മറിച്ച് സമൂഹത്തിന്റെ ആകെ...

റബ്ബാനിയുടെ വധത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ബര്‍ഹനുദീന്‍ റബ്ബാനിയുടെ വധത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. മുഹമ്മദ് മസൂം എന്ന ചാവേറാണ് കൃത്യം നടത്തിയത്. വാഹിദിയാര്‍ എന്ന മറ്റൊരാളും കൂടെയുണ്ടായിരുന്നതായി...

സ്വര്‍ണ വില കൂടി; പവന് 21000 രൂപ

കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 21000 രൂപയിലെത്തി ഗ്രാമിന് 15 രൂപ വര്‍ധനവോടെ 2625 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ...

റബ്ബാനിയുടെ വധത്തെ ഒബാമ അപലപിച്ചു

വാഷിംഗ്‌ടണ്‍: അഫ്‌ഗാന്‍ മുന്‍ പ്രസിഡന്റ്‌ ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ വധത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ അപലപിച്ചു. അഫ്‌ഗാനിസ്ഥാനില്‍ സുരക്ഷയും സമാധാനവും പുലരുന്നതിന്‌ അമേരിക്ക നല്‍കുന്ന സഹായങ്ങളില്‍ കുറവ്‌...

Page 7877 of 7954 1 7,876 7,877 7,878 7,954

പുതിയ വാര്‍ത്തകള്‍