പിള്ള തടവില്‍ കിടന്ന് ഭരണത്തില്‍ ഇടപെടുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അവിടിയിരുന്നുകൊണ്ട് ഭരണത്തില്‍ ഇടപെടുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...